Chapter Title : മിഴികൾ കഥ പറയുമ്പോൾ 😍 [ഷഹാൻ]
പുഞ്ചിരിച്ചു. കണ്ണുകൾ കൊണ്ടെന്നെ ഇമ ചിമ്മാതെ നോക്കി.
അപ്പോയവളുടെ മുഖത്തിന് ഞാനിന്നു വരെ കാണാത്ത മൊഞ്ചുണ്ടായിരുന്നു. 😍
ഇതിവിടെ അവസാനിക്കുന്നില്ല.
എന്റെ ഈ 22ാം വയസ്സിലും ഞാനവളെ പ്രണയിച്ചു കൊണ്ടിരിക്കുന്നു..... തിരിച്ചവളും.....
ആർക്കും ശല്യമില്ലാതെ, സംസാരങ്ങളില്ലാതെ, സ്പർശനങ്ങളില്ലാതെ..
മിഴികളിലൂടെ...... 💖
The End
💬 Comments
View all comments