Chapter Title : മിഴി 9 [രാമന്‍] [Climax]
നോക്കി. ബാക്കിൽ ചെറിയമ്മയുടെ വീൽ ചെയറുരുട്ടാൻ നിൽക്കുന്ന ചേച്ചി, അമ്മ ചെറിയമ്മയോട് ഒച്ചയിടുന്നത് കേട്ട്, നോക്കി നിന്നിരുന്ന ഫോൺ ഓവർ കോട്ടിന്‍റെ പോക്കറ്റിൽ തിരുകി പേടിയോടെ നിന്നു.പാവം അതിനോടാ ഒച്ചയിട്ടെന്ന് കരുതി കാണും. എന്നാലും എന്താന്ന് സംഭവമെന്നത് പൊട്ടത്തിയമ്മക്ക് കത്തിട്ടില്ലെന്ന് തോന്നുന്നു. അനു നോക്കുന്നത്തിനു പകരം അത് കിടന്നു കണ്ണുരുട്ടുന്നുണ്ട്.ഇതിനെ കൊണ്ട് തോറ്റല്ലോ!!ആ ചെവിയിലേക്ക് അടുത്ത് കൊണ്ട് ഞാൻ കാര്യം മെല്ലെ പറഞ്ഞു.. "അമ്മേ ഡ്രെസ്സെല്ലാം നനഞ്ഞിരിക്ക.... അവളതാ നോക്കുന്നത്..." ഉണ്ടക്കണ്ണിലേക്കുള്ള നോട്ടം വിട്ടമ്മ സ്വന്തം ശരീരം ഒന്ന് പറ്റുന്ന പോലെ നോക്കി തെളിഞ്ഞു കാണുന്ന ബ്ലൗസ്സിലെ നനവും. ചെറുതായി കൊഴുപ്പുള്ള ആ വെളുത്ത വയറും സാരി തല നീക്കിയമ്മ മെല്ലെ മറച്ചപ്പോ ആശ്വാസമായി.ചെറിയമ്മയുടെ മുഖം ഒരു ഭീഷണി പോലെ ആയെന്ന് തോന്നി.അതിന് മൈൻഡ് കൊടുക്കാതെ തള്ള എന്‍റെ നേരെ തിരിഞ്ഞു "അഭീ....." അമ്മയോന്ന് സ്നേഹത്തോടെ നീട്ടി വിളിച്ചു. അതിനിടയിൽ അനുവിനൊന്ന് ഒളിഞ്ഞും നോക്കി.നേരെ മുന്നിൽ നിന്ന് രണ്ടു കയ്യും എന്‍റെ കഴുത്തിൽ ചുറ്റി മുകളിലേക്ക് കണ്ണിലേക്കു നോക്കി അമ്മ നിന്നു.എൻട്രൻസിലാണ്. ആളുകൾ അങ്ങട്ടും ഇങ്ങട്ടും പോവുന്നുമുണ്ട്. വട്ട് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയുമുണ്ടോ?. ചോദിച്ച അവരെ ഓക്കെ ബോധിപ്പിക്കാണോ എന്‍റെ മോനെ തൊടാനെന്നാവും ചോദ്യം. ഇതെല്ലാം എന്നാലും ഒരാളുകൂടെ കാണില്ലേ? അനു.കണ്ടു!! അവളിത് കണ്ട് തല വെട്ടിച്ചു മാറ്റി. പാവം!! അതിനെ ഇങ്ങനെ വേദനയാക്കാൻ അമ്മയോരോന്ന് കളിക്കാണ്. "പാവം ണ്ട് ട്ടോ....വയ്യാത്തതല്ലേ അമ്മേയതിന്?.." ചെറിയമ്മ കേൾക്കാതെ അമ്മയോട് ഞാനത് പറഞ്ഞു. അവളെ കാണിക്കാൻ വെച്ച കുറുമ്പ് മാറ്റി അമ്മ നോർമലായി "അവൾക്ക് വിഷമായോടാ ...?.." എന്തൊക്കെ കളിച്ചാലെന്താ
💬 Comments
View all comments