Chapter Title : മിഴി 9 [രാമന്‍] [Climax]
കണ്ണുകൾ എന്നെ തേടി വരും.എന്നെ തൊട്ടു നിൽക്കണം അവൾക്ക്, കൈകൾ പിടിച്ചു നിക്കണം ഞാൻ അവളുടേതാണെന്ന് കാണിക്കണം. അവസരം കിട്ടുമ്പോ തോളിൽ തല വെച്ചു ആരുമറിയാതെ കഴുത്തിൽ ചുണ്ടമർത്തി അവളെന്നെ സ്നേഹിച്ചു കൊണ്ടിരുന്നു.നല്ല സദ്യ കിട്ടി.ഒന്നും കഴിക്കാത്ത എന്‍റെ തലക്ക് കിഴുക്കി അവൾ കഴിപ്പിച്ചു. ഇതെല്ലാം അമ്മ കാണുമ്പോ അതിന് ഒരു ചിരി മാത്രമേയുള്ളൂ. അവിടെ ആണ് ഞാൻ തോറ്റു പോവുന്നത് എന്നൊരു തോന്നൽ.. വൈകുന്നേരമായി ഇറങ്ങുമ്പോ.ചെക്കന്‍റെ വീട്ടിലേക്കുള്ള പോക്കൊന്നും അച്ഛൻ പറഞ്ഞു വരാത്തത് നന്നായി.അവിടെക്കൂടെ പോവാൻ വയ്യ! എങ്ങാനും പറഞ്ഞാൽ വേണ്ടാന്ന് കൂടെ നിന്ന് പറയണേന്ന് ചെറിയമ്മ പറഞ്ഞിരുന്നു. തിരിച്ചു ഇറങ്ങുമ്പോ അമ്മെക്കെന്തോരു മിണ്ടാട്ടം. ചെറിയമ്മയെ തോണ്ടി കാര്യം പറഞ്ഞപ്പോ അവൾക്കുമുണ്ടൊരു സംശയം. ചെറിയമ്മയെ കണ്ണ് കാണിച്ചു ഞാൻ അമ്മയെ ചുറ്റി പിടിച്ചു നടന്നു.കാറിൽ കേറുന്ന അച്ഛനെ തടഞ്ഞു ഞാൻ ബാക്കിൽ അമ്മയുടെ കൂടെയിരുന്നു.ചെറിയമ്മ മുന്നിൽ കേറി ബാക്കിലേക്ക് നോക്കി ചിരിച്ചു.ഇവനെയൊക്കെയെന്തിനാ ഡ്രൈവിംഗ് പേടിപ്പിച്ചേന്ന് പറഞ്ഞു പിറുപിറുത്ത് പാവം അച്ഛൻ വേറെ വഴിയില്ലാതെ വണ്ടിയെടുത്തു. വൈകുന്നേരം വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. കാറിൽ മായാനദിയിലെ തീം സോങ് നിറഞ്ഞു. ഷഹഭാസിന്‍റെ ശബ്‌ദം, അമ്മേ.. എന്തൊരു അനുഭൂതി.കണ്ണാടിയിൽ കൂടെ നോക്കുന്ന ചെറിയമ്മയുടെ ചിരിയുള്ള കണ്ണുകൾ കാണുന്നുണ്ട്.അമ്മയുടെ വിരലുകൾ എന്‍റെ കയ്യിലും, തല തോളിലും അമർന്നത് പെട്ടന്നായിരുന്നു "നിനക്കെന്നോട് ഒരു സ്നേഹവുമില്ല..." പാട്ടിന്‍റെ ഇടയിലൂടെ അമ്മയുടെ സ്വകാര്യം.ചെറിയമ്മ തിരിഞ്ഞു നോക്കി അമ്മക്ക് നേരെ കണ്ണുരുട്ടി. അവളാപ്പോഴേക്കുമത് കേട്ടു. അവളെ കാണിക്കാൻ അമ്മ എന്‍റെ നെഞ്ചിലേക്ക് ചുറ്റി പിടിച്ചു കിടന്നു.കള്ള ദേഷ്യം കാണിച്ച അനു ചിരിച്ചു പോയി. രണ്ടു മൂന്ന് സ്ഥലത്തുകൂടെ
💬 Comments
View all comments