0%

Chapter Title : മിഴി 4 [രാമന്‍]

Author : രാമൻ Read All Parts 43919

അവളുടെ കൈക്ക് താഴെക്കൂടെ ഇട്ടു കെട്ടി പിടിക്കണോ അതോ ഒരു കൈ അതിലൂടെയും ഒരു കൈ ഷോൾഡെറിലൂടെയും ഇട്ട് പിടിക്കണോ എന്നുള്ള മണ്ടൻ സംശയം . എന്റെ കളി കണ്ടു.. ചെറിയമ്മ ചിരിച്ചു പോയി.. ആ മുഖത്തേക്ക് നോക്കാൻ കഴിയാതെ ചിരിച്ചു കൊണ്ട് ഞാൻ കണ്ണ് പൊത്തി...

"എന്നെ കെട്ടിപ്പിടിക്കാൻ നിനക്ക് നാണമാണ് ല്ലെടാ തെണ്ടി "പെട്ടന്ന്  നെഞ്ചിലേക്ക് അടിച്ചു ചെറിയമ്മ വന്നത്... വല്ലാത്ത ശക്തിയോടെ എന്നെ മുറുക്കി അവൾ എന്റെ കഴുത്തിൽ ആ മുഖമമർത്തി നിന്നു....

"അഭീ...." കഴുത്തിൽ മുഖമമർത്തിയത് കൊണ്ടതന്നെ ആ ശബ്‌ദം കുറഞ്ഞ വിളിയിൽ ഇത്തിരി സങ്കടമുണ്ടായിരുന്നു.ഞാൻ ആ തലയിൽ ഉഴിഞ്ഞു.. ആ പുറത്ത് പതിയെ തലോടി.ആ കൊതിപ്പിക്കുന്ന ശരീരം അമർത്തി എന്നെ പുണരുന്ന.. ചെറിയമ്മയെ ഒന്ന് കൂടെ ഞാൻ അമർത്തി എന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു.

"അഭീ..." വീണ്ടും വിളിച്ചപ്പോഴാ ആ ശബ്‌ദത്തിലെ മാറ്റം ഞാൻ ശ്രദ്ധിച്ചത് കരയാണോ.

"ചെറിയമ്മേ...."  ഞാൻ അവളെ അടർത്തി മാറ്റാൻ നോക്കി.. എന്നാൽ വിട്ടില്ല മുറുക്കെ പിടിച്ചങ്ങനെ നിന്നു..

"ഹ്മ്മ്..." അവളുടെ മൂളൽ..കൂടെ എങ്ങലടിയും

"എന്ത് പറ്റിയനൂ..."ഞാൻ അവളെ സമാധാനിപ്പിക്കാൻ നോക്കി..

"എനിക്കറിയില്ല അഭീ...പേടി തോന്ന്ണ്ട്. ആവരൊക്കെ എന്റെ കല്യാണക്കാര്യം പറയുമ്പോ.. " ആ കണ്ണീർ എന്റെ കഴുത്തിൽ വീണു ഒഴുകി... ശെരിക്കും ഇത്ര നേരം അവൾ ഈ കാര്യം ആലോചിച്ചു നിന്നതായിരിക്കും.ആ കരച്ചിൽ.. എനിക്കങ്ങു സഹിച്ചില്ല...

"എന്താ അനു ഇത്..അവര് പറയുന്നതൊന്നും കേൾക്കാൻ പോണ്ട.. ആരെന്ത് നിർബന്തിച്ചാലും എന്‍റെയീ പെണ്ണിനെ ,ഞാൻ കൊടുക്കില്ല ആർക്കും. അത് പോരെ " നിന്ന നിൽപ്പിൽ അവളുടെ നെറ്റിയിൽ

💬 Comments

View all comments