0%

Chapter Title : മിഴികൾ കഥ പറയുമ്പോൾ 😍 [ഷഹാൻ]

Author : kkstories Read All Parts 781

ചോദിക്കുമ്പോൾ എന്റെ നാവിനു എന്തോ ഭാരമുള്ള പോലെ തോന്നി).

അവൻ : എന്റിത്ത ഒന്നും പറഞ്ഞിട്ടില്ല.

എന്നാലും എന്റെ ഉമ്മയുടെയും ഉപ്പയുടെയും ഇഷ്ടത്തിന് എതിര് നിൽക്കില്ലാ എന്ന് എനിക്കറിയാം.

അത് കൊണ്ട് തന്നെ അവൾക്കും സമ്മതമായിരിക്കും.

പിന്നെ ഞാനൊന്നും ചോദിച്ചില്ല. അവൻ വേറെന്തെക്കെയോ പറയുന്നുണ്ടായിരുന്നു.

എന്റെ മനസ്സിൽ ഒരു തരം മൂകത തളം കെട്ടി നിന്നു.

സ്ക്കൂളിൽ എത്തിയതൊന്നും ഞാനറിഞ്ഞില്ല. ക്‌ളാസിലൊന്നും ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല.

അടുത്തിരിക്കുന്ന കൂട്ടുകാർ എന്റെ മുഖം കണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിക്കുകയും... ഞാൻ തലവേദനയാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയും ചെയ്തു.

സ്കൂൾ വിട്ട് വീട്ടിലേക്കു വരുന്ന വഴിയിൽ കൂട്ടുകാരോട് ഞാൻ ഇന്ന് കളിക്കാൻ വരില്ലെന്നും മറ്റും പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി.

വീട്ടിലേക് കയറുമ്പോൾ അവളുടെ വീട്ടിലേക്ക് ഒന്ന് പാളി നോക്കി.

അവളിരിക്കുന്ന സ്ഥലം ശ്യൂന്യമായിരുന്നു...

പിന്നീടുള്ള ദിവസങ്ങളിൽ അവളെ ഞാൻ പുറത്തേക്കൊന്നും അങ്ങനെ കാണാതായി.

ഇടക്കൊന്നുരണ്ടു തവണ കണ്ടെങ്കിലും അവൾ മുഖം തരാതെ ഒഴിഞ്ഞു മാറി.

ഞാൻ വിചാരിച്ചു കഴിഞ്ഞതെല്ലാം എന്റെ തോന്നലാണെന്നും അനിയന്റെ പ്രായമുള്ള എന്നെ അവൾ എങ്ങനെ പ്രേമിക്കാനാണെന്നും.

അവൾ കല്യാണത്തിന് സമ്മതിച്ചു കാണുമെന്നും വിചാരിച്ചു

.
അത് കൊണ്ട് തന്നെ അവളെ ഇനി നോക്കി ശല്യം ചെയ്യണ്ടെന്നും

ഞാനെന്റെ sslc പരീക്ഷ മുന്നിൽ കണ്ട് നന്നായി പഠനത്തിൽ ശ്രെദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

ഉമ്മറത്തു വന്നിരിക്കുന്നത് ഞാൻ കുറച്ചു
. വൈകുന്നേരങ്ങളിൽ ഞാൻ കൂട്ടുകാർക്കൊപ്പം ചിലവഴിച്ചു

അങ്ങനെ അവളുടെ ഉപ്പ വരുന്ന ദിവസം വന്നെത്തി.

രാവിലെ റസീന്റെ വിളി കേട്ടാണ് ഞാനുണർന്നത്.

ഷാനു.. എടാ ഷാനു...

ഞാനുറക്ക

💬 Comments

View all comments