← Back to മിഴി [രാമന്‍]

Comments

മിഴി [രാമന്‍] · approved reader discussion

Dude • 11-06-2022 16:48

കഴിഞ്ഞ പാർട്ടിലെ കമന്റസ് കണ്ടപ്പോൾ വായിക്കാൻ തേന്നില്ലാ അതുകൊണ്ട് രണ്ടും ഒരുമിച്ച് ആണ് വായിച്ചത്
For me personally 2 partum ഇഷ്ട്ടപ്പെട്ടില്ല ഒന്നിന്നും ഒരു clarity ഇല്ല ഇപ്പോ
ഈ പാർട്ടിന്റെ end accidentil itte നിർത്തി കൂടെ ഉണ്ടായിരുന്ന പെണ്ണ് മരിക്കുന്നു? എന്ന രീതിയിലേക്ക് ആണ് കഥ പോകുന്നത് എന്ന് എനിക്ക് തോന്നുന്നു.
First 4 partil കിട്ടിയ ഒരു ഫീൽ കഴിഞ്ഞ 2 പാർട്ടിൽ കിട്ടിക്കല്ല അടുത്ത പാർട്ടുകളിൽ നന്നാക്കാൻ സാധിക്കട്ടെ

തടിയൻ? • 11-06-2022 17:47

Me too bro..

7͎ʂҽą • 11-06-2022 18:23

Kadha vere mood saanam adipoli kadha asusual waiting for the next part

Alen • 11-06-2022 16:37

Sathyam parayallo ithvare vannathil etavum mosham part bakhi ulla bhagangalokr enne vayanayil pidich nirthumarunn
Njn just odich aanu vayichath
Chilappo ente mathram thonnal aalam
Enik istam aayilla
Sorry

Benjamin Tyler • 11-06-2022 16:30

Da കുറ്റം പറയുന്നവർ എന്തും പറഞ്ഞോട്ടെ. പക്ഷെ ഇറോട്ടിക് ലവ് സ്റ്റോറീസ് എന്ന Category യോട് 100% നീതി പുലർത്തുന്നത് തന്നെയാണ് ഈ കഥ. പിന്നെ കഴിഞ്ഞ part ൽ അപ്പു എന്ന് പറയുന്നവൻ ഏതോ കുറ്റി താടി ഉള്ള പുണ്ട എന്നല്ലേ പറഞ്ഞ പിന്നെ എങ്ങനെ ഇപ്പോൾ പെണ്ണായി. നിനക്ക് പറ്റിയ mistak ആണോ അതാ അവൾ മനപ്പൂർവം അങ്ങനെ മാറ്റി പറഞ്ഞതാണോ?

AJU • 11-06-2022 16:29

സത്യം പറയാലോ ബ്രോ…ഈ പാർട്ട് ഇഷ്ടപ്പെട്ടില്ല….(എന്റെ പേർസണൽ ഒപ്പീനിയൻ ആണ്).ആ പഴയ പാർട്ടുകളിലെ സ്പാര്ക് നഷ്ടപെട്ടത് പോലെ.വളരെ സിമ്പിൾ കഥയിൽ ബംഗളൂരുവും ഫൈറ്റും ഒക്കെ കുത്തിക്കേറ്റി ആ ഒരു ഫ്ലോ പോയി………സത്യം പറഞ്ഞാൽ കൊണ്ടുപോയി കളഞ്ഞു

അപ്പുറത് എൻ്റെ ടീച്ചർ അഥവാ എന്റെ ചേട്ടത്തിയമ്മ എന്നോരു കഥ ഉണ്ടായിരുന്നു…നാല് പാർട്ട് വരെ കത്തിച്ചു കൊണ്ടുവന്നിട്ട് അഞ്ചാമത്തെ പാർട്ട് ശോകം ആക്കിക്കളഞ്ഞു ,,,പക്ഷെ അതിനു ശേഷം അയാൾ അത് റൂട്ട് മാറ്റി പഴയ ട്രാക്കിലേക്ക് കയറ്റി

അതേപോലെ ഇതും കഴിഞ്ഞ പാർട്ട് വരെയുള്ള ആ ഒരു ലെവെലിലോട്ട് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് എൻ്റെ ഒപ്പീനിയൻ ആണ് ദയവ് ചെയ്തു വിമര്ശനമായി എടുക്കരുത്….നിലവിൽ ഇത്രയും ഫീലിൽ എഴുതാൻ കഴിയുന്ന എഴുത്തുകാരൻ രാമേട്ടൻ മാത്രേ ഉളളൂ……….

ഇതിലും ഒരുപാട് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.

ആരാധകൻ • 13-06-2022 08:31

അതെ bro
 

   രാമൻ ഏട്ടൻ കൊണ്ടുവരും മെന്ന് പ്രതീക്ഷിക്കുന്നു

    എന്തുവന്നാലും  അനു അഭിയും  പിരിയരുത് എന്നാണ്  എന്റെ അഭിപ്രായം
     
    താഴ്മയോടെ അപേക്ഷിക്കുന്നു രാമേട്ടാ

Adhi • 11-06-2022 16:20

Happy ending tharille ramaa

Mridul • 11-06-2022 16:19

❤️❤️

ഷമ്മി • 11-06-2022 16:19

ഇതിപ്പോ എന്താ സംഭവം എന്തോ ഒരു കുറവ് പോലെ കഥയിലും പുക വായിക്കുന്ന ഞങ്ങൾക്കും ഒരു പുക ഫീൽ. എന്തായാലും അടുത്ത പാർട്ട്‌ വരുമല്ലോ അപ്പോ മനസിലാക്കാം

JK • 11-06-2022 16:09

നിന്നെ ഞാൻ  കൊല്ലും രാമാ.. 
ഞാൻ  എഴുതി  പകുതിയാക്കി  വച്ചിരിക്കുന്ന  കഥയിലെ സാമ്യമുള്ള  ഭാഗങ്ങൾ  ഈ  പാർട്ടിൽ കണ്ടു.
എനി  ഞാൻ എന്റെ കഥ പബ്ലിഷ്  ചെയ്യുബോ  ഇവന്മാര് പറയും  ഞാൻ  ഇതിൽ നിന്നും  കോപ്പി അടിച്ചതാണെന് ??‍♂️

എനി വേ കഥ സൂപ്പർ ?

Benjamin Tyler • 11-06-2022 16:43

JK bro അതിലൊക്കെ ഇപ്പോ എന്താ.
എത്ര കഥകൾക്ക് അങ്ങനെ similarity ഉണ്ട്. ഉദ: അനന്തഭദ്രം >>> ദേവരാഗം

പിന്നെ JK bro തണൽ season 2. season 1 ന്റെ ബാക്കിയാണോ അതോ ഏട്ടത്തിയെ വെച്ച് spin-off ആണോ?

JK • 12-06-2022 08:37

ഏട്ടത്തിയുടെ കഥയാണ്. അഭിക്കും കിച്ചുവിനും റോൾ ഇല്ല ?

Sheethal babu • 11-06-2022 16:08

Sorry for the comment on last part.
Valare nalla twist, chadhichillallo. Black mail ayirunnille. Cheriyamma rocks...

Waiting for next part.

money hunter • 11-06-2022 16:03

kutti thaadiyum meeshayum ulla aal enganeya ipoo penn aavunne. pre part vaayich nokk. pinne bheeshani aayirunnenkil chirich kond aarenkilum pokumo. veendum avane pottan aakuvaano aval, atho bro vaayanakarane mandan aakuvaano. anupamaye nallathaakaan shramikuvaano. aval udayip aanenn ellavarkum manasil aayille. ini avale venda avan.

Sparo • 11-06-2022 15:46

Oru sugumillla vayikan madapuuu kondupoyiii kaljuu

Arun madhav • 11-06-2022 15:44

ആറാമത്തെ ഭാഗം വന്നിട്ട് 5മത്തെ ഭാഗം വായിക്കാനിരിക്കുവായിരുന്നു.. ?

ഇനിയിപ്പോ 5 വായിച്ചിട്ട് വരാം....

ലുട്ടാപ്പി Innocent Evil • 11-06-2022 15:31

പെണ്ണിൻ്റെ ഒപ്പം ആയാലും ചെക്കൻ്റെ ഒപ്പം ആയാലും ചീട്ടിങ് ചീടിംഗ് തന്നെ ആണ്. പക്ഷേ കഥ ശുഭപര്യവസാനി ആയിരിക്കും എന്ന് വിശ്വസിക്കുന്നു.

Charlie • 11-06-2022 15:11

Next part late aakki chadappikkalle bro..
?

കാർത്തിക • 11-06-2022 15:11

സ്വപ്നത്തില് ducatiyil പോയിരുന്ന ഞാൻ കണ്ണ് തുറന്നപ്പോൾ സൈക്കിൾ പോകുന്നു അവസ്ഥപോലെ ആണ് എപ്പോൾ ഫീൽ ചെതത് .....

Vishnu R • 11-06-2022 15:05

ബ്രോ കഴിഞ്ഞ പാർട്ടിൽ.. അഭി പാർക്കിൽ വേച്ചു കുറ്റി താടി യുള്ള ഒരു പയ്യന്റെ കൂടെ ആണ് ചിരിച്ചു കൊണ്ടു കാറിൽ കയറി പോകുന്നത് എന്നു പറഞ്ഞിരുന്നല്ലോ.. പക്ഷെ യീ പാർട്ടിൽ വന്നപ്പോൾ.. അഭി യേ വിളിക്കുന്ന ചെറിയമ്മ പറയുന്നു.. അപ്പു എന്നു വിളിക്കുന്നത് അപർണ എന്ന കുട്ടുകാരി ആണെന്ന്.. ഇതു ചെറിയമ്മ യുടെ നമ്പർ അണോ അഭി യെ നാട്ടിൽ വരുത്തുവാൻ ഉള്ള.. ഇതിൽ ഒരു ക്ലാരിറ്റി വരുത്തുമാലോ അടുത്ത പാർട്ടിൽ

VINOD • 11-06-2022 17:54

ഇവിടെ ആര് ആരെയാണ് പറ്റിക്കുന്നത്, അനു അഭിയെ ആണോ...അതോ...രാമൻ വായനക്കാരെയോ.....

Benny • 22-06-2022 19:40

വിഷ്ണു ആർ പറഞ്ഞതിൽ ഞാനും യോജിക്കുന്നു

MaX • 11-06-2022 14:48

കാത്തിരിപ്പ് ആയിരുന്നു, എന്നാലും കുഴപ്പം ഇല്ല അടിപൊളി പാർട്ട്‌ ആയിരുന്നു ???

കർണ്ണൻ • 11-06-2022 14:43

Nannayirinnu bro adutha part vegam tharum karuthunnu

Vishnu R • 11-06-2022 14:40

യീ പാർട്ട്‌ വായിക്കാൻ കുറച്ചു... പാടാണ്

ആരുഷ് • 11-06-2022 14:37

സൂപ്പർ ?

തടിയൻ? • 11-06-2022 14:21

അടുത്ത പാർട്ട് വേഗം വേണം ബ്രോ..
കൊറേ നാൾ കാത്തിരിക്കാൻ ഒന്നും വയ്യ..
ആകാംക്ഷയുടെ മുൾമുനയിൽ നോക്കെ പറഞ്ഞാൽ അതാണിത്?

Anup • 11-06-2022 14:20

ഇഷ്ടം............................

balloon • 11-06-2022 14:15

അവസാനം....വന്നു അല്ലേ!

karnan • 11-06-2022 13:56

ഈ ഭാഗവും അടിപൊളി ആയിരുന്നു ???
പക്ഷേ ബാംഗ്ലൂർ ഭാഗങ്ങൾ വന്നപ്പോൾ കുറച്ചു ലാഗ് പോലെ തോന്നി എന്നിരുന്നാലും എൻഡിൽ തരുന്ന ക്യുറിഓസിറ്റി ഇനിയും ഈ കഥ വായിക്കാൻ നൽകുന്ന പ്രചോദനം ഏറെയാണ്.
???????????????????

SK • 11-06-2022 13:38

കാത്തിരിക്കുവായിയിരുന്നു അവസാനം വന്നു അല്ലെ ആദ്യ ഭാഗങ്ങൾ നല്ല റീതിയിൽ ആണ് പോയെ പിന്നെ ബാംഗ്ലൂർ പോയി കഴിഞ്ഞുള്ള ഭാഗങ്ങൾ ഒരു ശോകം പോലെ തോന്നി അവിടം മാത്രം ആട്ടോ ബാക്കി okk സൂപ്പർ ആണ് പിന്നെ അനിയത്തിക്ക് വേണ്ടി മകനെ തള്ളി പറഞ്ഞ അമ്മ അല്ലെ അത് അങ്ങനെ യെ വരുവൊള്ളൂ അല്ലെ എന്തായാലും എന്ത് ജന്മ അല്ലെ avanthe അടുത്ത പാർട്ട്‌ നേരത്തെ തന്നം അപേക്ഷ ആണ്

Kadha • 11-06-2022 13:36

എന്തിനാണ് താങ്കളെ ചീത്ത വിളിക്കുന്നത്  കഥ പുകമറയ്ക്കുള്ളിലോ  ഒരു ഋഷി ടച്ച്

jvd • 11-06-2022 13:12

മനോഹരം ♥♥♥

DD • 11-06-2022 14:00

Manoharam ❤️, aa pain okky sharikkum feel ayi.

Faber cast • 11-06-2022 13:07

കഥ നന്നായി പോയികൊണ്ടിരിക്കുമ്പോൾ ദ്രാവിഡ് ആവുന്നത് എന്ത് കഷ്ടമാണ്

Faber cast • 11-06-2022 13:06

ആകെ മൊത്തം ശോകം ആണല്ലോ

Why so serious • 11-06-2022 13:05

ഓഹ് വന്നല്ലോ?❤️?

Dude • 11-06-2022 16:47

കഴിഞ്ഞ  പാർട്ടിലെ കമന്റസ് കണ്ടപ്പോൾ വായിക്കാൻ തേന്നില്ലാ അതുകൊണ്ട് രണ്ടും ഒരുമിച്ച് ആണ് വായിച്ചത്
For me personally 2 partum ഇഷ്ട്ടപ്പെട്ടില്ല ഒന്നിന്നും ഒരു clarity ഇല്ല ഇപ്പോ
ഈ പാർട്ടിന്റെ end accidentil itte നിർത്തി കൂടെ ഉണ്ടായിരുന്ന പെണ്ണ് മരിക്കുന്നു? എന്ന രീതിയിലേക്ക് ആണ് കഥ പോകുന്നത് എന്ന് എനിക്ക് തോന്നുന്നു.
First 4 partil കിട്ടിയ ഒരു ഫീൽ കഴിഞ്ഞ 2 പാർട്ടിൽ കിട്ടിക്കല്ല അടുത്ത പാർട്ടുകളിൽ നന്നാക്കാൻ സാധിക്കട്ടെ

njan • 11-06-2022 13:01

At last ?

Raman • 11-06-2022 12:52

ആകെ ഊമ്പിക്കണ്ണലോ ബ്രോ ചെറിയമേ സെറ്റാക്കെ

Dexter • 11-06-2022 13:38

നന്നായിട്ടുണ്ട്, പ്ലോട്ട് മാറിയെങ്കിലും പേഴ്സണലി ഏറ്റവും ഇഷ്ടപ്പെട്ട പാർട്ട്‌ ഇതാണ്. തന്റെ ഭാഷ നന്നായി use ചെയ്യാൻ പറ്റിയിട്ടുണ്ട് ?

Reader • 11-06-2022 12:04

???????......vantitten....

അപ്പു കുട്ടൻ • 11-06-2022 09:47

എന്റെ പൊന്നു ബ്രോ ഇത് ഒരുമാതിരി പരിപാടി ആയി പോയി എല്ല ദിവസവും വരും നോക്കും ഇവിടെ എൻഡിങ് അങ്ങനെ വേണ്ടായിരുന്നു ബ്രോ അതാണ് ഇങ്ങനെ പ്രാന്ത് അകാൻ കാരണം

Kadha • 11-06-2022 09:29

പാർട്ട് 5 വന്നിട്ട് ഇന്നേക്ക് 52 ദിവസം താങ്കൾ ലാസ്റ്റ് അപ്ഡേറ്റ് തന്നിട്ട് ഇന്നേക്ക് 15 ദിവസം കാത്തിരിപ്പിന് അർത്ഥമുണ്ടോ

Ed • 10-06-2022 21:00

ഒപ്പ്

അരവിന്ദ് • 10-06-2022 19:02

May 27, 2022 at 10:14 AM

വേഗം വരാ..എഴുതി തുടങ്ങി…
ഈ സർ ഒട്ടും പഠിപ്പിക്കാത്ത സബ്ജെക്ട് ഒക്കെ 2-3 ദിവസം കൊണ്ട് പഠിച്ചു എക്സാം എഴുതേണ്ട ബുദ്ധിമുട്ട് ആയിരുന്നു… എല്ലാം കഴിഞ്ഞു.. ഇനി ഒരു സേം കൂടെ ണ്ട്… അത്‌ എപ്പോഴാണെന്ന് അറീല്ല… എന്തയാലും അതിനു മുന്നേ കഥ തീർക്കും ?

രാമൻ ഇങ്ങനെ ഒരു comment ഇട്ടത് ആരും കണ്ടില്ലേ. എഴുതി തുടങ്ങി വേഗം വരാം എന്ന് പറഞ്ഞല്ലോ പിന്നെന്താ പ്രശ്നം ?

എവിടെ വരെ ആയി bro എഴുത്ത്. Waiting.... ❤️‍?

Kadha • 10-06-2022 12:34

കഥയ്ക്ക് ആവശ്യമെങ്കിൽ ചെറിയമ്മ ചതിച്ചോട്ടെ പക്ഷേ ഈ കാലതാമസം അരോചകമാണ്

വിശാഖ് • 10-06-2022 12:07

Oru update engilum tha bro .... please

Jack Dawson • 09-06-2022 21:39

"ഈ കാത്തിരിപ്പിന്റെ ഒരു ഒരു pain ഇല്ലേ അതൊരു സുഖാ...." എന്നൊക്കെ ഡയലോഗ് അടിക്കാൻ കൊള്ളാം പക്ഷെ അതത്ര വല്ല്യ സുഖം ഒന്നുല്ല??ഇതിപ്പോ മനസ്സിന് ഒരു അസ്വസ്ഥത തൊടങ്ങീട്ട് കുറച്ചായി.ബ്രോ ഒരു അപ്ഡേറ്റ് എങ്കിലും താ? അത് മാത്രം മതി ഇനിയും കാത്തിരിക്കാം എന്നൊന്നും ഞാൻ പറയൂല?ഇനി കാത്തിരുന്നാൽ ആലോചിച് ആലോചിച് പ്രാന്തയിപ്പോകും?എല്ലാവരെയും പോലെ താങ്കൾക്കും തിരക്കുണ്ടാകും എന്നറിയാം പക്ഷെ എന്തോ അവസാനത്തെ രണ്ട് പേജ് അത് മണ്ടേക്കുള്ളെ ഓടിക്കിട്ടെ ഇരുക്ക്??ഒരു ഇരിക്കപ്പൊറുതി കിട്ടണേൽ അടുത്ത പാർട്ട്‌ വേഗം കിട്ടണം? വേറെ പ്രേശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കഴിയുന്നതും വേഗം അടുത്ത പാർട്ട്‌ തരും എന്ന് വിചാരിക്കുന്നു!!

അനുവിനെ അഭിക്ക് തന്നെ കൊടുത്തേക്കണേടാ.... ?❤️

ചേച്ചിമാരെ പോലെ ഈ കഥക്കും നല്ല ഒരു ending ഉണ്ടാകും എന്ന് വിശ്വസിക്കുന്നു❤️! വിശ്വസിച്ചോട്ടെ??

??❤️

Kadha • 09-06-2022 20:41

മ്മ്...മ്മ് ...അപ്പു മൂളി തെറിച്ചു വന്ന ചെറിയ ദേഷ്യം ഉള്ള ശബ്ദം എനിക്ക് അറിയുന്നതാണ് അനൂന്റെ അല്ലെ അത്?ആണു അത് അനു ആണ് ആരാ... അപ്പു?കൂടെ കണ്ടവനോ?ഈ ഇരുട്ടിൽ എന്തിനാണ് ചെറിയമ്മ ... ശബ്ദം വരുന്ന മൂലയിലേക്ക് ഞാൻ ഒന്ന് നോക്കി                   ഇത്രയും ഭാഗംകൊണ്ട് ഈ പാർട്ട് നിർത്തണ്ടായിരുന്നു എത്രയും പെട്ടെന്ന് ബാക്കി തരു

Kᑌᖇᑌᑭᑭ • 09-06-2022 15:13

Broo any update ?

Why so serious • 09-06-2022 12:42

Hlo check hlo any updates?

അന്തസ്സ് • 08-06-2022 23:02

Bro

LJ • 08-06-2022 22:47

Ittechu poyalle

Ed • 07-06-2022 15:17

aduthenganum idumo

Sreejil • 06-06-2022 08:50

രാമൻ bro ❤️❤️❤️❤️❤️

Bro എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ കഥയാണ് ഈ സൈറ്റിൽ പാർട്ട്‌ വേരെ വായിച്ചു 5 പാർട്ട്‌ വരുവാൻ ഒരുപാട് കാത്തിരുന്നു വന്നപ്പോൾ വായിച്ചു

But ലാസ്റ്റ് 2പേജ് എന്നെ വളരെ വിഷമിപ്പിച്ചു വേണ്ട bro സഹിക്കുന്നില്ല അവനും ചെറിയമ്മയും ഒന്ന് ആവട്ടെ

കഥയിലെ ഒരു വരികളും വായിക്കുമ്പോഴും ചെറിയമ്മയും അവനും വായിക്കുന്നവരുടെ മനസ്സിൽ ജീവിക്കുകയാണ് ( ജീവനുള്ള അവരുടെ മനസ്സും ശരീരവും ജീവിതവും ) വായനക്കാരുടെ മനസ്സിൽ നിന്ന് അങ്ങേക്ക് വെറുപ്പ് സമ്പാദിക്കരുത് അങ്ങയോട് ഒന്നേ അപേക്ഷിക്കാനുള്ള അനു അവനെ ചതിക്കരുത് ആരാധകർക്ക് ചെറിയ അമ്മയും അവനും ഒന്ന് ആകുന്നതാണ് എല്ലാവർക്കും ഇഷ്ടം

ഈ പാർട്ടിയിലെ ലാസ്റ്റ് രണ്ടു വരികൾ വായിച്ചപ്പോൾ മനസ്സിൽ ഒരു വിങ്ങൽ

അനു ഒരിക്കലും അവനെ വിട്ടു പിരിയരുതേ

അനു മറ്റാർക്കും തന്റെ ശരീരവും മനസ്സും നൽകരുത് അവനല്ലാതെ

രാമൻ bro ഒരിക്കൽക്കൂടി താഴ്മയോടെ അപേക്ഷിക്കുന്നു

( അനു അവന് മാത്രം )

അടുത്ത പാർട്ട്‌ ടെൻഷനില്ലാതെ വായിക്കാൻ കഴിയണം
 
     ???? താഴ്മയോടെ അപേക്ഷിക്കുന്നു ?????

സ്വന്തം ആരാധകൻ

Iseeyou • 06-06-2022 14:17

?

Kadha • 05-06-2022 17:49

ഇരുട്ടിൽ എന്തിനാണ് ചെറിയമ്മ.............................. ശബ്ദം വരുന്ന മൂലയിലേക്ക് ഞാൻ നോക്കി അഭി അനുവിന്റെ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് നാളേക്ക് 47 ദിവസങ്ങൾ എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാം ഈ കഥ ഒരുപാട് ഇഷ്ടമാണ്

വിശാഖ് • 05-06-2022 09:17

Raman bro .... Enthai ?

Kadha • 03-06-2022 21:52

രാമൻ 44 ദിവസം കഴിഞ്ഞു അനുവിനെ തിരിച്ചുതരു