← Back to മിഴികൾ കഥ പറയുമ്പോൾ 😍 [ഷഹാൻ]

Comments

മിഴികൾ കഥ പറയുമ്പോൾ 😍 [ഷഹാൻ] · approved reader discussion

Sara • 13-11-2025 10:57

Ith real story aanengil randinum mentally ntho Kuzhappam undenne nan parayu🤦🏻‍♀️

ഷാൻ • 14-11-2025 03:10

Real story ആണ്. മനസ്സിൽ വീർപ്പു മുട്ടുന്ന ചില സത്യങ്ങൾ ഒന്നെഴുത്ണതമെന്ന് തോന്നി.ഞങ്ങൾ രണ്ടാൾക്കും മെന്റലി ഒരു കുഴപ്പവും ഇല്ല.സാഹചര്യങ്ങളൊക്ക  അങ്ങനൊയൊക്കെയായിരുന്നു.bro/സിസ്.🙂.
പിന്നെ ഇപ്പൊയുള്ള ഈ അവിഹിതങ്ങളും കൊലപാതകങ്ങളും ഒന്നും ഇല്ലല്ലോ.
പരസ്പ്പരം മനസ്സിലാക്കി ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കുന്നു. അതിനൊരു സുഖവുമുണ്ട്. പ്രേത്യേക ലഹരിയുണ്ട് 😍.

ജോസ് • 09-11-2025 10:57

അയ്യേ സീരിയൽ പോലുണ്ട്
അവൾക്ക് അവനെ ഇഷ്ടമാണേൽ പിന്നെ എന്തിന് അവളെ അവഗണിച്ചു
ഇത് ശരിക്കും പ്രണയമല്ല
ഒരു അട്ട്രാക്ഷൻ മാത്രമാണ്
പ്രണയം ഇങ്ങനെയല്ല

Shahan • 09-11-2025 13:48

ചില പ്രണയങ്ങൾ അങ്ങനെയാണ് ബ്രോ.😍

Puttalu • 09-11-2025 01:44

Malar, padikunna kaalathu premichu athu kittathe poyitundu. Aa sanakadam okke marannu varikayanu. Athinidaku pazhayathu onnum ormipikalle😐

ഷഹാൻ • 09-11-2025 10:11

😍👍

Mouli • 08-11-2025 22:48

ithu real story aavalle

ഷഹാൻ • 09-11-2025 10:13

Real story ആണ് ബ്രോ. 😍 കഥപാത്രങ്ങളുടെ പേരിന് മാത്രമേ മാറ്റമൊള്ളൂ 🩵

Shahan • 09-11-2025 12:57

Real ആണ് bro😍. കഥാ പാത്രങ്ങളുടെ പേരുകൾക്ക് മാറ്റമുണ്ടെന്നേയുള്ളു🩵