0%

Chapter Title : മിഴി 4 [രാമന്‍]

Author : രാമൻ Read All Parts 44.2K

മനസിലാവുന്നില്ല മക്കളെ.ആദ്യം രണ്ടും തല്ലായിരുന്നു.. കുറച്ചു ദിവസം മുന്നേ.രണ്ടും കയ്യും പിടിച്ചു നടക്കൽ ആയി.. പിന്നെ കുറച്ചു ദിവസം രണ്ടിനെയും മര്യാദക്ക് കണ്ടിട്ട് പോലും ഇല്ലാ.. ഇപ്പോഴിതാ രണ്ടും ഒരു കട്ടിലിൽ..." അമ്മയെഴുന്നേറ്റു എന്റെ നേരെ തിരിഞ്ഞു കൈ ചൂണ്ടി

"കണ്ടോഡാ അവളുടെ സ്നേഹം... നിനക്ക് വയ്യാതെ ആയപ്പോ അവൾ അടുത്ത് വന്നു കിടന്നത്. " ഞാൻ ഉള്ളിൽ ഏതു ദൈവത്തെ ആണ് വിളിച്ചത്..ദൈവത്തെ എന്തിനാ.. എന്നെ തന്നെ വിളിക്കാം അഭിക്കുട്ടാ നിനക്ക് ആയുസ്സുണ്ടെടാ.

അമ്മ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ ചെറിയമയെ അമ്മ കാണുന്ന രീതിയിൽ കുത്തുന്ന നോട്ടത്തോടെ നോക്കി.. അവളാ നോട്ടം കണ്ടു ചിരിച്ചു... ഉറങ്ങി എഴുന്നേറ്റ കോലത്തിൽ ചിരിച്ചപ്പോ എന്ത് ഭംഗിയാണ് അവളെ കാണാൻ.

മുടി കെട്ടിയതാണെങ്കിലും ഇത്തിരി ആ ചെവിയുടെ അതിലെ അനുസരണയില്ലാതെ പാറി നിൽക്കുന്നുണ്ട്.തല അവൾ എന്നത്തേയും പോലെ ഇത്തിരി ചെരിച്ചാണ് നോട്ടം. ഇട്ടിരിക്കുന്ന ചുരിതാർ ടോപിന്റെ കഴുത്തിൽ. തോളിൽ നിന്ന് കഴുത്തിലേക്ക് വരുന്ന എല്ലിന്റെ കാഴ്ച അതൊരു ചന്തം തന്നെയാണ്. മുലകളിലേക്ക് വെളിച്ചത്തിന്റെ വ്യതിയാനം കൊണ്ട് ഷേഡ് ചെയ്തു വരച്ച ചിത്രം പോലെ. നിറം ഇത്തിരി മങ്ങിയ ചുണ്ടുകൾ.കണ്ണുകളിൽ ഉറക്കം വിട്ട ക്ഷീണം. ചെറിയമ്മ മെലിഞ്ഞിട്ടല്ല.. എന്നാൽ ആവറേജും അല്ല..ചെറിയ തടി എന്നാൽ തടി ഉണ്ടെന്ന് ചെലപ്പോ തോന്നുകയുമില്ല. ഒരു ക്യൂട്ട് സാധനം.. ഇപ്പഴാ ഞാൻ ഒന്ന് ശ്രദ്ധിക്കാൻ തുടങ്ങിയത് അപ്പോഴല്ലേ ഭംഗി അറിയുന്നത്.സൈഡിലെ അമ്മയും ആ ചിരിയിൽ അലിഞ്ഞു നിന്നെന്ന് തോന്നുന്നു..

"പോവാം... " അമ്മ കൈ നീട്ടിയപ്പോ അവൾ എഴുനേറ്റു . അമ്മയുടെ കൂടെ റൂമിൽ

💬 Comments

View all comments