0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95.5K

മുഖത്തെ ചെറിയ നനവിൽ നിന്നെടുത്തു ഞാൻ ചോദിച്ചു. "നീയും വരുന്നോ കൂടെ....?" ഞെട്ടിച്ചു കൊണ്ട് തിരിച്ചു ചോദ്യം. "എങ്ങനെ മനസ്സിലായി....?" "ഹമ് അതൊക്കെ അറിയാടാ...." കളിപ്പിക്കുന്ന ചിരി. "നീയും കൂടെ വരുന്നോ...?" അവൾ വീണ്ടും ചോദിച്ചു. വേണ്ടെന്ന് തോന്നി. അവൾ എന്നെ പിണക്കാതെ നിൽക്കാൻ പറയുന്നതാണ്. എന്നോട് വേണ്ടന്ന് പറയാൻ അവൾക്ക് കഴിയുന്നുണ്ടാവില്ല. ശ്വാസം ഞാൻ വലിച്ചു വിട്ടു അവളുടെ ചുണ്ടിൽ ഒന്ന് മുത്തി. "കുളിച്ചു സുന്ദരി ആയി വന്നാൽ മതിട്ടോ .ഞാൻ എന്‍റെ റൂമിൽ കാത്തിരിക്കാം... ഓർമയുണ്ടല്ലോ ല്ലേ ആദ്യരാതിയാണ് ..." കൊഞ്ചുന്ന അവളെ ഞാൻ കൈകൾക്കുള്ളിലാക്കി മുറുക്കി. ആ നോട്ടം തളർത്തി തുടങ്ങിയപ്പോ തെളിഞ്ഞു വന്ന ചൂണ്ടിലൂടെ  വിരൽ മെല്ലെ തലോടി ചുണ്ടിന്‍റെ ചൂടറിഞ്ഞു "ലവ് യു ഡാ......" മുഴുവൻ സ്നേഹവും ആ വാക്കുകളിലുണ്ട്.വശപ്പെടുത്തുന്നു ശബ്ദതതിലുണ്ട് "വേഗം വാ ഞാൻ കുളിച് റൂമിക്കുണ്ടാവും..."കവിൾ രണ്ടു പിടിച്ചു വലിച്ചു പറഞ്ഞു ഞാൻ വാതിൽ ചാരി പുറത്തേക്കിറങ്ങി. വേഗം കുളിച്ചു. വല്ല്യ മാറ്റമൊന്നുമില്ലാതെ സാധാ എന്‍റെ വേഷം ഒരു ടി ഷർട്ടും ഷോർട്സും ഇട്ടു ബെഡിൽ കേറി ചെരിഞ്ഞു. താലി കെട്ടി ചെറിയമ്മ എന്‍റെ ഭാര്യയായി. ഇന്നാദ്യ രാത്രി. പെട്ടന്ന് ഷെറിനെയാണ് ഓർമവന്നത്. അവളെ വിഷമിപ്പിക്കാനല്ല. എന്തോ അവളോട് അത് പറയണമെന്ന് തോന്നി.ഫോൺ എടുത്തു വിളിച്ചു. ബെല്ലടിക്കുമ്പോ എന്തോ നെഞ്ചിൽ വിങ്ങുന്നുണ്ട്. "അഭീ...."ഷെറിന്‍റെ ശബ്‌ദം.ഞാൻ എന്താ പറയേണ്ടത് എന്നറിയാതെ നിന്നുപോയി. അവളോട് പറയണോ എന്ന സംശയവും കൂടി. "ഷെറിൻ ഞാൻ......" "എന്താടാ ഒരു തപ്പി കളിക്കൽ." അവൾ കൂളായിട്ടാണ് സംസാരം. ഞാൻ നീണ്ട ശ്വാസമെടുത്തു. " ഷെറിൻ..

💬 Comments

View all comments