← Back to മിഴി [രാമന്‍]

Comments

മിഴി [രാമന്‍] · approved reader discussion

Hell • 04-03-2022 16:01

Good

SHAIJU • 04-03-2022 15:59

അടിപൊളി ??അടുത്ത ഭാഗം വേഗം ഇടണേ

Kamikan • 04-03-2022 15:45

Poli item super???

Kamuki • 04-03-2022 15:44

First

Armpit_Lover • 04-03-2022 15:25

❤️❤️❤️

Rm • 04-03-2022 15:22

കണ്ടു വായിച്ചില്ല ഇനി വായിച്ചു അപിപ്രായം ok bro

Vishnu • 04-03-2022 15:02

❤️

കഥപ്രേമി • 04-03-2022 11:00

കാണാൻ പറ്റുന്നില്ലല്ലോ....

Damon Salvatore【Elihjah】 • 04-03-2022 07:49

Angane upcoming stories il ethi???
Innu uchayode post aavum aayirikkum lle

MaX • 04-03-2022 02:04

Any updates???

ധ്രുവ് • 03-03-2022 20:05

കുറെ ദിവസമായി കാണുന്നു എങ്കിലും ഇപ്പോഴാണ് വായിക്കാൻ പറ്റിയത്.?
.എന്തൊരു എഴുത്താണ് സഹോ.. ഒരുപാടിഷ്ട്ടയി. അനുവിനെ പോലെ ഒരു പെണ്ണിനെ കിട്ടിയെങ്കിലും എന്ന് ആശിച്ചു പോയി.? അത്രയ്ക്ക് നന്നായിട്ടാണ് ആ കഥാപാത്രത്തെ പടച്ചു വെച്ചത്. 3 പാർട്ടും ഒരുമിച്ചു വായിച്ചതുകൊണ്ട് ആ ഫീൽ ശെരിക്കും കിട്ടി.
എഴുത്ത് ഒരു രക്ഷയുമില്ല. അത് വീണ്ടും പറയാതിരിക്കാൻ കഴിയുന്നില്ല.❤️?? കഥാപാത്രങ്ങൾ എല്ലാം നന്നായി തന്നെ മനസിലേക്ക് കേറി പാർപ്പ് തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചു എടുത്ത് പറയേണ്ടത് അനുവിനെ തന്നെയാണ് കാരണം തിരിച്ചു കിട്ടും എന്ന് ഒരു ഉറപ്പും ഇല്ലാതെയാണ് അവൾ അവനെ സ്നേഹിച്ചത്. വണ് വേ ലൗ ഇല്ലാതിരുന്നവർ ആരെങ്കിലും ഉണ്ടാവുമോ...?? അത്കൊണ്ട് തന്നെയാണ് അനു മനസിൽ കേറി കൂടിയതും. പിന്നെ അഭിയും അവന്റെ അമ്മയും ഒക്കെ സൂപ്പർ ആയിരുന്നു. അവന്റെ കാമുകിയായിരുന്ന ഷെറിൻനും ചങ്ക് പോലെ കൂടെ നടന്ന കൂട്ടുക്കാരനും.??? കൊടുത്ത പണി കുറച്ചു കുറഞ്ഞു പോയി എന്നൊരു സങ്കടം മാത്രമേ ഉള്ളു.
അടുത്ത ഭാഗം വേഗം തന്നെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.❣️❣️❣️

Kevin • 03-03-2022 16:43

Eni Arjun bro poya pole Ramanum poyyo? ??

രാമന്‍ • 03-03-2022 13:19

ഇട്ടു ട്ടൊ.......

Damon Salvatore【Elihjah】 • 04-03-2022 07:50

?

കഥപ്രേമി • 04-03-2022 11:00

എവിടെ? വന്നില്ലല്ലോ ഇതുവരെ

Kallan • 02-03-2022 23:17

എല്ലാ ആഴ്ചയും തിങ്കൾ ഉണ്ടല്ലോ ..

Murali gopi • 02-03-2022 18:27

Ramannan chadhichu guys?

RedLily • 02-03-2022 09:54

എന്തെങ്കിലുമൊന്ന് പറയൂ bro

RedLily • 02-03-2022 09:52

??

മായാവി • 01-03-2022 20:35

എഴുതി കയിഞ്ഞില്ലെങ്കിൽ അത് update ചെയ്താൽ മതി ബ്രോ
ഞങ്ങൾ കാത്തിരിക്കാം

Aju • 01-03-2022 14:57

Enthaayi

RedLily • 01-03-2022 14:42

Evide?

കോഴിക്കള്ളൻ • 01-03-2022 10:37

ramettaa........thechalle

Done ✅ • 28-02-2022 20:56

തിങ്കളാഴ്ച്ച നല്ല ദിവസമാണ് ബ്രോ... അങ്ങട് പൂശ് മൊതലാളി ??

Riyas • 28-02-2022 20:48

പറ്റിച്ചു അല്ലെ ബ്രോ

David • 28-02-2022 19:53

ഇന്ന് വരും എന്ന് പറഞ്ഞിട്ടു.

kuttus raj • 28-02-2022 12:29

bro appo edum

മായാവി • 28-02-2022 12:26

ഇന്നു വരും ഇനി എന്നു വരും

Murali gopi • 28-02-2022 11:42

Avida bro?

കോഴിക്കള്ളൻ • 28-02-2022 10:15

monday..............kaathirikkunnu

Dios • 27-02-2022 21:43

നാളെ പ്രതീക്ഷിക്കുന്നു...... ?

Arun baiju • 27-02-2022 18:30

Appo nale varum alle

Done ✅ • 27-02-2022 03:49

ദിവസവും നോക്കുന്നുണ്ട് വന്നോ വന്നോ ന്ന് ... ഇനി തിങ്കളാഴ്ച്ച വരെ കാത്തിരിക്കാം ... ??
പണ്ട് മനോരമ വീക്ക്ലി കാത്തിരിക്കുന്ന ഒരു ഫീലാണ് ബ്രോ... മനോഹരം ? കൂടുതൽ പറഞ്ഞ് ചളമാക്കുന്നില്ല ???

രാമൻ • 25-02-2022 00:42

സോറി സോറി സോറി!!!

തിരിഞ്ഞു നോക്കാൻ സമയം കിട്ടീല്ല... എല്ലാം കമന്റും ഞാൻ വായിച്ചിട്ടുണ്ട്...ഓരോന്ന് മറുപടി തരാൻ കഴിയാഞ്ഞിട്ടാണ്...

അവസാന വർഷം ആയോണ്ട് പിടിപ്പതു പണിയാണ്. കൊറോണ തൊരപ്പൻ കാരണം മാറ്റിവെച്ച എക്സാം മുഴുവൻ ഓരോന്നായി കേറി വന്നു... പ്രൊജക്റ്റും സെമിനാറും... പോർഷൻ തീർക്കലും.. പെട്ടു പോയി...
ഈ വരുന്ന തിങ്കൾ ഉറപ്പായും ബാക്കി വരും...
സ്നേഹത്തോടെ ❣️

അന്തസ്സ് • 25-02-2022 00:44

Keep it up bro??

Pettenn ittillenki interest povum

Damon Salvatore【Elihjah】 • 25-02-2022 08:18

അത് കേട്ടാൽ മതി...
Post ചെയ്യാൻ correct ടൈം ഇൽ പറ്റിയില്ലെങ്കിലും update ചെയ്താൽ ഒരു സമാധാനം ആണ്..
Anyways waiting for next part

Varshavalki • 25-02-2022 14:58

അതൊന്നും കുഴപ്പമില്ല bro.. Late ആവുന്നെങ്കിൽ ഇതുപോലത്തെ update തന്നാൽ മതി ?

Kunjaaan • 26-02-2022 11:02

അപ്പോ monday..... ?❤❤❤❤
Wtg........ ട്ടാ....

Aju • 27-02-2022 20:14

അപ്പോ കാത്തിരിക്കാണ്❤️?

കണ്ണൻ • 27-02-2022 20:29

Updation തന്നല്ലോ ath thanne ധാരാളം നന്ദി broooo.....??

വിശാഖ് • 03-03-2022 12:56

Enthai bro ?

Kallan • 24-02-2022 22:38

Bro

RedLily • 24-02-2022 12:49

Any updates?? ??

Bheegaran • 23-02-2022 23:41

രാമാ അടുത്ത പാർട്ട്‌ എഴുതിയോ..

??. ???????? • 23-02-2022 18:04

ചെറിയമ്മയുടെ സൂപ്പർ ഹീറോ ?

Achuth • 23-02-2022 09:46

ഞാൻ ഈ സൈറ്റിൽ അക്ഷമയോടെ കാത്തിരിക്കുന്ന കഥകളാണ്.
മേമ. മീനാക്ഷികല്ല്യാണം. അനുപമമിസ്സ്‌ ഇപ്പോ ദാ രാമേട്ടന്റെ മിഴിയും....
നല്ല ഫീലിംഗ് ഉള്ള കഥകൾ എഴുതുന്ന വളരെ ചുരുക്കം ചിലരെ ഈ സൈറ്റിൽ ഉള്ളൂ.
ഫീലിംഗ് കഥകൾ എന്നും എനിക്ക് പ്രീയപ്പെട്ടവയാണ്.
ഒത്തിരി സന്തോഷം ഉണ്ട് രാമേട്ടാ ഈ കഥ വായിക്കുമ്പോൾ. അടുത്ത ഭാഗം ഉടനെ തന്ന് ഈ ഉള്ളവനെ അനുഗ്രഹിക്കണം എന്ന് വിനീതമായ് അഭ്യർത്ഥിക്കുന്നു ☺️

Damon Salvatore【Elihjah】 • 22-02-2022 17:36

രാമേട്ട ,
ബാക്കി എവിടെ ...
കാത്തിരുന്ന് മുഷിഞ്ഞു.....
ചെക്കൻ സേഫ് ആയി വീട് എത്തിയോ?

കോഴിക്കള്ളൻ • 22-02-2022 13:09

രാമേട്ടാ... അടുത്ത പാർട്ടിനെ പറ്റി ഒരു അപ്ഡേറ്റ് തരാമോ .... മനം തുടിക്കുന്നു ?♥️♥️♥️

Beast • 22-02-2022 08:56

ആർകെങ്കിലും ഒരു കഥയുടെ പേർ അറിയോ. കഥയുടെ തീം ഇങ്ങനെ ആണ്. " ഹീറോ ഒരു ക്രിസ്ത്യൻ ആണ് ,  അവൻ ആന്റിയുടെ വീട്ടിൽ ആണ് താമസിക്കുന്നത്, അവന്ന് പരന്റ്സിനെ ഇഷ്ടമല്ല, ചെറുപ്പത്തിൽ അവനെ അവർ അവഗണിച്ചു, അവർ കാനഡയിൽ ഡോക്ടർസ് ആയി പോകും, ആന്റിക്ക് ഒരു മകൾ ഉണ്ട്, ഹീറോ ആകും അവള്ക എല്ലാം. ഹീറോ ഒരു ഇലക്ട്രോണിക്സ് പാർട്സ് ഒക്കെ നന്നാക്കാൻ ഇന്ട്രെസ്റ്റഡ് ആയ ആള് ആകും, മിക്സി നന്നാക്കാൻ നെയ്‌ഗ്ബൗർഹൂദ് പോയി മുസ്ലിം പെങ്കൊച്ചിന് പൂശും, ആന്റിയുടെ മകൾ അവനോട് പുസ്സി വാദിക്കാൻ parayum ആൻഡ് അവൻ അത് ലൈക്ക് ചെയ്യും പിന്നെ അവർ ത്തെറ്റും, ലിസ്റ് ആന്റി അവരുടെ മാരീഡ് സമ്മതിക്കിയും ആൻഡ് അവൻ പരെന്റ്സ് വിളിച്ച അവരെ കാണാൻ താല്പര്യ പെടുന്നു എന്ന പാർട്ടും, ആർകെങ്കിലും അറിയോ നെയിം ??

ℝ?????? • 05-03-2022 18:14

ഞാനും വായിച്ചിട്ടുണ്ട്.. ബട്ട്‌ പേര് മറന്നു പോയി.. നായികയുടെ പേരാണ് കഥക്കും.. അതെനിക്ക് അറിയാം.. ബട്ട്‌ പെട്ടെന്ന് ഓർക്കാൻ പറ്റാത്ത പേരാണ്.. ?

Jisha suresh • 21-02-2022 17:35

Nannyirunnu baki epol ane pettannu tharane ❤❤❤

Alwi • 19-02-2022 22:00

രാമാ.....
ഗംഭീരം ആയിട്ടുണ്ട്ട്ടോ ഇത്തവണയും
❤️❤️❤️

മാരാർ • 19-02-2022 08:33

രാമാ  വായിക്കാട്ടോ ബിസി ആണ് എഴുതാൻ സമയം കിട്ടുന്നില്ല ?? തിരക്ക് കുറയുമ്പോൾ വായിക്കാം ❤️❤️❤️❤️

?✨N! gTL?vER✨? • 19-02-2022 07:25

?❤️?... അമ്മാതിരി ഫീൽ  ആണ്  ബ്രോ കഥക്ക് ... കൊടൂരം?...ഒത്തിരി  സ്നേഹം ബ്രോ..അടുത്ത പാർട്ട്‌ നു വേണ്ടി കാത്തിരിപ്പു ❤️?

akSar • 19-02-2022 01:12

Climax വന്നിട്ട് വായിച്ചാൽ മതി ...... വായിച്ചാൽ മതി ... എന്ന് ഒരായിരം തവണ പറഞ്ഞതാ ആ മൈരനോട് (എന്റെ മനസ്സിനോട്) എവടെ. കേൾക്കാൻ "ഇപ്പ എങ്ങനെ ഇരിക്കണ്......" ഇനി ഇതിന്റെ ബാക്കി കൂടി കാത്തിരിക്കണം ..കോപ്പ്

. • 03-03-2022 20:11

ആഹ് അത് തന്നെയാണ് ആ മൈരന്റെ പ്രശ്നം പറഞ്ഞാ കേൾക്കൂല.

Devil With a Heart • 18-02-2022 23:42

ഒരു കുരുക്കഴിച്ചു അടുത്ത അടുത്ത വല്യ കുരുക്കെങ്ങനെ അഴിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണിപ്പോ?❤️

സ്നേഹം മാത്രം രാമ
-Devil With a Heart

VISHNU • 18-02-2022 23:16

❤️❤️

RedLily • 18-02-2022 22:59

മേമയും ചെറിയമ്മയും ചേർന്ന് ഈ സൈറ്റ് കത്തിക്കും ??. ഈ പാർട്ടും കലക്കി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. 'കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെതന്നെയാണ്' എന്നൊക്കെ ഒരു പഞ്ചിനു പറയാമെങ്കിലും ആ സുഖത്തിനു അത്ര വലിയ സുഖമില്ലാത്തതിനാൽ അധികം കാത്തിരിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു.

akSar • 19-02-2022 01:12

അത് ശരിയാ

Malachi • 18-02-2022 20:53

Karayichallodaa ?

Suresh • 18-02-2022 15:06

അതിഗംഭീരം... അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഒരുപാട് വൈകാതെ തരണേ മുത്തേ ❤❤❤