Chapter Title : മിഴി 4 [രാമന്‍]
ആണ് "
" എന്നാൽ ചെറിയമ്മേ... " അവളുടെ കുറുമ്പുള്ള സംസാരം എനിക്ക് നന്നേ പിടിച്ചു... ഇങ്ങനെ ഒളിച്ചു കളിച്ചു വിളിക്കുന്നതിൽ ഒരു സുഖമുണ്ട്..
"ഉം...." അവൾ മൂളി.
"എന്തിനാ എന്റെ പെണ്ണ് കരഞ്ഞത്?"...
"സന്തോഷം കൊണ്ടാടാ നീയെന്റെ ആയില്ലേ അതോണ്ട് ... പിന്നെ നീ ചുരുണ്ടു ലക്ഷ്മിയെ ചുറ്റി വയ്യാതെ കിടന്നക്കുന്നത് കാണുമ്പോ അപ്പോ ചെറിയ വിഷമവും... അത് പോട്ടെ എന്റെ ചെക്കനെന്തിനാ കരഞ്ഞേ?"
ഓ അതും അവൾ കണ്ടിട്ടുണ്ടല്ലോ??
"നിന്റെ പാട്ട് കേട്ടിട്ട്...സത്യം പറയാലോ അനൂ എനിക്ക് നിന്നെ എന്തൊക്കെയോ ചെയ്യാൻ തോന്നിപ്പോയി അപ്പൊ ..മുന്നേ നമ്മൾ തന്നിൽ സെറ്റ് ആയിരുന്നേൽ എത്ര നന്നായേനെല്ലേ,?"
"അയ്യടാ മോനേ നിന്റെയിന്നത്തെ നോട്ടം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി.. നിനക്കിത്തിരി സൂക്കേട് കൂടുതൽ ആണെന്ന്.. മുന്നെ നമ്മൾ തമ്മിൽ സെറ്റ് ആയിരുന്നേൽ എന്റെ ദൈവമേ എന്റെ അവസ്ഥ.!!."
"അയ്യേ ആ ചെയ്യലല്ലനൂ ഞാൻ ഉദേശിച്ചേ???" എനിക്ക് അവളെ സ്നേഹിച്ചു കൊല്ലാൻ എന്നാ ഞാൻ പറയാൻ ഉദ്ദേശിച്ചത്. അവളതു ഇതാക്കി എടുത്തു.
"ഓഹോ അപ്പൊ ഇന്ന് എന്റമ്മിഞ്ഞക്ക് പിടിക്കാൻ നോക്കിയതാവും?" അതാ അടുത്തത്..
"അല്ലെന്റനൂ..."
"പിന്നെ? എന്തിനാടാ പിടിക്കാൻ നോക്കിയത്.. നിന്റെ അമ്മ അടുത്തുണ്ട് എന്നാ ബോധം വേണ്ടേ?" ഞാൻ തലയൊന്ന് ചൊറിഞ്ഞു.. അവൾ വളരെ പതുക്കെയാണ് പറയുന്നത്.. കേൾക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്..
"അനൂ നീ ഇങ്ങട്ട് വരോ...? " ഞാൻ പതുക്കെ ചോദിച്ചു..
"ഇല്ല മോനേ നിന്റെ അടുത്ത് ഈ രാത്രി കിടക്കാനോ?നടക്കില്ലെടാ കുട്ടാ.."
"എന്താ അനൂ പ്ലീസ് "
"എന്തിനാ ഞാൻ വന്നിട്ട്??" കളിപ്പിക്കുന്ന പറച്ചിൽ..
"എന്റെ
💬 Comments
View all comments