← Back to മിഴി [രാമന്‍]

Comments

മിഴി [രാമന്‍] · approved reader discussion

Vp • 18-02-2022 10:47

Raman bro pollichu nalla feel unde adutha part ennu varum katta waiting anne

സിജീഷ് • 18-02-2022 07:03

ഈ മീനാക്ഷി ആരാ ????

Murali gopi • 18-02-2022 08:40

Kunjammada mole

Malachi • 18-02-2022 20:52

അമ്പലത്തിൽ poyappol vannille

വിമർശകൻ • 18-02-2022 06:36

രാമാ

എഴുത്തു എന്നത്തേയും പോലെ ? ഒന്നും പറയാൻ ഇല്ല. ച്ചെച്ചിമാരിൽ നിന്നും നീ എഴുതുന്ന സ്റ്റൈൽലിൽ ഒരുപാട് മാറ്റം കൈവരിച്ചിട്ടുണ്ട് ഇപ്പൊ... പ്രതേകിച്ചും വായിച്ചു തുടങ്ങിയാൽ വായന അവസാനിപ്പിക്കാൻ വായനക്കാരനെ അനുവദിക്കാതെ അതിൽ ലയിച്ചിരിക്കാൻ തോന്നിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ അത് ചില്ലറ കാര്യം അല്ല... എല്ലാവർക്കും സാധിക്കുന്ന ഒന്നും അല്ല. അങ്ങിനെ ഉള്ള കഴിവിനെ എത്ര അഭിന്ദിച്ചാലും അത് കൂടുതൽ ആകില്ല. ഈ ഭാഗത്തിൽ കഥക്ക് പ്രതേകിച്ചു ഒരു മൂവ് മെന്റും ഇല്ല പക്ഷെ അത് ഇവിടെ ഒരാളും പറഞ്ഞിട്ടില്ല... അപ്പൊ തന്നെ ആലോചിക്കാലോ നിന്റെ റേഞ്ച് ?

എങ്കിലും എനിക്ക് ചെറിയമ്മ അഭിയോട് ഉമ്മവച്ചതിനു ശേഷം ആദ്യം പെരുമാറിയത് അതിന്റെ ലോജിക് അങ്ങ് കത്തിയില്ല. വീണ്ടും കിസ്സടിക്കാൻ പോയപ്പോൾ ചെറിയമ്മ ആണെന്ന് പറഞ്ഞതും പിണങ്ങി മാറി നടന്നതും ഒന്നും. ഇനി അവനെ കളിപ്പിക്കുക എന്നുള്ള ഉദ്ദേശം ആയിരുന്നോ പെണ്ണിന് ആദ്യം. കാര്യങ്ങൾ കൈവിട്ട് പോയി എന്ന് തോന്നിയപോഴാണോ റൂമിൽ ചെന്നതും അത് ലോക്ക് ചെയ്ത് കണ്ടതും.
എന്തായാലും തല്ലിയതിന് ശേഷം ഉള്ള ഭാഗങ്ങൾ ഒക്കെ സൂപ്പർ... പെണ്ണുകാണാൻ വരുന്നു എന്ന് അറിഞ്ഞപ്പോൾ ഉള്ള അവന്റെ ടെൻഷനും ഉറപ്പിക്കുകയാണ് എന്ന് അറിഞ്ഞപ്പോൾ ആ പെരുമഴയും കൊണ്ട് അവളെ ഒരുനോക്ക് കാണാൻ പോയതും പിന്നീട് ഉള്ള ഓരോ വരികളിലും മിഴി സിനിമ മനസിൽ കണ്ടു....

Aaron • 17-02-2022 19:49

രാമൻ ബ്രോ...

അങ്ങനെ രണ്ടും സെറ്റ് ആയി അല്ലേ ..
പാവം ചെക്കൻ കൊറേ ടെൻഷൻ അടിച്ചു

ഇനി അറിയേണ്ടത് avarde അച്ഛനും അമ്മയും എങ്ങനെ സമ്മതിക്കും എന്നാ...രണ്ടുപേരും സമ്മതിക്കുമായിരിക്കും

ഇ പാർട്ടും മുൻപത്തെ പോലെ കിടുക്കി
ഇനി അവർഡെ ലൗ സീൻസിനായി കാത്തിരിക്കുന്നു..

ഒത്തിരി സ്നേഹത്തോടെ....❤️

Achillies • 17-02-2022 16:19

രാമാ...❤️❤️❤️

കുരുക്ക് നീ ആയി തന്നെ അഴിച്ചല്ലോ ഞാൻ ഹാപ്പി ആയി...❤️❤️❤️

പക്ഷെ ശെരിക്കുള്ള പ്രശ്നം വരുന്നതെ ഉള്ളൂ, വഴി നീ കണ്ടിട്ടുണ്ടാവും എന്നറിയാം...

ഈ പാർട് പ്രത്യേകിച്ചൊന്നും പറയേണ്ടല്ലോ മുൻപുള്ള പോലെ തന്നെ മനോഹരം...
അനുവിനും അഭിക്കുമായി കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം...❤️❤️❤️

Ash • 17-02-2022 11:15

Poli?

?Ξꪜїㄥ • 17-02-2022 07:17

തിരക്കിന് ഇടയിലും ഇത്ര മനോഹരമായി.... ഫീലോടെ എഴുതാൻ കഴിഞ്ഞ ബ്രോയെ സമ്മതിക്കുക തന്നെ വേണം..... അത്രക്ക് കിടിലം ആയിരുന്നു ഓരോ വരികളും  .. രണ്ട് പേരും ഒന്നിച്ച സ്ഥിതിക്ക്.... അവരുടെ പ്രണയനിമിഷങ്ങൾക്ക് ആയി കാത്തിരിക്കുന്നു.....

Bad boy • 17-02-2022 01:52

ഒന്നും പറയാൻ ഇല്ല ഗുരുവേ നമിച്ചിരിക്കുന്നു
❣️❣️❣️

ഗുൽമോഹർ • 17-02-2022 01:31

എന്താണ് പറയേണ്ടത്....
വായിച്ചുകഴിഞ്ഞിട്ടും അക്ഷരങ്ങളിൽ കുടുങ്ങികിടക്കുകയാണ് മനസ്....
വല്ലാത്തൊരു ഫീലാണ് എഴുത്തിന്...
അക്ഷരങ്ങളിലൂടെ അത്രത്തോളം മനസിലേക്ക് ഇറങ്ങി നിൽക്കുന്ന രണ്ടുപേർ
പ്രണയം അതിന്  ഉപാധികളുണ്ടോ...
അറിയില്ല...
അവർ പ്രണയിക്കട്ടെ മാഷേ....
സമൂഹത്തിന്റ ഇരുമ്പ് ചങ്ങലകളാൽ ബന്ധിക്കപ്പെടാതെ അവർ  പുതിയ മാനങ്ങൾ കയ്യെത്തി പിടിക്കട്ടെ...
വെയ്റ്റിംഗ്...

മുലകൊതിയൻ • 17-02-2022 00:48

ഇതെന്തൊരു എഴുത്താണ് ബ്രോ !!

ആകെ ഉഷാറായി.

RedLily • 17-02-2022 00:19

എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷെ എങ്ങനെ പറയണമെന്നറിയില്ല അതുകൊണ്ട് ഒറ്റവാക്കിൽ അവസാനിപ്പിക്കേണ്ടി വരുന്നു ? >> Pwoli????

Akshay • 17-02-2022 00:15

സൂപ്പർ ബ്രോ ♥️

Aju • 16-02-2022 23:53

അടിപൊളിയായിട്ടുണ്ട് രാമാ...
നിൻറെ എഴുത്തിനെ എന്തൊരു ഫീൽ ആടോ
ഒരു രക്ഷയില്ല രാമൻ ബ്രോ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Why so serious • 16-02-2022 23:47

Out of words❤️?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 16-02-2022 23:43

രാമാ?
വരികൾക്ക് ഒക്കെ ഒടുക്കത്തെ ഫീലാണ് ട്ടോ.ഒരുപാട് ഇഷ്ടായി ഈ ഭാഗം♥️.തിരക്കുകൾ ക്കിടയിലും ഈ ഭാഗം പെട്ടെന്ന് തന്നതിന് ഒരുപാടു നന്ദി?.

Waiting for next part

സ്നേഹം മാത്രം???

Gokul • 16-02-2022 23:26

❤️❤️❤️❤️

karthik • 16-02-2022 23:14

എന്താ പറയുക പ്രണയം പൂത്തുലയുന്ന വരികൾ... Extra ordinary

മല്ലു റീഡർ • 16-02-2022 22:49

ഒന്നും തന്നെ പറയാൻ ഇല്ല..???

Jk • 16-02-2022 22:17

????
Adich pirinju enn karuthy sed aayatha last page ethyappozha onn set aayath
Page kuranj poyenn thonny .
Aditha part kurachoode pages aadd chyth tharane Rama
❤️❤️❤️❤️
Waiting for next part

ഷാജീവൻ • 16-02-2022 22:10

❤️❤️❤️

??വായിക്കാൻ ഏറെ ഇഷ്ടം?? • 16-02-2022 21:17

മനോഹരമായ എഴുത്ത്
????????

ആഞ്ജനേയദാസ് • 16-02-2022 21:14

ശെരിക്കും പറഞ്ഞാൽ ഇത് വായിച്ചിട്ട് എനിക്കും ഒന്ന് പ്രണയിക്കാൻ തോന്നുന്നുണ്ട്..... ❤❤❤❤❤

How sweeeeet & romantic...... ❤

Love this part dear........ ❤

Mridul • 16-02-2022 21:05

❤️❤️

K.D. • 16-02-2022 20:18

എന്റെയുള്ളിൽ പ്രണയം അലയടിക്കുന്നു അത് എങ്ങനെ പുറത്തു ചാടും എന്നറിയില്ല ?

Done ✅ • 16-02-2022 20:07

കാണാതെ വന്നപ്പോ കരുതി ഉപേക്ഷിച്ച് കാണുമെന്ന്... എന്തായാലും വന്നല്ലോ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു കഥക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കുന്നത്... ആശംസകൾ ബ്രോ ... തുടരുക തുടർന്നുകൊണ്ടേയിരിക്കുക ????

Raju Anathi • 16-02-2022 21:04

രാമച്ചാരേ…
കഥ തുടങ്ങുംവരെയെയുള്ളു plot ഉം theme ഉം ഒക്കെ..പിന്നെ കഥയ്ക്ക് സ്വന്തം ജീവനായി ശരീരമായി സ്വന്തം തീരുമാനങ്ങളും ആകും…അങ്ങോട്ട് അഴിച്ചു വിടൂ..തോന്നുംപോലെ പോകട്ടെ..കിട്ടുംപോലെ പകർത്തിയെഴുതി തകർത്താൽ മതി..രാമന്റെ പണി കുറഞ്ഞു(കഴിഞ്ഞു)…ഹ് ഹ ഹ

Murali gopi • 16-02-2022 20:02

Nice❣️

Jd • 16-02-2022 19:49

കിടുക്കാച്ചി♥️

ℝ?????? • 16-02-2022 19:46

അത്ശെരി, എന്നെ ഇനി കാണരുത്, എന്റെ മുൻപിൽ വരരുത് എന്ന് പറഞ്ഞിട്ട്, അവൻ വരാതെ നടന്നപ്പോ അവനെ പിന്നേം കുറ്റം.. ഈ പെൺപിള്ളേർ എല്ലാം തോൽവികൾ ആണല്ലേ.. ??

അപാരം മോനേ അപാരം..കിടിലൻ പാർട്ട്‌ ആയിരുന്നു.. ???

Alwi • 16-02-2022 20:24

// ഈ പെൺപിള്ളേർ എല്ലാം തോൽവികൾ ആണല്ലേ.. ?? //

ഫെമിനിച്ചികൾ ഇത് എങ്ങാനും കണ്ടാൽ... നീ തീർന്നു മോനെ?

Njan • 16-02-2022 19:35

❤️

PURUSHU ? • 16-02-2022 18:46

Uff ? ente machane kidu feel ? kadha part vayich kazhinjathe arinjilla ❤ bro idh nirthi pokararuth apeksha ahn? athrakkum ishtapettu ?  next part nayi wait cheyynu ?

hope • 16-02-2022 17:54

Adipowli ❣?

Armpit_Lover • 16-02-2022 17:49

Super bro ?

മായാവി • 16-02-2022 17:02

നായകൻ തിരിച്ചു പോകുമ്പോൾ സ്ഥിരം ആയിട്ട് ഉണ്ടാകുന്ന അപകടം ഇവിടെയും സംഭവിക്കുമോ

കാത്തിരുന്നു കാണുക
തിങ്കൾ മുതൽ വെള്ളി വരെ ?

Njan • 16-02-2022 19:34

???

Kunjaaan • 17-02-2022 05:14

കമോൺട്രാ ✌️ഭാഗവും പൊളിച്ചു ട്ടാ...... ❤

ജോർജ് • 16-02-2022 16:48

രാമാ
ഇത്തിരി കോംപ്ലിക്കേഷൻ ആകുവല്ലോ.... ചെറിയമ്മ..... ആദ്യം അമ്മ സമ്മതിക്കേണ്ടേ.. പിന്നെ അച്ഛൻ... ഇത് രണ്ടും ഒക്കെ ആയാൽ  പിന്നെ ബന്ധുക്കൾ... നാട്ടുകാർ.. നാട്ടുകാരുടെ സമ്മതം വെണ്ട പക്ഷെ.. അച്ഛൻ അമ്മ...
രാമ  നീ  തന്നെ തുണ.. ????. നന്നായിരുന്നു.. ?????
സ്നേഹം മാത്രം

◥ H?ART??SS ◤ • 16-02-2022 16:38

ആഹാ എന്താ ഫീൽ എൻ്റെ പോന്നു കിടു

akshay._.ak • 16-02-2022 16:17

????

Nandu • 16-02-2022 16:12

Super adutha kathakhu kurachu lenght vennam fantastic love story ??????

V.V • 16-02-2022 16:04

Poli...kidu... kidukaachi ?? ????

sarath • 16-02-2022 15:49

താങ്ക്സ് രാമേട്ടാ .....അടുത്തു പാർട് മുതൽ ഉഷാറാക്ക് പേജസ് കൂട്ടി നല്ല ഫീൽ ഗുഡ് സ്റ്റോറി അതികം ലേറ്റ് ആക്കാല്ലോ

കർണ്ണൻ • 16-02-2022 15:20

Superb bro?

Varshavalki • 16-02-2022 14:59

അടിപൊളി bro ❤

ÂŃÃÑŤHÜ ÑÄÑĐHÛŹ • 16-02-2022 14:49

Adipoli ???????

SKCR • 16-02-2022 14:32

നന്നായിട്ടുണ്ട്... Sex ഉള്ളത് മാത്രം അല്ല നല്ലത് ഇതു പോലെ ഉള്ള നല്ല കഥകൾ വളരെ കുറവാണു വരുന്നത്. അധികം ലേറ്റ് ആക്കാതെ അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ.... All the best ????????.....

മോനൂസ് • 16-02-2022 14:28

കിടിലം കഥ.. അടുത്ത പാർട്ട് വേഗം തരണേ❤️?

കാവൽക്കാരൻ • 16-02-2022 14:25

സൂപ്പർ

Rm • 16-02-2022 14:02

അടിപൊളി ബ്രോ പിന്നെ അടുത്ത പാർട്ട് പെട്ടെന്ന് ഉണ്ടാകുമോ

Manu • 16-02-2022 14:02

മുമ്പ് ഒന്നും ഇല്ലാത്ത ഒരു അനുഭൂതി..കുറച്ചു നേരത്തേക്ക് മറ്റൊരു ലോകത്തു ആയ ഫീൽ... തീഷ്ണമായ പ്രണയം  വായിക്കുമ്പോൾ തന്നെ ഫീൽ ആവുന്നുണ്ട്.. സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

രാത്രി സഞ്ചാരി • 16-02-2022 13:57

പറയാൻ വാക്കുകളില്ല, സത്യം പറഞ്ഞ കരഞ്ഞുപോയി...........
Most loving story

കണ്ണൻ • 16-02-2022 13:43

ആദ്യമേ വലിയൊരു നന്ദി........ പിന്നെ ,........... ഒരുപാട് ഇഷ്ടപ്പെട്ടു...... അടുത്ത പാർട്ട്ന് ആയി wait ചെയ്യുന്നു

അരുൺ മാധവ് • 16-02-2022 13:39

എജ്ജാതി ഫീൽ ❣️❣️❣️❣️❣️❣️

Jd • 16-02-2022 19:54

അനുപമമിസ്സ്‌ എവിടെ ബ്രോ???