0%

Chapter Title : മിഴി 7 [രാമന്‍]

Author : രാമൻ Read All Parts 31.1K

ട്ടോ.. അനുചെറിയമ്മ നിന്നെവീട്ടിൽ കൊണ്ടോവാൻ ഉള്ള പരിവാടി നോക്കട്ടെ.. പിന്നേ പുറത്തെല്ലാരും പറയണത് നമ്മൾ തമ്മിൽ ലവ് ആണെന്ന." അവൾ നല്ലപോലെ നാണിച്ചു കൊണ്ട് ചിരിച്ചു.. അതാ അടുത്ത കുരിശ്. ഞാൻ എങ്ങനെ ആളുകളുടെ മുഖത്തേക്ക് നോക്കും.തെണ്ടിക്ക് ഒരു പ്രശ്നവുമില്ലേ?? ഹാ നാണം എന്ന് പറഞ്ഞത് ആ വഴിക്ക് പോവൂല്ലല്ലോ.. ശവം.
അവൾ ബെഡിൽ നിന്ന് എഴുനേറ്റു.ഹോ പോവാണല്ലോ. ഇനി അടുത്തതാരാ കയറി വരാ.. നാണംകെട്ടു ചാവുന്ന്.
"അഭീ ഇന്നലെ ചോയ്ച്ചില്ലായിരുന്നോ, ഉമ്മ താരോന്ന്.ഇന്നലെ തന്നാലെങ്ങനെയാ ശെരിയാവാ... ന്റെ കുട്ടീ വാ.ഇപ്പൊ തരാ ."അവൾ കൈ നീട്ടി എന്റെ നേരെ വന്നു. കോപ്പിലെയൊരുമ്മ
"നിന്റെയുമ്മയൊന്നും നിക്ക് വേണ്ട..." കിട്ടിയാൽ കൊള്ളാം.. ഒരുമ്മയല്ലേ ന്നാലും സ്റ്റാൻഡേർഡ് വിടരുത്തല്ലോ.
"പോടാ ചെറിയമ്മ തരുന്നതാ വാങ്ങണം.." ആ ഉണ്ടക്കണ്ണിൽ കുസൃതി മിന്നി.. സുന്ദരിയുടെ കൊതിപ്പിക്കുന്ന ചുണ്ട് മെല്ലെ തുറന്നന്റെ മുഖത്തേക്ക് അടുപ്പിച്ചു.പോണിടൈൽ രീതിയിൽ കെട്ടിയിട്ട മുടി തടസ്സമായി മുന്നിലേക്ക് വന്നപ്പോഅവള്ത് മാടി വെച്ചു.. ആ കൊതിപ്പിക്കുന്ന മണം. മതിവരാത്ത ഞാനത് കണ്ണടച്ചുള്ളിൽ സൂക്ഷിച്ചു..
"കണ്ണ് തുറക്കെടാ..." അവളുടെ മധുര സ്വരം..
"പോടീ...." സ്റ്റാൻഡേർഡ് നിലനിർത്താണല്ലോ.
"ഹും..." അവള് മുഖം കനപ്പിച്ചു.. തല ആഴ്ത്തി.. എന്റെ കവിളിൽ ഒരുമ്മ.ചുണ്ടിൽ തരുമെന്ന് പ്രതീക്ഷിച്ചു.. ആ പോട്ടെ തല പൊക്കിയവൾക്ക് ഒരു കള്ളച്ചിരിയുണ്ട്..
"ന്താടാ.." കൂടെയുള്ള ചോദ്യം
"ന്ത്‌..." ഒന്നുമറിയത്തെ ഞാൻ തിരിച്ചിട്ടു. ചിരിച്ചുകൊണ്ട് അവൾ വീണ്ടും ആഴ്ന്നു. മറ്റേ കവിളിൽ കൂടെ. പിന്നെ മെല്ലെ അത്‌ മൂക്കിലെത്തി, പിന്നെ നെറ്റിയിൽ സമയമെടുത്തു ചുണ്ടിങ്ങനെ ആഴ്ന്നു ഇറങ്ങാണ്.പെട്ടന്ന് സൈഡിലെ വാതിൽ തുറന്നു. ചെറിയമ്മ വേഗം തല

💬 Comments

View all comments