0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95.4K

കൊണ്ടുള്ള അവളുടെ വിഷമം. ഞാൻ ചെറിയമ്മയുടെ ഇടുപ്പിലേക്ക് വീണ്ടും വിരൽ നീട്ടി.. "ഡീ അമ്മായിയമ്മേ മോനെ മര്യാദക്ക് നിർത്തിക്കോ ട്ടോ..." കുറുമ്പുള്ള ചെറിയമ്മയുടെ ആർക്കൽ. പറയുമ്പോ ചിരിയു മുണ്ടവൾക്ക്. കേട്ട് കിളി പോയത് എന്‍റെ മാത്രമല്ല. ഇത്ര നേരം മിണ്ടാതെ നിന്ന അമ്മ അന്തം വിട്ടവളെ നോക്കി. "നീയെന്താ വിളിച്ചത്......?" ചിരിവന്നു കുണുങ്ങുന്ന അമ്മയുടെ ചോദ്യം. അനു നല്ലപോലെ ഇളിച്ചു.. "അമ്മായിയമ്മ......" നാണത്തോടെ അവൾ ഞങ്ങളെ നോക്കി. "അമ്മക്കിപ്പൊ എത്ര റോളാ..." ഞാൻ അമ്മയുടെ തോളിൽ കയ്യിട്ടു."അവളുടെ അമ്മ ആവണം, ചേച്ചി ആവണം, അമ്മായമ്മ ആവണം അവളെ മാത്രല്ലല്ലോ എന്‍റെ ഏട്ടത്തി കൂടെയല്ലെ? " ഇനിയും വല്ല ബന്ധവും ഉണ്ടോന്നാലോചിച്ചു ഞാൻ ചിരിച്ചു. താടിക്ക് കൈ കൊടുത്ത് അമ്മ ചിരിക്കാൻ തുടങ്ങി. " ഇനി നിങ്ങൾക്ക് ഒരു കുട്ടിക്കൂടെണ്ടായാലോ.അതെന്നെ എത്ര പേരിലാ വിളിക്ക...ഇതൊന്നും ഓർക്കാനേ വയ്യേ....!! " അതിനിടക്ക് തളർത്തുന്നു കണ്ടെത്തലുകൾ. ഇത്ര കടന്നു ഞാൻ ചിന്തിച്ചില്ലോ?.എന്നാലും എനിക്കും ചെറിയമ്മക്കുമൊരു കുട്ടിയോ...? ഞാൻ ഏന്തി ചെറിയമയെ നോക്കി .അയ്യോ നീയങ്ങനെ ഇളിക്കണ്ടാന്നുള്ള ഭാവമതമതിന്. "എന്‍റെ ചേച്ചി ഒന്ന് മിണ്ടാതെ നിക്കോ....?...""എന്‍റെ മുന്നിൽ നിന്ന് ഇങ്ങനത്തെ വാക്കുകൾ പറയല്ലേന്നുള്ള താക്കീതാണ്.അമ്മക്കത് നല്ല വൃത്തിക്ക് മനസ്സിലായത് കൊണ്ട് എന്നെ കളിയാക്കാൻ അത് ആ അവസരം കൂടെ എടുത്തു. കളിയാക്കൽ സഹിക്ക വയ്യാതെ വന്നപ്പോ രണ്ടിനെയും വലിച്ചു ഞാൻ കാറിൽ കേറ്റി വണ്ടി എടുക്കാൻ പറഞ്ഞു. അച്ഛൻ വരാൻ സമയം ഇനിയുമുണ്ട്. ഭക്ഷണം കഴിക്കാൻ സ്പോട് തപ്പി കുറേ അലഞ്ഞു. എനിക്ക് പറ്റിയത് ചെറിയമ്മക്ക് പറ്റില്ല അവൾക്ക് പറ്റിയത് അമ്മയ്ക്കും. അമ്മക്ക്

💬 Comments

View all comments