Chapter Title : മിഴി 4 [രാമന്‍]
നിന്ന് ഇറങ്ങുമ്പോ..ചെറിയമ്മ, എന്റെ അനു,എന്റെ താടക എന്നെ തിരിഞ്ഞു നോക്കി നേരത്തെ ചിരിച്ച അതേ വശ്യമായ ചിരി ചിരിച്ചു...
"താങ്ക്സ് ചെറിയമ്മേ " അവൾ ഇറങ്ങി പോയപ്പോ അമ്മ കൂടെ കേൾക്കാൻ ഞാൻ വിളിച്ചു പറഞ്ഞു...
"ഓ വല്ല്യ കാര്യായി പോയി..." അമ്മയുടെ ചിരിയോടെയുള്ള മറുപടി. ഞാൻ ആശ്വാസത്തോട് ബെഡിൽ ഇരുന്നു..അങ്ങനെ ചെറിയമ്മയുടെ അടുത്തേക്ക് പോവാൻ ഇതിനും വലിയ അവസരം ഉണ്ടോ.. ഞങ്ങൾ തമ്മിൽ അടുപ്പമായി എന്നറിഞ്ഞത് കൊണ്ട്.. ഇനി വേണ്ടാത്ത സംശയം ഉണ്ടാവില്ലല്ലോ.. കടിച്ചു കീറാൻ നടക്ക ല്ലല്ലോ ഞങ്ങൾ.. അല്ലേൽ അമ്മക്ക് എപ്പോഴും നിരീക്ഷണം അയിരുന്നു ഞങൾ തല്ലുണ്ടാക്കോ എന്ന് പേടിച്ച്.
(തുടരും)
💬 Comments
View all comments