0%

Chapter Title : മിഴികൾ കഥ പറയുമ്പോൾ 😍 [ഷഹാൻ]

Author : kkstories Read All Parts 787

കടകളുമൊക്ക കൊടുക്കുന്നുമുണ്ട്. അതിൽ നിന്ന് തന്നെ നല്ല വരുമാനവും ഉണ്ട്. ഇനി കല്യാണം കഴിക്കനാണെങ്കിൽ ഒരു മകൻ മാത്രമേ ഒള്ളൂ )

എന്താ ഉമ്മയും മകനും ഒരു ചിരിയും കളിയുമൊക്കെ..

അദ്ദേഹം ഞങ്ങളോട് കളിയായി ചോദിച്ചു

.
അതിനു മറുപടിയായി ഉമ്മ : ഒന്നുമില്ല (അദ്ദേഹത്തിന്റെ പേര് ) നിക്കാ. ഇവന്റെ ഓരോ കാര്യങ്ങൾ പറയുവായിരുന്നു.

മോളെവിടെ..???

അദ്ദേഹം : അകത്തുണ്ട്.. അങ്ങോട്ട്‌ ചെന്നാ മതി.

ഉമ്മ അകത്തേക്ക് പോയപ്പോൾ

മൂപ്പരോട് ചിരിച്ചെന്നു വരുത്തി ഉമ്മാന്റെ പുറകെ പോയി.

റൂമിൽ അവൾ കൊണ്ട് വന്ന സാധനങ്ങളൊക്ക അടുക്കി വെക്കുന്ന തിരക്കിലായിരുന്നു. ഞങ്ങൾ വന്നപ്പോൾ കണ്ടത്.

അപ്പോൾ അവളിവിടെ ഇനി കുറച്ചു ദിവസം ഉണ്ടാകുമെന്ന് മനസ്സിലായി.

ഉമ്മ:(അവളുടെ പേര്)..മോളെ.. എന്ന് വിളിച്ചു.

പെട്ടെന്നവൾ തിരിഞ്ഞ് ഉമ്മയെ നോക്കി.

പിന്നെ ചെറുതായൊന്നു പുഞ്ചിരിച്ചു.

പിറകിൽ "എന്നെ കണ്ടപ്പോൾ ആ മുഖത്തു സന്തോഷം നിറയുന്നതും അവളുടെ ആ കാന്ത കണ്ണുകൾ കൂടുതൽ വികസിക്കുന്നതും ഞാൻ കണ്ടു."🩵🩵

എന്നിൽ നിന്ന് കണ്ണുകൾ പിൻവലിച്ച് ഞങ്ങളോടിരിക്കാൻ പറഞ്.. കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം എന്ന് പറഞ്ഞു.

ഉമ്മ : അതൊക്കെ നിന്റെ ഉമ്മ കൊണ്ട് വന്നോളും. നീ ഈ വയറും വെച്ച് അങ്ങോട്ട്‌ പോകണ്ട എന്നും പറഞ്ഞു.

അപ്പൊ അവൾ ഉമ്മാനെ വിളിച്ചു.

ഉമ്മാ...

അവളുടെ ഉമ്മ അപ്പുറത്തെങ്ങോ ആയത് കൊണ്ടാകാം വിളി കേട്ടില്ല...

പിന്നെ അവർ ഓരോന്ന് സംസാരിച്ചു.മിക്കതും പ്രസവത്തിനെ കുറിച്ചും അവളുടെ വീട്ടു കാര്യങ്ങളെ കുറിച്ചുമൊക്കയായിരുന്നു.

ഞാൻ ഉമ്മയുടെ പിറകിൽ ചുമര് ചാരി നിന്ന് അതെല്ലാം ശ്രദ്ധിച്ചു.

എന്റെ സാന്നിധ്യം അവളെ

💬 Comments

View all comments