0%

Chapter Title : മിഴി 5 [രാമന്‍]

Author : രാമൻ Read All Parts 42527

മസിലു പിടിച്ചുള്ള പ്രവർത്തിയാണ് മൊത്തം.പാൻ ഓട്ടയാക്കും എന്ന് തോന്നി. കൈ ഒന്ന് പൊക്കി കണ്ണ് തിരിമ്മിയ അനു എന്നെ ഒന്ന് നോക്കാതെ നോക്കി..കണ്ണിന്റെ ആ കള്ളത്തരമുള്ള ചലനം, എന്നെ നോക്കുന്നത് ഞാൻ നല്ലപോലെ കണ്ടു സുന്ദരി.ചുരിതാർ ടോപ് തന്നെയാണ് വേഷം.. മുന്നോട്ട് തള്ളിയ അവളുടെ ഷേപ്പുള്ള മുലകൾക്ക് ഇടയിലേക്ക് കഴുത്തിലെ ചെറിയ മാല ഇറങ്ങി നിൽക്കുന്നുണ്ട്..മുലചാലിന്റെ തുടക്കം, അതിൽ ഇടതു ഭാഗത്തു ഒരു കറുത്ത കുത്ത്.. മുടി ബാക്കിൽ വട്ടത്തിൽ കെട്ടി അങ്ങനെ നിൽക്കുന്ന അവളെ ഒന്ന് കെട്ടി പിടിക്കാൻ തോന്നി.. വേണ്ട ആരേലും കേറി വരും ഉറപ്പാണ്..

"അനൂ......" തണുപ്പിക്കാൻ ഉള്ള ശ്രമത്തിന് ഞാൻ തുടക്കമിട്ടു..

"മ്മ്.." വിട്ടു തരാത്ത മൂളൽ..നോക്കുന്നില്ല തെണ്ടി.

"അനൂ പ്ലീസ് ഗായത്രി അടുത്ത് വന്നതാ.."... മിണ്ടാട്ടമില്ല..

"അനൂ.............." ഞാൻ നീട്ടി വിളിച്ചു.

"അതിനെന്താ...? " നേരെ തിരിഞ്ഞ ചോദ്യം.എന്നാൽ ഒന്ന് നോക്ക അതില്ല.

"അപ്പൊ നീയെന്തിനാ മുഖം വീർപ്പിച്ചു നിന്നത് "

"അതോ...?" മസിലു വിട്ടവളുട കളിപ്പിക്കുന്ന പറച്ചിൽ..ഗ്യാസ് ഓഫ്‌ ചെയ്തു.. ചപ്പാത്തി മൂടി വെച്ചു.. കൈ രണ്ടും ഊരയിൽ കുത്തി ഇളിച്ചു കൊണ്ട് അവളെന്നെ നോക്കി..പ്രാന്ത് ആയോ?

"അതേ ഇങ്ങനെ മുഖം വീർപ്പിച്ചാൽ നീ അനൂ.... ചെറിയമ്മേ..അനൂന്നൊക്കെ വിളിച്ചു പുറകെ വരിലെ അതിന് " മുഖം വല്ലാതെ കളിപ്പിച്ചായിരുന്നു ആ പറച്ചിൽ..

"എടീ ദുഷ്ടെ .അത് പറഞ്ഞാൽ ഞാൻ ചെയ്യില്ലേ " ഇതൊക്കെ ചെയ്യാൻ ഞാൻ എപ്പഴേ റെഡി ആണ്...മുന്നോട്ടിത്തിരി നീങ്ങി ഞാൻ പറഞ്ഞതും ഒരു ശ്രദ്ധയുമില്ലാതെ സൈഡിലെ കത്തി എടുത്തവൾ എന്റെ നേർക്ക് ചൂണ്ടി.. പിന്നെ വേണ്ട

💬 Comments

View all comments