Chapter Title : മിഴി 9 [രാമന്‍] [Climax]
"അത്രേള്ളൂ..." എന്‍റെ ഓരോ നീക്കവും അവളിൽ ചിരി ഉയർത്തുന്നുണ്ട്. എന്നിട്ടും നീങ്ങി മാറി പോവാണ്. "ഉറപ്പാണോ...?"ചോദ്യത്തിൽ ഇത്തിരി ഭീഷണി കൂടെ ഉണ്ടെന്ന് തോന്നുന്നുണ്ടോ അവൾക്ക്? "ഉറപ്പാണടാ..!!." പറയുമ്പോഴും ചെറിയൊരു പേടി അവൾക്കുണ്ട്.. ഞാനിങ്ങനെ അടുത്തേക്ക് നീങ്ങി നീങ്ങി വരല്ലേ ദുഷിച്ച മുഖവുമായി അതാവും . ഒറ്റ ആയലിനു ഞാൻ അവളുടെ സാരി തുമ്പു പിടിക്കാൻ നോക്കി. ബുദ്ധിമതി തന്ത്രപരമായി അത് മാറ്റി. ഞാൻ കനപ്പിച്ചു അവളെ നോക്കി. വെറുതെ ഒന്ന് പേടിപ്പിക്കാനാണ്. അവൾ എന്താണെന്ന് മനസ്സിലാവാതെ ചുറ്റും നോക്കി. കഴുത്തിലൂടെ ഉമിനീരിറക്കുന്നത് കാണാം. വിരലുകൾ ആ സാരി തലയിൽ കുരുക്കുന്നുണ്ട് "ഡാ..... അഭീ... ഇങ്ങനെ നോക്കെല്ലേടാ... " പാവം പേടിയുണ്ടത്തിന്. ന്നാലും വിട്ട് കൊടുത്തില്ല. ഒരു സ്റ്റെപ്പ് കൂടെ മുന്നോട്ട് വെച്ചതും അവൾ പ്രതീക്ഷിക്കാതെ കൈ വിടർത്തി വേഗം എന്നെവന്നു കെട്ടിപിടിച്ചു.. "അഭീ അഭീ നല്ല കുട്ടിയല്ലേ... ഞാൻ കുളിച് ഡ്രസ്സ് ഒക്കെ മാറിയിട്ട് റൂമിലേക്ക് വരാടാ .അത് പോരെ നീയിങ്ങനെ മുഖം വീർപ്പിക്കല്ലേ...." തല പൊന്തിച്ചവൾ നോക്കിക്കൊണ്ട് ചുണ്ട് പിളർത്തി.പാവം തോന്നി. ആ കവിൾ കയ്യിൽ കോർത്തു ഞാൻ ചിരിച്ചു "പേടിച്ചോ നീ......?" എല്ലാം അഭിനയവും വിട്ട് ഞാൻ ചോദിച്ചു. "പോടാ.. തെണ്ടി..പറ്റിക്കാല്ലേ...." കുതറിയവൾ കയ്യിൽ നിന്ന് മാറാൻ നോക്കി. "ചെറിയമ്മേ പോവല്ലേ..." ഞാൻ അവളെ നോക്കി കേണു. ഒട്ടി നിൽക്കാനും അവളോട് കൊഞ്ചാനും ഇപ്പൊ എന്തോ കൂടുതൽ സ്വാതന്ത്ര്യം ഉള്ളത് പോലെയുണ്ട്. "പോവണില്ല... ന്‍റെ ചെക്കൻ പറ..."അവൾ എന്നെ മുറുക്കി സ്നേഹത്തോടെ ഈണമുള്ള ശബ്ദത്തോടെ ചോദിച്ചു. "കുളിക്കണ്ടേ....?.." മുഖയത്തേക്ക് തെറിച്ചു വരുന്ന മുടി അവളുടെ
💬 Comments
View all comments