Chapter Title : മിഴി 6 [രാമന്‍]
നിന്നു. നെഞ്ച് ഒന്ന് അടങ്ങി.അടുത്തുള്ള ഐറയുടെ കൈ ഒരാശ്വാസമാവുന്ന പോലെ.
"വാടാ.." ഇത്തിരി നേരം കഴിഞ്ഞപ്പോ അവളുടെ വിളി.ഐറയുടെ പിന്നാലെ പോയി.. സ്കൂട്ടറിൽ പിന്നിൽ കേറി.. എവിടെയൊക്കെയോ പോയി.ഇരുട്ടുള്ള വഴിയിലൂടെ. റോട്ടിലൂടെ.രാത്രിയുടെ ഇരുട്ടിനും കൂട്ടുള്ള പെണ്ണിനും പറയാൻ പറ്റുന്ന നിശബ്ദതയുടെ മത്താക്കുന്ന സ്നേഹം. ചൂടുള്ള ചോരയിലൂടെ ലഹരിയൊഴുകി.കൈ മുന്നിലെ ഐറയുടെ തുടയിൽ, അനുന് അവാമെങ്കിൽ എനിക്കെന്താ.. ഇടതു കൈ മെല്ലെ പൊക്കി ഐറയുടെ ഇടുപ്പിൽ വെച്ചു. അവളൊന്നിളകി
"അഭീ....." നീട്ടിയ വിളിയിൽ ചിരിച്ചു കൊണ്ടവള്‍ എന്‍റെ കൈ തഴുകി...കൈ കുറച്ചുകൂടെ പൊക്കി അവളുടെ മുലയുടെ തുടക്കത്തിൽ താഴ്‌വരയിൽ കൊണ്ട് വന്നു വെച്ചു.. വിരലുകൾ പതിയെ ഇഴഞ്ഞവളുടെ മുഴുത്ത മുലയിലേക്ക് നീട്ടി. മുടി മറച്ച കഴുത്തിലേക്ക് എന്റെ മുഖം നീണ്ടു.. ചെവിക്ക് താഴെ മുഖമിട്ടുരതി. പെട്ടന്ന് ഇരുട്ട് കേറി കണ്ണിൽ
തല കറങ്ങി.ഐറയുടെ പുറത്തേക്ക് വീണു... പഞ്ഞിക്കെട്ടു പോലെ ഞാൻ ഉയരാൻ തുടങ്ങി. ചൂടുള്ള എന്തോ മുഖത്തിലൂടെ ഒഴുകി.തുടയിടുക്കിൽ എങ്ങനെയോ നനഞ്ഞു ഉറക്കത്തിലാണോ??.
ശ്വാസം പെട്ടന്നാണ് കിട്ടിയത്. കണ്ണ് തുറക്കുമ്പോ ഐറയില്ല. ആരുമില്ല.തണുപ്പുള്ള മുറി.. കൈ ഒന്ന് പൊക്കി. നീണ്ട ട്യൂബ് കയ്യിലേക്ക് പോവുന്നുണ്ട്.ആരോ അകത്തേക്ക് വന്നു.പിന്നെ ഇറങ്ങി പോയി. എവിടെയാണ് ഞാൻ.. ചത്തോ??..
തുടരും........
ചീത്തകള്‍ താഴെ സ്വീകരിക്കുന്നതാണു.അടുത്ത പര്‍ട്ട് വൈകില്ല .ഉറപ്പ്.
💬 Comments
View all comments