0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 30887

ആവോ?
"ഒന്ന് നീങ്ങിത്തരോ?...." അവളുടെ അടുത്തൊന്നും ഇരിക്കണമെന്നു ണ്ടായിരുന്നു. ജനൽ പടിയില് വെച്ച കാലാവൽ നീക്കി തന്നു.ഓഹ് ഇതെങ്കിലും സമ്മതിച്ചല്ലോ.
അവൾക്ക് നേരെയിരിക്കുമ്പോ. ആ മുഖം അവളുയർത്തിയിട്ടില്ല. അലസ്യമായ മുടി പുറത്തുനിന്നു അടിക്കുന്ന കാറ്റിൽ മെല്ലെ പറന്നു കളിക്കുന്നുണ്ട്. കയ്യിലെ മാങ്ങ മെല്ലെ ഞാവളുടെ ചുണ്ടിലേക്കടിപ്പിക്കാൻ നോക്കി. ആ തല മെല്ലെ പൊന്തി.എന്റെ ശ്വാസം നിന്നോ.കണ്ണിലേക്കു തൂങ്ങിയ മുടി മാടിവെച്ചു ഇട്ടയുടുപ്പിന്റെ.കഴുത്ത് വലിച്ചു കയറ്റി അവൾ ഡ്രസ്സ്‌ റെഡി ആക്കി ആ കണ്ണ് കൊണ്ട് എന്നേയുഴിഞ്ഞു അവൾ നോക്കി.ആ നീണ്ട മൂക്ക്,വന്നു പൊതിഞ്ഞ അവളുടെ ഗന്ധം,ആ കുഴപ്പിക്കുന്ന കണ്ണ്.
"വല്ല വിഷവും ണ്ടോ..ഡാ.. ഇതിൽ..." അവൾക്ക് സംശയം. കയിലെ മാങ്ങ വാങ്ങി. അവളൊന്നും കടിച്ചു.
"നിന്നെയൊക്കെ കൊന്നിട്ട് എന്ത് കാര്യം ചെറിയമ്മേ? "വല്ല്യ മാറ്റമൊന്നും അവൾക്കില്ല എന്ന് തോന്നി.പണ്ടുള്ളപോലെ തന്നെ. ഇട്ട ഡ്രെസ്സിനു മാത്രമേ മാറ്റമുള്ളൂ.. ഉന്തി തള്ളി നിക്കുന്ന ആ അമ്മിഞ്ഞ പോലും അത്‌ തന്നെ. ഒരു കൈകൊണ്ട് അവളാ നെഞ്ചിൽ കുറുകെ വെച്ചു. ഓഹ് ഞാൻ കാണാത്ത പോലെ.
മുഖം തരാതെ അവൾ പുറത്തേക്ക് നോക്കി നിൽക്കാണ്.ഒരിക്കലും ഇല്ലാത്തയെന്തോ മടുപ്പ്.ഇവളുടെ അടുത്ത്.
"സന്തോഷമുണ്ടോ ഇപ്പൊ..അതോ ഇവിടുന്ന് പോവുന്നതിനു വല്ല വിഷമവും ണ്ടോ..??." തുടക്കം ഞാനിട്ടു..
"വിഷമമോ... എനിക്കോ.." അവൾക്ക് പുച്ഛം.
"ഹാ പിന്നേ അഭീ ഒന്നുണ്ട്.നിന്റെ തലയിൽ കേറാൻ ഇനി പറ്റില്ലല്ലോ ആ വിഷമമുണ്ട് .."
"ആഹാ അങ്ങനെയൊക്കെയുണ്ടല്ലേ..?."
"പിന്നേ..."
"എന്നാലേ നമുക്ക് ഒരു സെൽഫിയുടുത്താലോ... ഈ മുഖത്തെ സന്തോഷം എത്ര സമയണ്ടാവൂന്ന് അറിയില്ലല്ലോ.." ഞാൻ പറഞ്ഞതും അവളെന്തോ സംശയം മുഖത്തു നിറച്ചു. കയിലെ

💬 Comments

View all comments