Chapter Title : മിഴി 4 [രാമന്‍]
തല താഴ്ത്തി നിന്നു. പിന്നെ തോന്നി നേരിടുക തന്നെയെന്ന്..മിഥുനത്തിൽ... കൂടോത്രം ചെയ്തവനെ പിടിക്കാൻ.. തേങ്ങ ഉടക്കാൻ നിൽക്കുമ്പോ.. ഇന്നസെന്റ് നിൽക്കുന്ന പോലെ ഒരു കൂസലുമില്ലത്തെ ഞാൻ നിന്ന് നോക്കി..എവിടെ കയ്യീന്ന് പോവാ...
"ഡാ നിന്റെ പനി മാറിയോ..." കാനപ്പിച്ചാണ് അമ്മ ചോദിച്ചത്...
"ഓ... മ്....ഇല്ലാ.." ഞാൻ വിക്കി
"എന്നാ അവിടെ കിടന്നോ " അമ്മ ഉത്തരവിട്ടു..
"ഡീ...." ചെറിയമ്മയുടെ നേരെ തിരിഞ്ഞു
"ഒന്ന് എഴുന്നേൽക്ക് അനൂ.. സമയം ഏഴ് ആയി അവരൊക്കെ അവിടെ ഇല്ലേ ഇങ്ങനെ കിടന്നാലോ " ഞാൻ അമ്മയെ ഒന്നുടെ സൂക്ഷിച്ചു നോക്കി. ഇനി ഇതും സ്വപ്നം മാത്രം ആണോ?.തലയൊന്ന് കുടഞ്ഞു . ഞാനും ചെറിയമ്മയും ഇങ്ങനെ കിടന്നതിൽ ഒരു പ്രശ്നവും അമ്മക്കില്ലേ?...
ഞാൻ നോക്കുന്ന കണ്ടമ്മ എന്റെ അടുത്ത് വന്നിരുന്നു.. എന്റെ നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി..
"ഏയ്യ് തലവേദന ഒന്നും ഇല്ല..."അമ്മ സാധാരണ നിലയിലായി ഡോക്ടറുടെ പരിശോധന... പിന്നെ ചിരിച്ചു കൊണ്ട് നല്ലൊരുമ്മ നെറ്റിയിൽ... അപ്പുറത്ത് ഇരിക്കുന്ന ചെറിയമ്മ അത് നോക്കി നിൽക്കുന്നത് കണ്ടു .. അമ്മ അങ്ങട്ട് തിരിഞ്ഞു... ബ്രായുടെ വള്ളി എല്ലാം നേരെയാക്കി അവളുടെ തൂങ്ങിയ മുടിയെല്ലാം കെട്ടാൻ സഹിച്ചു അവൾക്കും കൊടുത്തു ഒരുമ്മ..
"നീയിന്നലെ ഇവിടെ ആണോ കിടന്നത് "പെട്ടന്ന് അമ്മയുടെ ചോദ്യം.തള്ളക്ക് കണ്ണ് കാണില്ലെ? അവളുടെ കണ്ണുകൾ വിടർന്നു.. അത് കണ്ടപ്പോ കൂടെ എന്റെയും.. എന്ത് പറയും... രക്ഷിക്കെടാ കൊരങ്ങാ എന്നുള്ള വിളി ആ ഉള്ളിൽ ഉണ്ടാവും.
ആ നിൽപ്പ് കണ്ടിട്ട് "ഹ്മ്മ് " ന്ന് അമ്മതന്നെ മൂളി..
" നിങ്ങളെ സ്വഭാവം ഒന്നും എനിക്ക്
💬 Comments
View all comments