← Back to മിഴി [രാമന്‍]

Comments

മിഴി [രാമന്‍] · approved reader discussion

Kl10 shalu • 03-06-2022 14:27

എന്തായി?

Jinu • 09-06-2022 18:58

രാമാ മിഴിയെവിടെ????

Kadha • 01-06-2022 23:08

ഭാഗം 4 നിന്ന് ഭാഗം 5 ലേക്ക് 47 ദിവസം.   ഭാഗം 5 നിന്ന് 6 ലേക്ക് ഇനിയും എത്ര ദിവസം

Ed • 01-06-2022 18:34

രാമോ...

Ed • 01-06-2022 18:32

രാമോ...

അന്തസ്സ് • 31-05-2022 22:31

Any hope?

Kadha • 31-05-2022 19:48

Action hero biju എന്ന സിനിമയിലെ സുരാജേട്ടന്റെ കഥാപാത്രം ഒരുപാട് വേദനിപ്പിച്ചു സിനിമയിലാണങ്കിലും കഥകകളിലാണങ്കിലും സ്നേഹിച്ചു ചതിക്കുന്നത് മനസിന് താങ്ങാൻ കഴിയില്ല ഇനിയും താമസിപ്പിക്കണോ

വിശാഖ് • 31-05-2022 14:07

Hai bro enthai ?

Babu • 30-05-2022 23:28

രാമാ

Reader • 30-05-2022 15:28

Rama nee njanagale keechakan aakallu..........kshama nasichu bro kathirunnu.......

Jinu • 31-05-2022 22:10

എന്തെങ്കിലും ഒരു ക്ലൂ തരാൻ പറ്റോ... ഒരു തീയ്യതി എങ്കിലും?

RedLily • 26-05-2022 22:52

കാത്തിരുന്നു കാത്തിരുന്നു Champions League Final വരെ ആവാറായി പക്ഷെ രാമന്റെ മിഴി ഇപ്പോഴും തുറന്നിട്ടില്ല ?

Mad • 26-05-2022 23:52

കാത്തിരിപ്പിന്റെ ഒരു സുഖം ??

രാമൻ • 27-05-2022 10:14

വേഗം വരാ..എഴുതി തുടങ്ങി...
ഈ സർ ഒട്ടും പഠിപ്പിക്കാത്ത സബ്ജെക്ട് ഒക്കെ 2-3 ദിവസം കൊണ്ട് പഠിച്ചു എക്സാം എഴുതേണ്ട ബുദ്ധിമുട്ട് ആയിരുന്നു... എല്ലാം കഴിഞ്ഞു.. ഇനി ഒരു സേം കൂടെ ണ്ട്... അത്‌ എപ്പോഴാണെന്ന് അറീല്ല... എന്തയാലും അതിനു മുന്നേ കഥ തീർക്കും ?

Kl10 shalu • 28-05-2022 00:34

❤️❤️❤️

Hass • 28-05-2022 23:48

??

Kannaaapi • 29-05-2022 18:56

Waiting for your update ?

RedLily • 29-05-2022 21:56

?

അരവിന്ദ് • 30-05-2022 00:30

ഈ reply കണ്ടപ്പോ വന്ന സന്തോഷം ? പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. Waiting bro❣️

ആഞ്ജനേയദാസ് ✅ • 26-05-2022 21:24

രാമാ...... എന്തായി.....
.

ഇത് ഉടനെ വല്ലതും കാണുമോ...?????

Ed • 26-05-2022 20:47

എന്തായി വല്ലതും നടക്കോ

Michel • 26-05-2022 19:20

Backi eppozhaa

Kadha • 26-05-2022 11:23

മിഴി ചിമ്മാതെ കാത്തിരിക്കുന്നു

Kevin • 25-05-2022 23:31

Raama....enthelum oru update thaado....
Ith pole oru part thannitt nirthi pokalle....?

രാമൻ • 26-05-2022 15:00

???.

Devil ? • 25-05-2022 21:29

Bakki evideee

Devil ? • 25-05-2022 21:15

❤️❤️❤️

സിന്ധു • 25-05-2022 00:24

ഇഷ്ടായീ

സിന്ധു • 25-05-2022 00:24

?

Kadha • 24-05-2022 22:34

മിഴിയീറനണിഞ്ഞു തോരാതിരിക്കുമോ ഇനിയും

Navin • 24-05-2022 16:33

?

മായാവി ✔️ • 23-05-2022 10:22

ഒരു മാസം കയിഞ്ഞു
Any update

അന്തസ്സ് • 23-05-2022 00:28

Bro updation onnum illalo..
Nirthiyo?

Kadha • 22-05-2022 18:34

കഥ

Kadha • 22-05-2022 14:05

എനിക്ക് കാര്യമെന്ന് തോന്നുമ്പോൾ അവസാനത്തെ രണ്ട് പേജ് വായിക്കും

Kadha • 22-05-2022 14:03

Please

Kadha • 22-05-2022 14:00

കഥ ഈ ഭാഗം നിർത്തിയത് കൊള്ളാം വായിച്ചവനെ ശിക്ഷിക്കരുത്

Kadha • 22-05-2022 13:49

ഈ ഭാഗം നിർത്തിയത് കൊള്ളാം വായിക്കുന്നവർ ആത്മഹത്യ ചെയ്യാത്തത് ഭാഗൃം

രാമൻ • 26-05-2022 14:59

ആത്മഹത്യയോ ??...

Kadha • 22-05-2022 13:47

Good

മീനാക്ഷി ? • 22-05-2022 01:13

ഇപ്പോഴത്തെ ട്രന്റ് പോലെ ഇവിടെ നിർത്തി പോയോ.

രാമൻ • 26-05-2022 14:58

ഇല്ല്യ ഇല്ല്യ...

RedLily • 21-05-2022 22:57

ഒരു മാസം കഴിഞ്ഞു ? Last update വന്നിട്ട് 21 ദിവസവും.
രാമൻ ഇങ്ങനെയൊന്നും ആയിരുന്നില്ല ?

രാമൻ • 26-05-2022 14:58

?

Hass • 21-05-2022 17:33

Any updates

ഓമന • 21-05-2022 05:27

ബ്രോ.. എന്നും വന്നു നോക്കും, പെട്ടന്ന് ഇടുവോ

Cyrus • 20-05-2022 10:38

ബാക്കി എവിടെ...???

Ed • 19-05-2022 13:32

Updates

ഏതോ ഒരുത്തൻ • 19-05-2022 10:30

എൻ്റെ രാമാ.. ഒരു രക്ഷയും ഇല്ലല്ലോടോ തൻ്റെ എഴുത്ത്.. ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ ആണ് വായിച്ചത്.. ആ അവസാനത്തെ രണ്ടു പേജ് എൻ്റെ ഉറക്കം കളഞ്ഞു..

എൻ്റെ ഇനിയുള്ള ഉറക്കം മുഴുവൻ കളയാതെ ഇരിക്കാൻ അനുനെ അവനെ തന്നെ ഏൽപ്പിച്ചേക്കണെ.

രാമൻ • 26-05-2022 15:05

??

അന്തസ്സ് • 18-05-2022 22:36

Bro..
Any updates??

Ed • 17-05-2022 10:01

ഒരു പത്തു പേജ് എങ്കിലും മതി. വായനക്കാരോട് നീതി pularthuka

Galahad • 16-05-2022 13:14

Bro, oru update thaayo

Ed • 16-05-2022 11:02

Hi update

Charlie • 15-05-2022 14:57

Next part update cheyyu bro..

Ed • 14-05-2022 16:27

Update ചെയ്യൂ

സനു മോൻ • 14-05-2022 12:35

വരുവോ ?

ആരുഷ് • 13-05-2022 13:32

??

Updates??

Psy • 12-05-2022 10:40

എന്റെ examinte തലേദിവസം ആണ് ഞൻ ഈ കോപ്പിലെ കഥ വായിച്ചേ,ലാസ്റ്റ് rand പേജ് വായിച്ചപ്പോ padichathokke മറന്നു പോയി,ശെരിക്കും sad ഫീലായി?.അനുനെ വേറെ ആർക്കും കൊടക്കരുത് plzzzz?

സനു മോൻ • 14-05-2022 12:35

വരുവോ ?

രാമൻ • 26-05-2022 15:02

ആഹാ... എക്സാം ആയിട്ട ഞാൻ എഴുതാഞ്ഞേ... ന്നട്ട് ബ്രോ കഥ വായിച്ച് നിക്കാണോ...

Psy • 12-05-2022 10:34

Mangandi kali kalikkaruth manushyan tension adich chathu,avante odkathe twist maryadakk anune verthe vitto?
Ennatt vere aarelum pidi avarde relation onn settaki vid ingane poyal next part njn vayikkilla?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 11-05-2022 21:29

രാമാ ?
എന്തായി എക്സാം കഴിഞ്ഞോ.കഥ എഴുതി തുടങ്ങിയോ.

Suresh • 10-05-2022 18:20

രാമാ നീ എവിടെ ❤❤

PURUSHU ? • 10-05-2022 02:28

Enthay bro updates ?

Galahad • 09-05-2022 18:17

Ezhuthi thudangiyo ?