Chapter Title : മിഴി 9 [രാമന്‍] [Climax]
മെല്ലെ വിളിച്ചു. ആ മുഖം വീർത്തു.നീയങ്ങു വാടാ നിനക്കുള്ളത് തരുന്നുണ്ടന്നുള്ള കലിപ്പവൾക്ക്. എന്‍റെ കൈ അവൾ ആ മടിയിൽ നിന്ന് തട്ടി കളഞ്ഞു. "ഹാ ഹാ തല്ല് കൂടണ്ടയിനി രണ്ടും. രണ്ടാൾക്കും കിട്ടിയല്ലോ ആവശ്യത്തിന്?..." അച്ഛന്‍റെ മയപെടുത്തുന്ന ചോദ്യം. "ഹാച്ചാ അടി കിട്ടിയിട്ട് ചെറിയമ്മയുടെ രണ്ടു പല്ല് മിസ്സിങ്ങാണ്.. കണ്ടാൽ ഒന്ന് എടുത്തു വെക്കു ട്ടോ...." ഈറ പിടിച്ചു നിക്കുന്ന അവളെ നോക്കി ഞാൻ വീണ്ടും വിളമ്പി. "അഭീ....." നീട്ടിയ വിഷമത്തോടെയുള്ള അവളുടെ വിളി. അമ്മയും അച്ഛനും മെല്ലെ ചിരിക്കുന്നതവൾ കണ്ടിട്ടില്ല എന്‍റെ മുഖതല്ലേ കണ്ണ്. "കുട്ടേട്ടാ നോക്ക്... ഇവൻ." അത് പറഞ്ഞപ്പോഴും ഞാൻ കൂടുതൽ ചിരിച്ചു പോയി.. "എടാ പട്ടി നീ ചിരിക്കും ല്ലേ ..." അമ്മോ .അതാ വരുന്നു രാക്ഷസി.ചാടി ഉന്തിയെന്നെ സീറ്റിലേക്ക് തള്ളിയിട്ടു. കൈ എന്‍റെ കഴുത്തിൽ മുറുക്കി.. കെട്ടിയിടാത്ത മുടി തൂക്കി. മെത്തേക്ക് ചാഞ്ഞവൾ കിടന്നു. ഡോറിൽ ചെറുതായി എന്‍റെ തലയിടിച്ചു... "അമ്മേ അമ്മേ ഇവളെന്നെ കൊല്ലുന്നേ...." ഞാൻ തമാശക്ക് വിളിച്ചു പറഞ്ഞു. കഴുത്തിൽ മുറുക്കിയ കൈ വെച്ച് എന്നെ കൊല്ലുന്നപോലെ അവൾ കാട്ടി. മടിയിലേക്ക് കനമുള്ള ചന്തി കൂടെ അമർത്തി എന്നെ അനങ്ങാൻ കഴിയാതെയാക്കി തെണ്ടി. "അടങ്ങി നിന്നോ ട്ടോ രണ്ടും....." അമ്മയുടെ വക. "രണ്ടിനും ഒരു മാറ്റം ഇല്ലല്ലോ."ന്ന് അച്ഛന്‍റെ ചിരിയോടെയുള്ള ചോദ്യം. ഒന്നുമവൾ കേൾക്കുന്നില്ല ചന്തി മടിയിൽ അമര്‍ന്നു എന്‍റെ മുഖത്തുണ്ടായ ഭാവം കണ്ട് അവളൊന്നു അയഞ്ഞിരുന്നു. എന്നാ ഞാൻ അങ്ങനെ കിടക്കുന്നതിലുള്ള ബുദ്ധിമുട്ട് മാറ്റാൻ അവളുടെ രണ്ടു ഇടുപ്പിലും പിടിച്ചതും. അവൾ വേണ്ടുമെന്‍റെ കഴുത്തിൽ പിടിച്ചു
💬 Comments
View all comments