0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 28.1K

ഉറക്കം വന്നു മുന്നോട്ട് കുനിഞ്ഞു തൂങ്ങി.ജസ്റ്റിൻ ഗിറ്റാറിൽ കൈ വെച്ചെന്ന് തോന്നി.. ചെവിയിലേക്ക് പതിയെ പതിയെ താളം അരിച്ചെത്തി...

കയ്യിൽ ആരോ പിടിച്ചു...

"ഹ്മ്മ്..." ഞാൻ മുഖം ഉയർത്തി. അടുത്തിരുന്നു ഉള്ളം കയ്യിലെ മുറി സൂക്ഷിച്ചു നോക്കുന്ന ഐറ. ഇവൾക്ക് വട്ടാണോ?? എന്നെവന്നു പൊതിയുന്നതെന്തിനാ?? പുതിയ ഡ്രസ്സൊക്കെയാണ് ഇട്ടിരിക്കുന്നത്.. മുഴുത്ത മുലയിലേക്ക് അറിയാതെ നോക്കി പോയി. ഇവളെ പിറകിൽ നിന്ന് കണ്ടാൽ ഇത്ര വല്ല്യ മുലയുണ്ടെന്ന് പറയില്ല.. നല്ല വലിപ്പം ഉണ്ടല്ലോ.. ചുരിതാർ ടോപ് ഇപ്പൊ പൊട്ടുമോ?? അജിൻ വരച്ച പോലെ ആ കൊഴുത്ത മുല ആയിരിക്കും ഉള്ളിൽ...ശ്ശേ ഞാൻ എന്തൊക്കെയാണ് ആലോചിക്കുന്നത്.. മോശം മോശം... ആ കണ്ണിലേക്കു നോക്കിയില്ല..എന്റെ കൈ അവളുടെ മടിയിൽ,ആ കയ്യില്‍. മടുപ്പ് തോന്നി.ശല്യം. അപത്തം!!! വായിൽ നിന്ന് വീണു പോയി...അവളുടെ മുഖം മുറുകി. ഉള്ളകൈയ്യിൽ മുറിയിൽ അവൾ വിരൽ അമർത്തി.വല്ല്യ വേദന ഒന്നും തോന്നീല്ല. മാറ്റം കാണാഞ്ഞിട്ട് ആണെന്ന് തോന്നുന്നു. അവൾ കൈ വലിച്ചു.

വീണ്ടും ജസ്റ്റിൻ ഗിറ്റാർ വായിച്ചു. ആ ശബ്‌ദം മാത്രം..

"അതൊന്ന് എടുത്തു കൂടെ..?? കുറേ നേരം ആയല്ലോ .."

"എന്ത്??.." അവളുടെ ചോദ്യത്തിനൊപ്പം.. ഞാൻ എന്റെ ചോദ്യവും ചോദിച്ചു.. എന്തെടുക്കാനാണ്?...

അവളെന്‍റെ പാന്‍റിന്റെ കീശയിലേക്ക് കൈ തിരുകി.. ഇവളെന്താ കാട്ടുന്നെ..

"ഡീ വിടടീ...." ഞാൻ കണ്ണുരുട്ടാൻ നോക്കി.. അവൾക്ക് എന്ത് മാറ്റം..കൈ വലിച്ചപ്പോ എന്റെ ഫോൺ... അവൾ കാൾ എടുത്തു എനിക്ക് നീട്ടിയപ്പോ..കൈക്ക് ഒരു ബലക്കുറവ്.. പൊന്തുന്നില്ല... ഐറ മുഖം ചുളിച്ചു.. പിന്നെ അടുത്തേക്ക് ഇരുന്നു എന്റെ ചെവിയിൽ ഫോൺ വെച്ചു തന്നു...

"ഹലോ......." നേരത്ത

💬 Comments

View all comments