← Back to മിഴി 2 [രാമന്‍]

Comments

മിഴി [രാമന്‍] · approved reader discussion

MaX • 2022-02-05 02:47

തുടക്കം മുതൽ അവസാനം വരെ മോനെ ഒരു രക്ഷയും ഇല്ല അമ്മാതിരി ഫീൽ ആയിരുന്നു... 
ഇങ്ങനൊക്കെ എഴുതാൻ പറ്റുന്നത് നിസ്സാര കാര്യമല്ല തനിക്ക് വല്ലാത്ത കഴിവാട്ടോ,,, ലെയിച്ചങ്ങ് ഇരുന്നുപോയി.... എന്തൊക്കെയോ പറയണം എന്നുണ്ട് but no  words......
Love you bro????❤

രാമൻ • 2022-02-06 15:52

Max ബ്രോ
ഒരുപാട് ഒരുപാട് സ്നേഹം ????

CYPHER • 2022-02-05 02:21

Sathyam paranjal കരഞ്ഞു പോയി .....
ഈ കഥയിൽ കാമം വേണ്ട എന്ന് തോന്നുന്നു ....

ഇത് എൻ്റെ ആദ്യത്തെ comment aanu.... Ath idathirikksn എൻ്റെ മനസ് അനുവദിച്ചില്ല....?

രാമൻ • 2022-02-06 15:51

Cypher ബ്രോ
എന്തിനാ കരഞ്ഞത്? ?.
പോട്ടെന്നേ.. നമുക്ക് അടുത്ത ഭാവത്തിൽ കാണാം ???

Why so serious • 2022-02-05 01:58

Adipoli??
അവർ തമ്മിലുള്ള moments നല്ല feel❤️✨
തീർന്നപ്പോൾ ഒരു വിങ്ങൽ ?

CYPHER • 2022-02-05 02:21

100%

രാമൻ • 2022-02-06 15:49

???

ഗുൽമോഹർ • 2022-02-05 01:41

എന്തൊരു ഫീലാണ് നിങ്ങളുടെ എഴുത്തിന് മാഷേ...
വായിക്കും തോറും നമ്മിലേക്കു അത്രത്തോളം ഇറങ്ങി വരുന്ന രണ്ടുപേർ....
നിഷിദ്ധമായ  ഒരു പ്രണയത്തിന് എത്രത്തോളം ഭംഗിയുണ്ടെന്നു നിങ്ങളുടെ എഴുത്തിലൂടെയാണ് മനസിലാകുന്നത്...
പിന്നെ ഒരു ചെറിയ അപേക്ഷയാണ്...
എങ്ങനെയെങ്കിലും അവരെ ഒരുമിപ്പിക്കണം മാഷേ...
ശരീരികമായ ഒരു റിലേഷൻ അപ്പുറം മനസുകൾ തമ്മിലുള്ള ഒരു ആത്മബന്ധം അവർക്കിടയിൽ കാണാൻ കഴിയുന്നു....
അതുകൊണ്ട് അവരെ പിരിയാൻ അനുവദിക്കരുത്...
അങ്ങനെ പറയാനുള്ള ഒരു അർഹതയും എനിക്കില്ല...
ഓരോ എഴുത്തുകളും ആ എഴുത്തുകാരന്റെ മാത്രം സ്വാതന്ത്രവും, ചിന്തകളും കാഴ്ചപ്പാടുമാണ്...
എന്നാലും ഒരു ആഗ്രഹം അതുകൊണ്ട് പറഞ്ഞതാട്ടോ...
അപ്പൊ അടുത്ത പാർട്ടിനായി വേറ്റിംഗിൽ ആണ്...
ആശംസകൾ...

രാമൻ • 2022-02-06 15:47

ഗുൽമോഹർ.?

എഴുത്ത് അതിന്റെ വഴിക്ക് പോവാണ് മാഷേ.. പിടിച്ചാൽ കിട്ടുന്നൊന്നും ഇല്ലാ... അപ്പൊ എന്ത് തോന്നുന്നു അതാണ് അക്ഷരങ്ങളായി വരുന്നത്.
ഇതൊരു ചെറിയ കഥയാണ്.. ഇനി മൂന്നോ നാലോ പരട്ടെ കാണു.. എന്നാണ് ഞാൻ കരുതുന്നത്.
ചെറിയമ്മ എന്നാ വിളിയുടെ ഒപ്പം അനുപമേ എന്നുകൂടെ അവന് വിളിക്കും എന്ന് ഞാൻ കരുതുന്നു.??
ഒത്തിരി സ്നേഹം ❣️

akshay._.ak • 2022-02-05 01:29

???????

രാമൻ • 2022-02-06 15:38

??

ഞാൻ കാമദേവൻ • 2022-02-05 01:18

ആദ്യമായാണ് ഞാൻ ഒരു കഥക്ക് കമെന്റ് ഇടുന്നത്... എന്റെ പൊന്നു മുത്തേ സമ്മതിച്ചു. പല കഥകൾ ഞൻ ഈ സൈറ്റ്ഇൽ വായിച്ചിട്ടുണ്ടെങ്കിലും ഇത്രേം ഫീൽ ഇതുവരെ ഉണ്ടായിട്ടില്ല. ❤❤❤

നിങ്ങൾ ഒരു മാന്ത്രികൻ ആണ്... ഏതൊരാളേയും പ്രണയത്തിലേക് തള്ളിയിടുന്ന ഒരു മാന്ത്രികൻ. ❤❤??

ഈ കഥ വായിക്കുമ്പോൾ ഞാൻ എന്നെ തന്നെ അതിലെ കഥാപാത്രം ആയി സംഘൽപിക്കും, ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടുകൂടി.. ??

ഒരു അഭേക്ഷ മാത്രമേ ഒള്ളു, പകുതി വച് നിർത്തി പോവരുത് plz ???

രാമൻ • 2022-02-06 15:38

ബ്രോ...
നല്ല വാക്കുകൾക്ക് ഒരുപാടു സ്നേഹം..
പകുതിക്ക് വെച്ചു പോവില്ല ✌️✌️?

Kunjaaan • 2022-02-05 01:11

Spr

രാമൻ • 2022-02-06 15:36

?

Aju • 2022-02-05 00:49

രാമൻ ബ്രോ സൂപ്പറായിട്ടുണ്ട്?
പേജ് തീരാനാവുമ്പോൾ തീരല്ലെ എന്ന് ആഗ്രഹിച്ച് പോകുന്നു?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Katta waiting❤️?

രാമൻ • 2022-02-06 15:35

അജു ???

Bheegaran • 2022-02-05 00:45

Oh vellatha feeling??. Ishtapettu

രാമൻ • 2022-02-06 15:35

സ്നേഹം bro??

Holy • 2022-02-05 00:39

Kidukki ramayutta poli ennu allathe vere onnum paryan illa athra manoharam katta waiting nxt part

രാമൻ • 2022-02-06 15:34

???

Kamikan • 2022-02-05 00:39

Entha mone feel arye vavva

രാമൻ • 2022-02-06 15:34

??

Story lover • 2022-02-05 00:36

നന്നായിരിക്കുന്നു....???

രാമൻ • 2022-02-06 15:34

ഒത്തിരി സ്നേഹം bro?

Dark • 2022-02-05 00:36

രാമൻ bro നിങ്ങള് പൊളി ആണ്... ❣️❣️❣️❣️❣️❣️

രാമൻ • 2022-02-06 15:33

??

Skrillex • 2022-02-05 00:35

പറയുന്നൊണ്ട് ഒന്നും തോന്നരുത്.

അവസാന പേജിൽ എത്തുമ്പോ ഒരു വിഷമം തന്നെ ആണ്.

പേജ് തീരതിരിക്കാൻ എന്തേലും ഉണ്ടോ?
ഇല്ലല്ലെ….?

രാമൻ • 2022-02-06 15:33

പേജ് തീർന്നില്ലേൽ കുട്ടേട്ടൻ തല്ലും ??
??

Sujin • 2022-02-05 00:32

Bro adipoli kathayannu odukatha feel super ithinte climax oru happy ending thanne avannam avar thamil orikkallum piriyan padilla

രാമൻ • 2022-02-06 15:32

സുജിൻ ബ്രോ...
???

രാത്രി സഞ്ചാരി • 2022-02-05 00:26

സ്റ്റോറി വളരെ ഇഷ്ടപ്പെട്ടു ????
Keep ഗോയിങ് ?????

അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്

ഒരു നിമ്മിഷം ഞാനും ആലോചിച്ചു ഇതുപോലെ എനിക്കും ഒരാള് കൂട്ട് ഉണ്ടങ്കിൽ എന്ന്,6വർഷം പ്രേമിച് തേപ്പ് വാങ്ങി, ഈ സ്റ്റോറി വയ്ക്കുന്ന ദിവസം തേപ്പ് വാങ്ങിയിട്ട് ഒരുവർഷം തികഞ്ഞു ????
ഇന്നും അതോർത്ത് ദുഃഖിക്കാറുണ്ട്
പലപ്പോഴും കരയറും ഉണ്ട്

ഇത് വായിച്ചപ്പോൾ മറക്കാൻ ശ്രെമിക്കുന്ന പലതും ഓർമ്മവരുനൂ കൂട്ടത്തിൽ എനിക്ക് ഇങ്ങനെ സമാധാനിപ്പിക്കാൻ ആരും ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ അറിയാതെ മിഴി നിറയുന്നു........ ????

Anyway nice story
And iam a big fan of your story
Especially "മിഴി"

രാമൻ • 2022-02-06 12:02

ബ്രോ...
എന്താ പറയേണ്ടത് എന്നെനിക്കറിയില്ല ട്ടോ...
ഞാനിതുവരെ ഒരു പെൺകുട്ടിയുടെ പുറകെ പോയിട്ടും ഇല്ലാ.. ഇങ്ങട്ട് വന്നിട്ടും ഇല്ലാ.പെൺകുട്ടികളോട് ഇടപെടുന്നത് തന്നെ എനിക്ക് പ്രാണ വേദനക്ക് തുല്യം ആണ് ?
അതുകൊണ്ട് ബ്രോ പറഞ്ഞ ഫീൽ ഞാനിതുവരെ അനുഭവിച്ചിട്ടില്ല... ഇതൊക്കെ എഴുതിയത് വായിച്ചു കിട്ടിയ അനുഭവത്തിൽ നിന്ന് മാത്രമാണ്..

എന്നാലും ഒരു വർഷം ആയില്ലേ. പോയവരുടെ മുന്നിൽ ഒന്ന് ജയിച്ചെങ്കിലും കാണിക്കണ്ടേ... അത് അവളെ ഉപദ്രവിച്ചോ വിഷമിപ്പിച്ചോ ആകരുത് ട്ടോ..എല്ലാവർക്കും ഓരോ പ്രയാസം കാണുന്നേ..

ഇഷ്ടപ്പെട്ട കാര്യത്തിൽ മുഴുകാൻ നോക്കൂ.. എല്ലാം മറക്കും.. ജീവിതത്തിൽ നിറം കലരട്ടെ എന്നാശംസിക്കുന്നു.. എല്ലാം ശെരിയാകും...?

kumar. vinu • 2022-02-05 00:23

ബാക്കി ഇല്ലേ  ഈ പാർട്ട് കൊള്ളാം

രാമൻ • 2022-02-06 11:41

Bakki varum bro?

Devil With a Heart • 2022-02-05 00:22

രാമാ ഓരോ സീനും വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക് നിന്റെ എഴുത്തിലുണ്ട് മുത്തേ..അടിപൊളി ഭാഗമായിരുന്നു?❤️..

എന്തൊക്കെ സർപ്രൈസുകളാണ് അഭിയെയും അനുവിനെയും  കാത്തിരിക്കുന്നത് എന്നറിയാൻ ആകാംഷയോടെ...❤️
-Devil With a Heart

രാമൻ • 2022-02-06 11:39

Devil bro
??

sarath rayaroth • 2022-02-05 00:18

Ufff nte ponnu mone pwoli pwoli ?? super writing ??

രാമൻ • 2022-02-06 11:40

Bro???

Hulk • 2022-02-05 00:14

woww...??

രാമൻ • 2022-02-06 11:40

Hulk bro?

V.V • 2022-02-05 00:12

Kidukaachi ?????????

V.V • 2022-02-05 00:10

Kidukaachi..??????

രാമൻ • 2022-02-06 11:40

?

Dios • 2022-02-04 23:58

വാക്കുകൾ ഇല്ല പറയാൻ....... അത്രക്കും ഇഷ്ടപ്പെട്ടു............❤❤❤സ്നേഹം മാത്രം ❤❤❤
അപ്പൊ next part വൈകിക്കേണ്ട.... ❤❤❤❤

രാമൻ • 2022-02-06 11:38

വൈകാതെ നോക്കാം ?

Amal • 2022-02-04 23:52

Superb

രാമൻ • 2022-02-06 11:38

?

LJ • 2022-02-04 23:51

❤️❤️❤️

രാമൻ • 2022-02-06 11:39

❣️

കുട്ടൻ • 2022-02-04 23:50

രാമൻ bro ഈ പാർട്ടും പൊളിച്ചൂട്ടോ..... ❤❤❤❤ഒരുപാട് ഇഷ്ടപ്പെട്ടു...

രാമൻ • 2022-02-06 11:38

കുട്ടൻ ബ്രോ ??

Anandhuuu • 2022-02-04 23:49

❤️?

രാമൻ • 2022-02-06 11:37

?

Sidhu • 2022-02-04 23:44

Rametta?

രാമൻ • 2022-02-06 11:37

സിദ്ധു?

Jk • 2022-02-04 23:38

ചെറിയമ്മയുടെ സൂപ്പർ ഹീറോ ?????
എന്താ രാമാ ഇപ്പൊ പറയുക ഈ പാർട്ടും ???????????????????
35 page വായിച്ചത് അറിഞ്ഞില്ല
അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരണെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാമൻ • 2022-02-06 11:37

Jk ബ്രോ ?

Jk • 2022-02-04 23:03

Ithinaaaan mone njn wait chyth irunnath ??

Fayiz • 2022-02-04 23:03

❤️

രാമൻ • 2022-02-06 11:36

?

ജോർജ് • 2022-02-04 23:02

രാമാ.. ??

രാമൻ • 2022-02-06 11:36

കൂയ്

Abu • 2022-02-04 21:00

Nex part ഇന്ന് വരും  എന്നാണല്ലോ പറഞ്ഞത് ?
എന്നിട്ട് എവിടെ ???

വേട്ടക്കാരൻ • 2022-02-03 14:34

ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറായിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതുന്നു.കഴിഞ്ഞ കഥപോലെ ഇതും സൂപ്പർഹിറ്റായിമാറട്ടേ...അപ്പോൾ അടുത്ത പാർട്ടിൽ കാണാം...

വേട്ടക്കാരൻ • 2022-02-03 14:24

ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറയിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതട്ടെ..?അപ്പോൾ അടുത്തപാർട്ടിൽ കാണാം...

Skrillex • 2022-02-02 23:19

ബ്രോ ഞാൻ ആദ്യമായി ആണ് നിങ്ങളുടെ കഥ വായിക്കുന്നത്.
ഇജ്ജാതി ഫീൽ നൽകുന്ന വരികൾ ആണ് നിങ്ങളുടെ കഥക്ക്
എന്തോ എനിക്ക് തോന്നിയത് ഒരു മൂവി കണ്ടത് പോലെയാണ് അത്രക്കുണ്ട് നിങ്ങളുടെ കഥയുടെ വരികൾ,,എന്തോ ജീവൻ ഉള്ളതുപോലെ

ഇത് ഇവിടം കൊണ്ട് നിർത്തരുത് ഇനിയും തുടരണം?
                        എന്ന് സ്നേഹപൂർവ്വം
                                 Skrillex

Ganga • 2022-02-02 12:50

Kollam bro nalla thudakkam bakki udene undavmo

സച്ചി • 2022-02-01 21:09

ഈ കഥ കഴിഞ്ഞിട്ട് സുഹൃത്തിന്റെ ചെറുപ്പക്കാരിയായ മോഡേൺ ആയ അമ്മയുമായിട്ടുള്ള ലവ് സ്റ്റോറി എഴുതാമോ ബ്രോ?
ബ്രോ എഴുതിയ കഥ ആണേൽ നല്ലൊരു ലവ്+കമ്പി ഫീൽ കിട്ടും
വെറും കമ്പി ആണേൽ ലവ് സ്റ്റോറി ഫീൽ കിട്ടില്ല
രണ്ടും കൂടിയ കഥയാണ് രസം
ബ്രോ ഇത് പരിഗണിക്കണേ ❤️

രാമൻ • 2022-02-06 11:35

✌️

Sahla • 2022-02-01 00:08

അടിപൊളി ആയി....ഇത് പോലുള്ള സ്റ്റോറി ആണ് എന്നും വായിക്കാൻ പ്രിയം....waiting for next part

? goxt • 2022-01-31 23:48

Nee okke enthina story vayikkunne myree

ജഗ്ഗു ഭായ് • 2022-01-31 22:48

Nee vayikanda kettodaa

Soldier • 2022-01-31 22:10

വേറിട്ട ഫീൽ നല്കുന്ന ഇത്തരം കഥകൾ തന്നെയാണ് എന്നും ഏറെ ഇഷ്ട്ടം. അടുത്ത ഭാഗം പെട്ടെന്ന് എഴുതുമെന്ന പ്രതീക്ഷയോടെ......

Devil With a Heart • 2022-01-31 12:55

രാമാ...സന്തോഷമുണ്ട് തിരികെ സൈറ്റിൽ കുറെ നാളുകൾ കൂടി വന്നപ്പോ കണ്ടത് എന്റെ പ്രിയപ്പെട്ടയൊരു എഴുത്തുകാരന്റെ അടുത്ത കഥ തന്നെ മുന്നിൽ പെട്ടിരിക്കുന്നു??...പിന്നെ രാമാ  തഴക്കം വന്നയൊരു എഴുത്തുകാരനായി മോനെ നീ...എന്താടാ ഈ എഴുതി വെച്ചിരിക്കുന്നെ എന്ത് ജാതി ഫീലാ ?❤️ഒരു രക്ഷെമില്ല മുത്തേ...ഞാൻ ഞെട്ടി പണ്ടാരമടങ്ങിയിരിക്കാണ്...വെറുമൊരു onetime wonder അല്ലയെന്നും നീയിവിടുത്തെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണെന്നും വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്....സ്നേഹം മാത്രം...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️

രാമൻ • 2022-01-31 22:16

ഡെവിൾ ബ്രോ...
വീണ്ടും കണ്ടതിൽ സന്തോഷം.
ഇവിടേക്ക് വരാറേ ഇല്ലായിരുന്നു.തിരക്കിൽ പെട്ടു പോയി.ഇപ്പഴും ഉണ്ട്.. എന്നാലും മനസ്സിൽ തോന്നിയത് ഇടണം എന്ന് തോന്നി.. അങ്ങനെ വന്നതാണ്. എഴുത്തൊന്നും എനിക്കറിയില്ല മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു.. അത്ര തന്നെ...
ബാക്കി ഭാഗങ്ങൾ വേഗം തരാൻ നോക്കാം..
ഒരുപാട് സ്നേഹത്തോടെ ???

HERCULES • 2022-01-31 10:07

രാമാ....

വായിക്കാനിത്തിരി വൈകിപ്പോയി.
നിന്റെ ആദ്യകഥയിൽനിന്ന് ഇവിടേക്ക് എത്തിയപ്പോഴേക്ക് എഴുത്തിൽ നല്ല മാറ്റം വന്നിട്ടുണ്ട്. ആദ്യത്തേത് തന്നെ കിടിലം ആയിരുന്നു. ഇപ്പൊ പിന്നേ പറയണ്ടല്ലോ. ഉപയോഗിക്കുന്ന ഭാഷയിൽ തന്നെ ആ വ്യത്യാസം പ്രകടമാണ്.
കഥയെപ്പറ്റി ഒന്നും പറയാനില്ല. കാത്തിരിക്കുന്നു എന്നല്ലാതെ ❤

രാമൻ • 2022-01-31 12:45

Hercules bro
ഒത്തിരി സന്തോഷം തരുന്ന വാക്കുകൾ..?
കഥ പെട്ടന്നയക്കാൻ നോക്കാം..
ഒത്തിരി സ്നേഹത്തോടെ ❣️❣️

Stranger • 2022-02-01 12:09

HERCULES അണ്ണാ..... അണ്ണന്റെ ബാക്കി ഭാഗത്തിന് വേണ്ടി ഇപ്പോളും വെയ്റ്റിംഗ് ആണുട്ടോ ?❤

കർണ്ണൻ • 2022-01-31 00:01

Nice bro thudaruka

രാമൻ • 2022-01-31 12:41

ബ്രോ ??

ചാക്കോച്ചി • 2022-01-30 22:01

രാമൻ ബ്രോ.... എവിടാർന്നു..... എന്തായാലും വരവ് ഉഷാറായിട്ടുണ്ട് കേട്ടോ...ആകെ മൊത്തത്തിൽ ഇഷ്ടമായി.... അനുവേച്ചിയെയാണേൽ പെരുത്തിഷ്ടായി...... എല്ലാം കൊണ്ടും പൊളിച്ചടുക്കി....എന്നാ ഒരു ജീവനുള്ള വരികളാ..കൊതിയാവുന്നു....അനുവിന്റെ മിഴികളിലൊളിപ്പിച്ചു വച്ച കാണാകാഴ്ചകൾക്കായി കാത്തിരിക്കുന്നു മുത്തേ... കട്ട വെയ്റ്റിങ്...

രാമൻ • 2022-01-31 12:41

ബ്രോ
വീണ്ടും കണ്ടതിൽ വളരെ സന്തോഷം...
അനുവിന്റെ മിഴികൾ തുറന്നു തരാം.. കണ്ടോള്ളൂ..
പെട്ടന്നയക്കാൻ നോക്കാം
ഒത്തിരി സ്നേഹം ?

Jk • 2022-01-30 21:49

?  feel ?
മഴയെക്കുറിച്ച്   എഴുതിയത്   ഹോ...  ഒന്നും   പറയാനില്ല.  വായിക്കുബോൾ   മഴ  പുറത്ത്  പെയ്യുന്നുണ്ടോ എന്നുപോലും   തോന്നി  കാരണം   ആ   മഴയുടെ   feel  എനിക്ക്  കിട്ടി.  ശരീരത്തിൽ  തണുവും  അനുഭവപ്പെട്ടു.  ?

രാമൻ • 2022-01-31 12:37

Jk bro
മനസ്സ് നിറഞ്ഞു ട്ടോ..
ഞാൻ മനസ്സിൽ കാണുന്നത്.. വരികളിലൂടെ കിട്ടി എന്നറിയുമ്പോൾ ഒത്തിരി സന്തോഷം ????

Jk • 2022-01-31 17:10

?

Mr mack • 2022-01-30 19:59

ഒന്നും പറയാനില്ല വളരെ നന്നായിട്ടുണ്ട് അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു ?

രാമൻ • 2022-01-31 12:35

സ്നേഹം ബ്രോ ??

രാമൻ • 2022-01-30 19:51

??

രാമൻ • 2022-01-30 19:33

?