Chapter Title : മിഴി 8 [രാമന്‍]
മുഖത്ത്.
"പുറത്തേ... ആന്‍റിയും,അങ്കിൾമാരുമൊക്കെ നിക്കണുണ്ട്. അവർക്ക് മോനൂനെ കിട്ടിയാലെന്തെങ്കിലും മൊക്കെ ചോയ്ച്ച വിഷമിപ്പിക്കും, അനു യിതുവരെ അവരെ എടുത്ത് ചെന്നിട്ടില്ല. അവൾക്കറിയാം ചെന്നാ ന്താവുംന്ന്." തോളിലുള്ള നീണ്ട കൈ പിറകിലേക്ക് നീട്ടി എന്നെയാ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചോണ്ട്, സ്നേഹത്തോടെ അമ്മ പറഞ്ഞു തന്നു.
"നിന്റെ കൂടെ ഞാനുണ്ടല്ലോ. അത് പോരെ?"അമ്മ കൈയ്യൊന്ന് കൂടെ മുറുക്കി. എന്നെ നല്ലപോലെയാ പഞ്ഞിക്കെട്ടിലേക്കക്കമർത്തി. ആ ചൂടിൽ അങ്ങനെ നില്ക്കാൻ തന്നെ എന്ത് സുഖമാണ്. എത്ര സുരക്ഷിതമാണ്.അമ്മ പറഞ്ഞതെന്തായാലും നന്നായി.ഇനിയിപ്പോ കുറേ ചോദ്യങ്ങൾ കേൾക്കാനുള്ളതല്ലേ? തെണ്ടി ആ ഗായത്രിയുടെ പണി. ഓ ചെറിയമ്മ മുങ്ങി നടക്കാണല്ലോ ല്ലേ?? ഇനിയിപ്പോ എന്നേ മുന്നിലിട്ടുകൊടുക്കാനുള്ള പരിപാടിയാണോ അവളുടെ?. കൈ മുറിച്ചത് കൊണ്ടെന്നോടിത്തിരി അനുകമ്പ കാണിക്കും. അതോണ്ട്, എന്നേത്തന്നെ അവരുടെ മുന്നിലിടാംന്നവൾ കരുതിക്കാണും! തെണ്ടി കാണിച്ചു തരാം ഞാൻ.
"മോനൂ...."
"മ്.. ന്താ ലക്ഷ്മി "
"ന്താലോചിക്ക...??." കഴുത്തിലേക്ക് നീട്ടിയ ചുണ്ടിൽ നിന്നാണാചോദ്യം.അമ്മയിൽ നിന്ന് ഇങ്ങനെ ഒരു സ്നേഹം ആദ്യമായിട്ടാണോ?
"ലക്ഷ്മി....." ഞാനിതിരി സംശയത്തോടെ വിളിച്ചു..
"മ്മ്...."അമ്മ മെല്ലെ മൂളി.
"തടിച്ചിയാവണുണ്ടോ...?" ചിരിയടക്കി പതിയെ ആ കാതിൽ ചോദിച്ചു.വെറുതെ തമാശക്ക്. അല്ലേലു അമ്മക്ക്, ഉള്ള തടി തന്നെയാണ് ഭംഗി.പ്രതീക്ഷിച്ച പോലെ ഞാന്‍ഞ്ചോദിച്ച ചോദ്യത്തിന്‍റെ ദേഷ്യത്തിന്, തല്ലു തരാൻ വേണ്ടി കുതറി കൊണ്ട് എന്നേ വിടാൻ നോക്കിയെങ്കിലും ,മുറുക്കെ പിടിച്ചങ്ങനെ തന്നെ ഞാനമ്മയെ നിർത്തി.
"കടിക്കണോ ....?" ഭീഷണിയുടെ സ്വരം.ചോദ്യം എന്നോടാണെങ്കിലും ഇത്തിരി കുസൃതി തോന്നി.തലമെല്ലെ പൊക്കി ഞാനാ വെളുത്തു തടിച്ച കവിളിന്റെ കൊഴുപ്പിൽ മെല്ലെയങ്ങു കടിച്ചു.
"ഹാ.... " ആ വായിൽ നിന്ന് പതിയെ വന്ന സ്വരം.
💬 Comments
View all comments