മിഴികൾ കഥ പറയുമ്പോൾ 😍 [ഷഹാൻ]

📝 Ongoing

👁 207073 views ❤ 142 likes 💬 9 comments

😍 മിഴികൾ കഥ പറയുമ്പോൾ😍
Mizhikal Kadha Parayumbol | Author : Shahan

ഹായ്,ഞാൻ ഷഹാൻ എനിക്ക് ഇപ്പൊ 22 വയസ്സുണ്ട്..
ഞാൻ ആദ്യമായി ഒരു കഥ എഴുതുകയാണ്.

ഇതൊരു പ്രണയ കഥയാണ്.

നോവുകളും, സന്തോഷങ്ങളും, ത്യാഗങ്ങളും നിറഞ്ഞ എന്റെ റിയൽ ലൈഫിൽ നടന്നു കൊണ്ടിരിക്കുന്ന കഥ.

എന്റെ മാത്രമല്ല അവളുടെയും.. 🤍.

അത് കൊണ്ട് കറക്ക്ട് സ്ഥലം ഞാൻ താൽക്കാലികമായി വെളിപ്പെടുത്തുന്നില്ല..

ഇനി കഥയിലേക്ക് വരാം...

മലപ്പുറം ജില്ലയിലെ ഒരു അറിയപ്പെട്ട ഒരു തിരക്കേറിയ നഗരം.

നഗരത്തിന്റെ ഒരു ഒഴിഞ്ഞ ഭാഗത്ത് 6,7 കുടുംബം മാത്രം താമസിക്കുന്ന ഒരു ഏരിയ.

ആ ഏരിയ യിലേക്ക് കടന്നു ചെല്ലുമ്പോൾ കാണുന്ന രണ്ടാമത്തെ വീട്ടിലായിരുന്നു. ഞാനടക്കം 7 പേർ അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.

4 മുറിയുള്ള ഒറ്റ നില വീട്.

അന്നെനിക്ക് 11 വയസ്സ്

ഞാൻ കൂടാതെ എനിക്ക് താഴെ 6 വയസ്സുള്ള അനിയത്തി,

എന്റെ ഉമ്മ, ഉപ്പ, വലിയുമ്മ, എളാപ്പ, എളയമ്മ ഇങ്ങനെ ആയിരുന്നു കുടുംബം..

6ാം ക്‌ളാസിലെ പരീക്ഷയൊക്കെ കഴിഞ്ഞു
സ്കൂൾ വേനലവധിക്കു രാവിലെ ഞാൻ മൂടി പുതച്ചുറങ്ങുന്ന സമയം... 😴.

പെട്ടെന്ന് എന്തോ ശബ്ദങ്ങൾ കേട്ട് മനസ്സില്ലാ മനസ്സോടെ ഞാൻ എഴുന്നേറ്റു.. 😑
പല്ല് തേച്ചു

മുഖം ഒന്ന് കഴുകി എന്ന് വരുത്തി അടുക്കളയിലോട്ട് നടന്നു.

അവിടെ ആരെയും കണ്ടില്ല!!🙄.

ഉമ്മച്ചീ.... ഞാൻ നീട്ടി വിളിച്ചു..
എവിടെ മറുപടി ഇല്ല

ഞാൻ ഒന്നും കൂടെ ഉറക്കെ വിളിച്ചു കൊണ്ട് ഹാളിലേക്ക

📚 Chapters

1 published

Related Stories

💬 Comments

View all comments