Chapter Title : മിഴി 4 [രാമന്‍]
ചെറിയമ്മയെ കെട്ടി പിടിച്ചു കിടക്കാൻ..." ഞാൻ തട്ടി വിട്ടു..
"മോനേ അഭി നീ അല്ലെ..അങ്ങനെ അടങ്ങി നിക്ക ." പെട്ടന്നാണ് എനിക്ക് വേറെ ഒരു കാര്യം കൂടെ ഓർമ വന്നത് അമ്മയുടെ കാര്യം.. ചെറിയമ്മയോട് അത് പറഞ്ഞാൽ എനിക്കൊരു സമാധാനം ആവൂ.
"ചെറിയമ്മെ എനിക്ക് ഒരു കാര്യം കൂടെ പറയാൻ ഉണ്ട് അത് ഫോണിലൂടെ പറ്റില്ല.."
"അയ്യടാ അടുത്ത നമ്പർ ഇറക്കിക്കോ നീയ്യ് "
"എന്നാൽ പ്പോ " എനിക്ക് ദേഷ്യം വന്നു..
"പോവല്ലേ ഞാൻ വരാം " ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങിയതും അപ്പുറത് നിന്ന് ചെറിയമ്മ പറഞ്ഞു..
"കുരുത്ത കേട് ഒന്നും കാണിക്കരുത് മനസിലായോ " ഇത്തിരി പരുത്ത ശബ്‌ദം.. എനിക്ക് ചിരി വന്നു.
"ആ അനൂ ഒന്നും ചെയ്യില്ല "
"വാതിൽ അടച്ചതാണോ? " അവൾ അപ്പുറത്തുനിന്ന് നിരങ്ങി ഇറങ്ങുന്ന ശബ്‌ദം...വരുന്നുണ്ട് എന്റെ പെണ്ണ്
"ഇല്ലാ ചാരി വെച്ചതാ "
"ഹ്മ്മ്.."ആളുടെ മൂളൽ
"അമ്മയെങ്ങാനും വരുവോ ഡാ..." എനിക്കും ആ പേടി ഉണ്ടായിരുന്നു.. ഇല്ലെന്ന് വിശ്വസിക്കാം..
"ഏയ്.."
വാതിലിന്റെ പൊളി തുറന്നു വന്നു.. ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചം.. എന്റെ അനു.
"ഡാ തൊരപ്പ എന്തേലും കുറുമ്പ് കാണിച്ചാൽ ഞാൻ അപ്പൊ പോവും ട്ടോ.." ആദ്യം തന്നെ അവളുടെ ഭീഷണി.
"വയ്യാത്ത ഞാൻ എന്ത് കാണിക്കാനാ." ..എന്റെ അവസ്ഥ ഞാൻ വിവരിച്ചു..
"അച്ചോടാ എന്നാ എന്റെ കുട്ടി വാ..." അവൾ കൈ നീട്ടി എന്റെ നേരെ വന്നു. ഞാൻ കുറച്ചു ബെഡിൽ നീങ്ങി അവൾക്ക് സ്ഥലം മാറി കൊടുത്തു...അവൾ ബെഡിലേക്ക് കേറി നീങ്ങി നീങ്ങി
💬 Comments
View all comments