0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 31.1K

വേണ്ട വേണ്ടാന്ന് വിചാരിച്ചതാ പറയിപ്പിക്കും തെണ്ടി..
"ന്നോട് ഇഷ്ടാണ്ടായിട്ടാണല്ലോ ഇതൊക്കെ ചെയ്തത് ല്ലേ...ന്യായം കയ്യിലുണ്ടല്ലോ ല്ലേ ? ഇതൊന്നും കയ്യിലില്ലായിരുന്നേൽ ഒന്നങ്ങു തന്നേനെ ഞാൻ..." കയിൽ കേറ്റിയ സൂചി നോക്കി ടെമ്പർ തെറ്റി ഞാൻമ്പാറഞ്ഞു. അവൾക്കെന്ത് ഭാവമാറ്റം.
"അയ്യടാ..." കീഴ്ചുണ്ട് വളച്ചു പ്രേത്യേക ഭാവത്തോടെയുള്ളവളുടെ പറച്ചിൽ..
"ഞാൻ അങ്ങ് നിന്ന് തരല്ലേ തല്ലാൻ. നിന്നോട് ഞാനെന്താ ചെയ്തേ..? ആ നശിച്ചവൾ അപ്പുവന്നുന്നെ ഉമ്മ വെച്ചതോ..? ന്നെ ഭീഷണിപ്പെടുത്തിയാൽ ഞാനെന്ത് ചെയ്യും.പിന്നേ ഈ നിശ്ചയം മൊടക്കിയതോ. എനിക്കിഷ്ടല്ലയിതു, നീ വന്നു തന്നു മൊടക്കി തന്നു.. അതല്ലേ ഉള്ളൂ..പിന്നേ എനിക്ക് നിന്നെ ഇഷ്ടാ.. അതൊരു തെറ്റല്ലല്ലോ അഭീ.. " സംഭവം അത്രേ ഉള്ളൂ.. ശെരിയാണല്ലോ അത്രേ ഉള്ളൂ.. ന്നാലും അവളോട് അങ്ങനെ അങ്ങ് സന്ധിചേരാൻ എനിക്കിത്തിരി ബുദ്ധിമുട്ടുണ്ട്.എന്തിനാണെന്ന് ചോദിച്ചാൽ ആവ്വോ??മുകളിൽ ഭാവങ്ങൾ വാരി വിതറുന്ന ആ മുഖമെന്റെ ഉത്തരത്തിനു വേണ്ടി നോക്കി നിക്കാണ്.. പിരികം പൊക്കി ന്താ ന്താ ന്നുള്ള ചോദ്യം കുറച്ചു നേരമായി.
"ആ ന്തേലും ചെയ്.. നീ സ്നേഹിച്ചോ ചെറിയമ്മേ.. ന്നാ എനിക്ക് ഇല്ലാതെ നിക്കാലോ...നിന്നെയെനിക്കിഷ്ടല്ല.." ഈ നേരത്തെ അന്തരീക്ഷത്തിനു ഇതാണ് ബെസ്റ്റ് എന്ന് തോന്നി. ഓഹ് ഡിമാൻഡ് എന്നവളുടെ ഭാവം വകവെക്കാതെ ഞാൻ ചിരിച്ചു കാട്ടി.
"ഹാ.. ബാംഗ്ലൂർന്ന് ഇവിടെ വരെ എത്തിച്ചില്ലേ ഞാൻ.. പിന്നെയാണോ വളക്കാൻ പണിയെന്റെ മോനൂ.." അവൾ ഭീഷണി പുറത്തെടുത്തു.. ന്നാൽ അതൊന്ന് കാണണ ല്ലോ..
"നീ പോടീ..പെണ്ണെ..നിന്റെ ചന്തിയും അളിഞ്ഞ മോന്തയും കണ്ടാൽ ഞാനങ്ങു വളയല്ലെ..." പുച്ഛം ഞാൻ വാരി വിതറി.
"അച്ചോടാ.. സാരല്ല.. ന്തായാലും മോനു ഇവിടെ കിടക്ക്

💬 Comments

View all comments