സത്യം. ഒരു കഥ എഴുതി അടുത്തതിലേക്ക് പോകുമ്പോ പത്തു പുസ്തകം കൂടെ വായിച്ചാൽ ഇങ്ങനെ ഇരിക്കും!!
എങ്ങനെയിരിക്കിന്!!പത്തല്ല ?
ജോർജ് ചേട്ടാ...
വൈകി. ഞാൻ കമന്റ് കണ്ടിരുന്നു..ഇപ്പഴാ സമയം കിട്ടിയത്.
ചേച്ചിമാർ ഒരു വിങ്ങലാണ്.തിരിച്ചും കൊണ്ടുവന്നാൽ പണിയാകും.എഴുതുന്ന സമയത്ത് കേട്ട ചില പാട്ടുകൾ കേൾക്കുമ്പോൾ ചേച്ചിമാർ രണ്ടു പേരും വന്നു നെഞ്ചിൽ കുത്തി പോവാറുണ്ട്.മധുരമുള്ള ഒരു നോവ് അത്ര തന്നെ.
വായന ഉണ്ട്. കുറവാണ്.. ഇവിടെ വന്നു വായിക്കാറില്ല. അവസാനം ആർത്തിയോടെ വായിച്ചു തീർത്തത് മഞ്ഞവെയിൽ ആണ്.അതാ കഥയിൽ അത് വന്നത്..
ഒരുപാട് സ്നേഹം ഉണ്ട്.നല്ല വാക്കുകൾ മനസ്സിൽ സൂക്ഷിക്കുന്നു ❣️
രാമാ.... ഒന്നും മറക്കില്ല രാമാ....ഒന്നും മറക്കാൻ പറ്റില്ല..
????..
എന്നതാടെ ഉവ്വേ ഇത്... ചേച്ചിമാർക്ക് ഒരു tail ഏൻഡ് അല്ലേ രണ്ടാം ഭാഗം എന്നൊക്കെ കരുതിയിരിക്കുക ആരുന്നു അപ്പൊ കിടക്കുന്നു ദേ.. ചെറിയമ്മ.... ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ.. പൊളി ആരുന്നു 1 പാർട്ട്.. ????. ഒന്നൂടെ പറഞ്ഞാൽ.. ചേച്ചിമാരേക്കാൾ ഇതെഴുതിത്തുടങ്ങുമ്പോൾ ഒരു ഇരുത്തം വന്ന ഫീൽ.. അതങ്ങനെ തന്നെ ആണ് രാമാ. നന്നായി വായിക്കുന്നുണ്ട് എന്ന് മനസ്സിലായി. ബെന്യാമിന്റെ പുസ്തകത്തെ കുറിച്ച് എഴുതിയപ്പോൾ തന്നെ അത് മനസിലായി..... ????.
അപ്പൊ പോരട്ടെ. പഴശ്ശിയുടെ യുദ്ധമുറകൾ പോരട്ടെ. ചെക്കൻ പൊളിക്കട്ടെ.. ???
ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് നിന്റെ എഴുത്ത്..
So..... വെയ്റ്റിംഗ്...
സ്നേഹം മാത്രം.. ❤❤❤❤❤