← Back to മിഴിയറിയാതെ 4 [AKH] Climax

Comments

മിഴിയറിയാതെ 4 [AKH] Climax · approved reader discussion

Manu • 05-09-2020 18:47

ആദ്യമായിട്ടാണ് താങ്ങളുടെ ഒരു കഥ വായിക്കുന്നത് ഇതിലെ പല കഥകളിലും തങ്ങളുടെ കമെന്റ് കാണാറുണ്ട്  അപ്പോളൊന്നും അറിയില്ലർന്നു താങ്ങൾ ഇത്ര മികച്ച ഒരു എഴുത്തുകാരനാണെന്നു.കഥ വളരെ ഇഷ്ടപ്പെട്ടു നന്ദി????

രാജാവിന്റെ മകൻ • 04-07-2020 17:41

ബ്രോ ഞാൻ ഇപ്പഴാ ഇ കഥ ശ്രദ്ധിച്ചത് ഒറ്റ ഇരുപ്പിന്ന് വായിച്ചു ഒരു രക്ഷയും ഇല്ല ♥️♥️?????

Anoop • 04-03-2020 07:00

I love this story ante kadha pole thonni anik thanks akh

Akh • 16-06-2020 17:51

താങ്ക്സ് ബ്രോ ????

ഗൗതം • 14-05-2019 01:07

ഇത് പൊരിച്ചു. കിടിലൻ

Akh • 01-06-2019 00:35

താങ്ക്സ്  ഗൗതം ????

ലക്ഷ്മി എന്ന ലച്ചു • 19-11-2018 06:31

അഖിലേട്ടാ..... എല്ലാ തിരക്കുകളും കഴിഞ്ഞു ഇപ്പോഴാണ് വായിക്കാൻ പറ്റിയത് . ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. ഒരുപാട് സന്തോഷം ആയി അനിക്ക് ഒരു നല്ല ജീവിതം ലഭിച്ചപ്പോൾ . ലാസ്റ്റ് ഭാഗങ്ങളിൽ ടെൻഷൻ ആയിരുന്നു ദേവൂന് അനി യേ നഷ്ടപ്പെടുമോന്ന്,അതുണ്ടായില്ല .അങ്ങനെ ആകാംക്ഷയോടെ ആണ് ഓരോ പേജും വായിച്ചത് .നല്ലൊരു ലവ് സ്റ്റോറി തന്നതിന് ???? ഇതിരിക്കട്ടെ ? എൻറെ കഥയെ കുറിച്ച് ചോദിക്കരുത് അത് ഇപ്പോഴൊന്നും വരില്ല ???

Akh • 19-11-2018 11:48

ലെച്ചു.....

വൈകിയാണെങ്കിലും  ലെച്ചു  വായിക്കും  എന്നു  അറിയാം ... എന്നാലും  കാണാതെ  ആയപ്പോൾ  ചെറിയൊരു വിഷമം  തോന്നിയിരുന്നു .... ഇപ്പോ  അതു  മാറി...

പൂച്ചെണ്ടുകളെല്ലാം   സന്തോഷത്തോടെ സ്വികരിക്കുന്നു.... ??????

ക്ലൈമാക്സ്‌  ഇഷ്ട്ടായി  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്  ..

""എൻറെ കഥയെ കുറിച്ച് ചോദിക്കരുത് അത് ഇപ്പോഴൊന്നും വരില്ല"""

Ithu  മാത്രം  ഇഷ്ടായില്ലട്ടോ... ??

എഴുതാതെ  ഇരിക്കരുത്  എഴുതാൻ  ഉള്ള  മൂഡ്  തോന്നുബോൾ  തീർച്ചയായും  എഴുതാൻ  ശ്രമിക്കുക....

?????????????

ലക്ഷ്മി എന്ന ലച്ചു • 19-11-2018 18:38

എനിച്ച് വയ്യ ഇനി ഞാൻ മരിച്ചാലും വേണ്ടില്ല

ലെച്ചു…..

വൈകിയാണെങ്കിലും ലെച്ചു വായിക്കും എന്നു അറിയാം … എന്നാലും കാണാതെ ആയപ്പോൾ ചെറിയൊരു വിഷമം തോന്നിയിരുന്നു …. ഇപ്പോ അതു മാറി… ഈ വാക്കുകൾ മതി ????

Akh • 20-11-2018 12:16

""എനിച്ച് വയ്യ ഇനി ഞാൻ മരിച്ചാലും വേണ്ടില്ല"""

ഇങ്ങനത്തെ  മനസ്സിൽ  കൊള്ളൂന്ന  വാക്കുകൾ  ഒന്നും  പറയല്ലെട്ടോ....
ഒരാൾ  പോയതിന്റെ  വിഷമം  മാറിയിട്ടില്ല  അപ്പോഴാ  അടുത്ത  ആൾ ....

?????????

Akh • 20-11-2018 12:46

??????????

Akh • 20-11-2018 12:22

ഇല്ല  രാജാവേ ....

അഖിലിന്റെ  തൂലികയിൽ നിന്നും വിരിഞ്ഞ അവസാന  ഏടായിരുന്നു മിഴി .....

ഇനിയൊരു  കഥക്കായി  എന്റെ  തൂലിക  ചലിക്കുമോ  എന്നു 
അറിയില്ല .....
എന്നാലും  നിങ്ങളുടെ  ഒക്കെ  സ്നേഹത്തിന്റെ പുറത്തു എന്റെ  തൂലിക
ചലിക്കുകയാണെങ്കിൽ  തീർച്ചയായും  ഇവിടെ  വരും ......

ലക്ഷ്മി എന്ന ലച്ചു • 20-11-2018 20:34

അഖിലേട്ടാ ചങ്കിൽ കൊള്ളുന്ന വാക്കൊന്നും പറയല്ലേ? കഥ എഴുതിയില്ലെങ്കിൽ പിന്നെ ഒരിക്കലും ഇങ്ങ്ളോട് മിണ്ടൂല്ല പറഞ്ഞേക്കാം . പിന്നെ ഈ അഖിൽ എന്ന പേരിനോട് എനിക്കും ചില സെന്റിമെന്റസ് ഉണ്ട് ? i miss you ?

Akh • 21-11-2018 00:48

സോറി ലെച്ചു ....

കഥ  എഴുതാൻ  ഉള്ള ഒരു  മൂടും ഇപ്പോ  എന്റെ  പക്കൽ ഇല്ല  എന്തോ  മനസ്സ്  ഒക്കെ  ശൂന്യം ആണ് .... എഴുതാൻ  മാത്രമല്ല  വായിക്കാനും  ഇപ്പോ  ഇന്ട്രെസ്റ്റ്  ഇല്ല ... പ്രതേകിച്ചു  കമ്പി  കഥകൾ ....

നിങ്ങളുടെ  ഓക്കേ  സ്നേഹം  കാണുമ്പോൾ  എഴുത്തിലേക്ക്  തിരിച്ചുവരണം  എന്നു ആഗ്രഹമൊക്കെ  ഉണ്ട്  പക്ഷെ  എന്നെ  കൊണ്ട്  പറ്റുന്നില്ല ....

എന്തായാലും  കുറച്ചു  നാൾ  ഒന്നു  മനസ്സ്  ഒക്കെ  relax  ചെയ്തു  ഇരിക്കണം  എന്നു  വിചാരിക്കുന്നു ....

ഒരു  തിരിച്ചു വരവ്  ഉണ്ടാകും  അതു എന്നാണ്  എന്നു  അറിയില്ല .... അന്ന് ഞാൻ  വരുമ്പോൾ  എന്നോട് മിണ്ടൂല എന്നും  പറഞ്ഞു   പിണങ്ങി ഇരിക്കരുത്ട്ടോ ...

??????

ലക്ഷ്മി എന്ന ലച്ചു • 21-11-2018 01:46

നിർബന്ധിക്കുന്നില്ല പക്ഷെ ശല്യപെടുത്തി കൊണ്ടിരിക്കും ഒരു കഥ അഖിലേട്ടൻ എഴുതുന്നത് വരെ മിണ്ടാതിരിക്കാൻ എന്നെ കൊണ്ട് കഴിയില്ല

Akh • 23-11-2018 22:02

???????

Akshay • 17-11-2018 04:35

Really superb Love Story broi.Othiri ishtam ayi .Waiting for your new story

Akh • 19-11-2018 11:20

താങ്ക്സ്  അക്ഷയ്...

കഥ ഇഷ്ടമായിന്  അറിഞ്ഞതിൽ  ഒരുപാട്  സന്തോഷം..... ?????????????????????????????

Akhil Akrooz • 16-11-2018 14:59

ente changaay ninga oru raksha ilato superaanu

Akh • 16-11-2018 15:03

താങ്ക്സ്  akhil akrooz...

????????

Joseph • 13-11-2018 03:32

Akhil bro super ending

Akh • 13-11-2018 23:59

താങ്ക്സ്  ബ്രോ

??????

Nnnn • 10-11-2018 22:41

Perfect end.no words to describe.ithilum nanakkan okilla

Akh • 11-11-2018 11:04

താങ്ക്സ്  Nnnn

???????????

Nnnn • 11-11-2018 18:39

Ithu pratilpiyil upload cheyyu suhurthe.koodutal per ithu vaayikkkate

Akh • 12-11-2018 00:28

അതൊരു  നല്ല  കാര്യം  ആണ് ....പക്ഷെ വേണോ?? ... ഐഡന്റിറ്റി  പ്രോബ്ലം ആവാൻ  സാധ്യത ഉണ്ട്..  ....

Rose • 10-11-2018 15:26

മനോഹരമായ ലവ് സ്റ്റോറി...

Akh • 11-11-2018 11:03

താങ്ക്സ്  റോസ്..

????????????

Jack sparrow • 08-11-2018 10:46

മച്ചാനെ ഈ മസാലദോശയും പ്രണയം യാവും തമ്മിൽ എന്താ ബന്ധം എല്ലാ സ്റ്റോറി യും അവർ മസാലദോശ കഴിക്കാൻ പോണ സീൻ ഉണ്ട് അതാ ചോദിച്ചേ

Akh • 08-11-2018 15:03

ഹഹ  കൊള്ളാമല്ലോ  ചോദ്യം ..... ""മസാലദോശയും  പ്രണയവും  ""

ഇവർ  തമ്മിൽ  എന്താ  ബന്ധം  എന്നു  എനിക്ക്  അറിയില്ല.......പ്രണയത്തിന്റെ  ഇടയ്ക്കു  മസാലക്കു  എന്താ  സ്ഥാനം  എന്നും  അറിയില്ല.....

എന്നാലും ബ്രോ  പറഞ്ഞപ്പോഴാണ്  ഒരു  കാര്യം  ഓർമ  വന്നത് ....എന്റെ  ഒരു  സുഹൃത്തിനു  മസാല  എന്നു  വെച്ചാൽ  ഭ്രാന്താണ്.... എവിടെ  കണ്ടാലും  മേടിച്ചു  വിഴുങ്ങികൊള്ളും... അവനു  പണ്ടൊരു കാമുകി  ഉണ്ടായിരുന്നു... അവളേം  കൊണ്ട്  ഇന്ത്യൻ കോഫി ഷോപ്പിൽ  മസാല  തിന്നുവാനായി പോകാറുണ്ടായിരുന്നു...   ഇനി  അവളെങ്ങാനും  തേക്കുന്നതിനു  മുൻപ്  മസാലയിൽ  കൈവിഷം  കൊടുത്തോ  എന്നു  അറിയില്ല........ ഇതു  വായിക്കുന്ന  ആ  മഹാൻ  എന്നെ  കൊല്ലാതിരുനാൽ മതിയായിരുന്നു....

??????????

Akshay • 06-11-2018 03:19

Broi Pdf udane idumo.Karanam oropartum valare time eduthanu vannathu so adyam thottu onnukude vayichenkile Murinju poya feel thirichu kittu

Akh • 07-11-2018 08:41

ബ്രോ  pdf  ഡോക്ടർ  ആണ്  ഇടാറു...

ഡോക്ടർ  അടുത്ത്  തന്നെ  ഇടും  എന്നു  കരുതുന്നു...

NJR • 04-11-2018 12:27

മുത്തേ നിങ്ങൾ superaa
എന്റെ കണ്ണ് നിറഞ്ഞു പോയി ഇത് വായിച്ചപ്പോൾ ഓരോരുത്തരരും നമ്മുടെ ജീവിതത്തിൽ നിന്ന് പോകുന്നത് അതിലും നല്ല ആളുകൾ വരാൻ ആണെന് ഈ കഥയിലൂടെ താങ്കൾ തെളിയിച്ചിരിക്കുന്നു
ഇനിയും ഈ പ്രണയകഥകളുടെ രാജാവിന്റെ പുതിയ കഥകൾ കാത്തിരിക്കുന്നു

Akh • 04-11-2018 17:15

താങ്ക്സ്  njr...

സന്തോഷം  ആയി  ബ്രോ  കഥ  ഇഷ്ടം  ആയിന്നു അറിഞ്ഞതിൽ.....

""ഓരോരുത്തരരും നമ്മുടെ ജീവിതത്തിൽ നിന്ന് പോകുന്നത് അതിലും നല്ല ആളുകൾ വരാൻ ആണെന് ഈ കഥയിലൂടെ താങ്കൾ തെളിയിച്ചിരിക്കുന്നു""
????????????
സന്തോഷം  ആയി  ബ്രോ....

പറഞ്ഞ വാക്കുകൾ  എല്ലാം  ഹൃദയത്തിൽ  സൂക്ഷിക്കുന്നു .....

????????

ജിന്ന് • 03-11-2018 18:18

കരയിപ്പിച്ചു കളഞ്ഞല്ലോടാ തെണ്ടി,
എജ്ജാതി ഫീൽ അളിയാ, നമിച്ചു,എങ്ങനെയാ ഇങ്ങനെയൊക്കെ എഴുതാൻ പറ്റുന്നത്,
കഥ എന്നൊക്കെ പറഞ്ഞൾ ഇതാണ് കഥ,
ഇതിന് പകരമായി ഒരുമ്മ തരട്ടെ ഞാൻ ?????

ഫഹദ് സലാം • 03-11-2018 18:23

ഉമ്മയോ.... അനക്കൊരു പെണ്ണ് കെട്ടിച്ചേര..

Akh • 04-11-2018 08:04

???????

ജിന്ന് • 04-11-2018 12:32

ഇജ്ജ് പോയി ആദ്യം കെട്ട് ബലാലെ,ഞാൻ ഒന്ന് കെട്ടിയതാ,മിക്കവാറും നീ എന്നെ കൊണ്ട് ആ കടും കൈ ചെയ്യിപ്പിക്കും???

Akh • 04-11-2018 17:12

ഹഹ  ??????

Akh • 04-11-2018 08:04

താങ്ക്സ്  ജിന്ന്  ബ്രോ....

ഉമ്മ  യൊക്കെ  സന്തോഷത്തോടെ  സ്വികരിക്കുന്നു .....

നിങ്ങളുടെ  ഒക്കെ  സപ്പോർട്  അതാണ്  ബ്രോ  ചോദിച്ചതിനുള്ള  ഉത്തരം ....

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

???????????????????

ജിന്ന് • 03-11-2018 15:53

മുത്തെ,64 പേജ് ???, ഇങ്ങനെ സ്നേഹിച്ച് കൊല്ലല്ലെടാ, വായിച്ചിട്ട് വരാം കുറ്റം പറയാൻ.

ജിന്ന് • 03-11-2018 15:54

Sorry 68

Akh • 04-11-2018 08:01

???

Akh • 04-11-2018 08:01

ഹഹ ... ????

അച്ചു രാജ് • 03-11-2018 12:10

പ്രണയ കഥകളുടെ സുൽത്താനെ ആദ്യമേ എന്റെ കൂപ്പു കൈ...

കഥ വായിക്കാൻ വൈകിയ സമയത്തെ മനസിൽ ശപിച്ചു കൊണ്ട് തന്നെ തുടങ്ങട്ടെ...

അഖിൽ ബ്രോ പ്രണയത്തെ അക്ഷരങ്ങൾ കൊണ്ട് നിങ്ങൾ വരച്ചിട്ടപ്പോൾ ഒരു നറു മഞ്ഞു നിലാ സ്വപനം പോലെ അതു ഞങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു..
വാക്കുകൾ കൊണ്ട് ee കഥയെ കഥാ പാത്രങ്ങളെ വർണിക്കാൻ എനിക്കാകില്ല അതിനുതകുന്ന വരികൾ ഞാൻ ഇനിയും പടിക്കേണ്ടിയിരിക്കുന്നു... ???

ചതിയും വഞ്ചനകളും ഉള്ള പുത്തൻ പ്രണയലോകത്തിൽ ഇങ്ങനേയും പ്രണയിച്ചവർ ഉണ്ടായിരുന്നു എന്ന് മനസിലാക്കി തന്നു നിങ്ങൾ.. ആരെയും എടുത്തു പറയുന്നില്ല കാരണം എല്ലാം ഒന്നിനൊന്നു അടിപൊളി ആണ്... ????????

ഇടക്കൊരു ശോകം മണത്തു പക്ഷെ അവുടെ നിന്നും സന്തോഷത്തിന്റെ ചിറകിലേറി മനോഹരമായ അവസാനം.. നമിച്ചു പൊന്നെ... ????????????

മനോഹരമായ പ്രണയകാവ്യം സമ്മാനിച്ച പ്രണയലോകത്തെ സുൽത്താന് ഈ എളിയ വായനക്കാരന്റെ ഒരായിരം അഭിനന്ദനങ്ങൾ ?????.

Akh • 04-11-2018 08:40

""പ്രണയകഥകളുടെ സുൽത്താൻ """

ആരാ  ഇതു  പറയുന്നേ .... കുരുതിമല കവിലൂടെ രമ്യയെയും ... അഞ്ജലി  തീർത്ഥത്തിലൂടെ  അഞ്ജലിയെയും .... നക്ഷത്രങ്ങൾ  പറയാതിരുന്നതിൽ  മാളുവിനെയും  ഇന്ദുവിനെയും  പ്രണയത്തിലൂടെ  എന്റെ  ഉള്ളിലേക്ക്  ആഴ്ന്നു  ഇറക്കിയ  എന്റെ  അച്ചു ..... അച്ചു  ഇങ്ങനെ  പറയുമ്പോൾ  ഞാൻ  വേറേതോ  ലോകത്ത്  എത്തിയ  പ്രതീതി..... ഞാൻ  അതു  ഇരു കൈയും  നീട്ടി  സ്വീകരിക്കുന്നു..... ഒരുപാട്  സന്തോഷം  ആയി  ബ്രോ .... ഈ  ഒരു ചെറിയ  കഥയെ  കുറിച്ചു  പറഞ്ഞവാക്കുകൾ  കേട്ടപ്പോൾ ???????????

""""അഖിൽ ബ്രോ പ്രണയത്തെ അക്ഷരങ്ങൾ കൊണ്ട് നിങ്ങൾ വരച്ചിട്ടപ്പോൾ ഒരു നറു മഞ്ഞു നിലാ സ്വപനം പോലെ അതു ഞങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു..
വാക്കുകൾ കൊണ്ട് ee കഥയെ കഥാ പാത്രങ്ങളെ വർണിക്കാൻ എനിക്കാകില്ല അതിനുതകുന്ന വരികൾ ഞാൻ ഇനിയും പടിക്കേണ്ടിയിരിക്കുന്നു… """

അതെ  ഈ  വരികൾക്കും  റിപ്ലൈ  തരാനുള്ള  അക്ഷരങ്ങൾ  എന്റെ  കൈയിൽ  ഇല്ല  അത്രക്കും  മനസിനെ  സ്വാധീനിച്ചു  അച്ചുവിന്റെ  വാക്കുകൾ ...... ????????????

അതെ  ഇപ്പോഴത്തെ  കോളേജ്  പ്രണയങ്ങളും  സ്കൂൾ  പ്രണയങ്ങളും നൂറിൽ  90% ഉം   ഒരു നേരം  ബൊക്ക്  മാത്രമാണ് .... ബാക്കി  വരുന്ന  10% മാത്രമേ  റിയൽ  പ്രണയം  ഒള്ളു .....

നേരം  പോക്ക് ആയിട്ടുള്ള  കപട  പ്രണയം ... അതിനെ  എനിക്ക്  ഒരു  രീതിയിലും  സപ്പോർട്ട്  ചെയ്യാൻ  താല്പര്യം  ഇല്ല  അതിനെ  പ്രണയം  എന്നു  വിളിക്കാൻ  ഞാൻ  ഇഷ്ടപ്പെടുന്നില്ല....

അതിൽ  ശെരിക്കും  പറഞ്ഞാൽ  പരസ്പര  വിശ്വാസം  ഇല്ല ... ആണിന് കൂടെ  കൊണ്ടുനടക്കാനും ചില  ടൗച്ചിങ് സ് നു  വേണ്ടിയും  മറ്റും   ഒരു  ഗേൾ ഫ്രണ്ടിനെ  വേണം  അത്രമാത്രം ,,, പെണ്ണിനും  അതുപോലെ  തന്നെ  അവളുടെ  ആര്ഭാടത്തിനു പൈസ ചിലവാക്കാൻ   ഒരാളെ  കൂടെ  വേണം പിന്നെ കൂട്ടുകാരികളുടെ മുന്നിൽ  പറയാൻ  ഒരു  ബോയ് friendum.. പിന്നെ  വെറുതെ  ഫോൺ  വിളിക്കാൻ  വേണ്ടിയുള്ള  പ്രണയം   ....ഇതിനെയൊക്കെ   പ്രണയം  എന്നു  വിളിക്കാൻ  ഞാൻ  താല്പര്യപെടുന്നില്ല....  എല്ലാവരെയും  അല്ല  ഉദ്ദേശിച്ചത്  ചിലത് ....

റിയൽ  പ്രണയം  അതൊരു  അട്രാക്ഷൻ  മാത്രം  അല്ല ... രണ്ടു  പേര്  തമ്മിൽ  കണ്ടുമുട്ടുമ്പോൾ  അവരുടെ  രണ്ടുപേരുടെയും  ഉളിൽ  വിരിയുന്ന  പ്രണയം...... മനസുകൾ
തമ്മിൽ  ഒന്നാകുന്ന  നിമിഷം .. അവിടെ  ശരീരത്തിന്  പ്രാധാന്യം ഇല്ല....ഇണയെ  വേറൊരു  തരത്തിലും  അവർ  നോക്കില്ല ...  മുന്ജന്മത്തിലും  അവർ  ഒന്നായിരുന്നു  എന്നുള്ള  തോന്നൽ .... ഒരാൾക്ക്  ഒരാളെ  വഞ്ചിക്കാൻ  സാധിക്കാത്തത് ... അതാണ്  പ്രണയം...

കുറെ  ഒക്കെ  പറയണം  എന്നുണ്ട്  വെറുതെ  ബോറടിപ്പിക്കേണ്ട  എന്നു  കരുതി  നിർത്തുന്നു.....

അച്ചുവേ  പറഞ്ഞവാക്കുകളും  അഭിനന്ദനങ്ങളും  എല്ലാം  ഹൃദയത്തിന്റെ  ഒരു  കോണിൽ  മായാതെ  സൂക്ഷിക്കുന്നു  ഞാൻ........

????????????????????????????????????

Raja • 03-11-2018 09:27

Very nice

Akh • 04-11-2018 08:01

താങ്ക്സ്  രാജ..

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

??????

Vijayakumar • 03-11-2018 08:38

Ente akhil anna kidilan story.
100 ./. Neethi pularthiya kidilan pranaya novel ayirunnu katto ..orayiram abhinandanagal narunnu.climax thakarthu ..pinna mayatha manasil thangi nilkkunna kura kadha pathragal sammanicha akhilinu orayiram puuchandukal...eni adutha novelumayee udan varum anna prathishayoda othiri durathu ninnum oru yaliya vayanakkaran.

Akh • 03-11-2018 08:57

വിജയകുമാർ  അണ്ണാ ..... അവസാനം  വന്നുലെ.... സന്തോഷമായി  ഈയുള്ളവന്....

പ്രളയകാലത്തിൽ  അണ്ണനെ  കാണാൻ  സാധിക്കാത്തതിൽ  വളരെ  അധികം  വിഷമിച്ചിരുന്നു .... പിന്നീട്  നാട്ടിൽ  ലീവിന്  പോയിരിക്കുകയായിരുന്നു  എന്ന  കമന്റ്‌  ആണ്  എന്റെ  വിഷമങ്ങൾ  മാറ്റിയത്....

പൂച്ചെണ്ടുകൾ  ഞാൻ  സന്തോഷത്തോടെ  ഏറ്റു വാങ്ങുന്നു.....

കഥയും  കഥാപാത്രങ്ങളും  ഒരുപാട്  ഇഷ്ട്ടായി  എന്നറിഞ്ഞപ്പോൾ  വളരെ  അധികം  സന്തോഷം  തോനുന്നു.....

പ്രതിക്ഷ  കൈവിടേണ്ട  വരും  ഒരുനാൾ  വരും നിങ്ങളുടെ  സ്വന്തം  അഖിൽ ....

??????????????????

VfC man • 03-11-2018 05:26

???????

Akh • 04-11-2018 08:00

താങ്ക്സ്  vfc man

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

?????

askar • 03-11-2018 04:24

Oru cinema kanda pratheedhi.....

Miyiyaryaathey vaayichappol njan polumaryaathey en miyikalil eerananinj poyiii

Akh • 03-11-2018 08:51

താങ്ക്സ്  അസ്‌കർ...

""Miyiyaryaathey vaayichappol njan polumaryaathey en miyikalil eerananinj poyiii"""

ഈ  വരികൾ  മാത്രം  mathi  എന്നിക്ക്  കൂട്ടായി ....

സന്തോഷമായി ബ്രോ  ഒരുപാട്  സന്തോഷമായി ????????????????????????????????

Maddy • 03-11-2018 01:29

ഒരു പ്രവാസിയുടെ ജീവിതത്തിൽ വെള്ളിയാഴ്ചക്കുള്ള പ്രാധാന്യം അറിയാമല്ലോ 8 മണിക്കൂർ ഡ്യൂട്ടിയുള്ള ഡ്യൂട്ടി ഡേയേക്കാൾ കൂടുതൽ ഡ്യൂട്ടിയാണ് വെള്ളിയാഴ്ച എന്ന ഓഫ് ഡേയ്ക്ക്.എന്നാലും ഒരു ഷെഡ്യൂൾ ഉണ്ടായിരുന്നു കുറച്ചു നാളായി മനസ്സിലിട്ടു താലോലിക്കുന്ന വിഷയം ഒന്നു പകർത്തെഴുതാൻ ശ്രമിക്കണം പ്ലാൻ എ, അത് നടക്കാനുള്ള സാധ്യത തുലോം തുച്ഛമായതിനാൽ ഫ്രണ്ട്സുമായി കോർണിഷിൽ ഒന്ന് കറങ്ങണം 96 ഒന്ന് കൂടി കാണണം പ്ലാൻ ബി,വ്യാഴാഴ്ച രാത്രി ആകസ്മികമായാണ് "മിഴിയറിയാതെ" എന്റെ ശ്രദ്ധയിൽ പെട്ടത്‌ വെറുതെ ഒന്ന് ഓടിച്ചു നോക്കിയപ്പോൾ ആ എഴുത്തിന്റെ മിഴിവും, സൗന്ദര്യവും,വശ്യതയുമാണ് എന്നെ അതിശയിപ്പിച്ചത് തുടർന്ന് പ്ലാൻ എ യും പ്ലാൻ ബി യും പ്ലാൻ സി ക്ക് വഴി മാറി  അവിടെ വായിച്ചു തുടങ്ങുന്നു ആദ്യം മുതൽ..

ഇന്നലെ രാത്രിയിൽ തുടങ്ങിയ വായന ഇന്ന് ഉച്ചക്കാണ് തീർന്നത് സത്യം ഓരോ വരികളും അത്രമേൽ ആസ്വദിച്ചായിരുന്നു വായന. വായിച്ചില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന നഷ്ടബോധത്തെക്കാളുപരി അവസാന ഭാഗത്തിലൂടെയെങ്കിലും കണ്മുന്നിൽ അകപ്പെട്ട ഈ സൗന്ദര്യത്തെ പൂർണമായും ആസ്വദിച്ചറിയാനായതിന്റെ
ആഹ്ലാദ തിമിർപ്പിലാണ് ഞാനിപ്പോൾ.

അനി, താര, നന്ദന, സത്യാ, ലച്ചു പിന്നെ ദേവു അങ്ങനെ ചുരുക്കം ചിലർ വായന കഴിഞ്ഞാലും മനസ്സിലിങ്ങനെ തങ്ങി നിൽക്കും അനിയും, ദേവുവും പിന്നെ താരയും കുറച്ചു നാളുകളെങ്കിലും എന്റെയുള്ളിൽ കൂടു കെട്ടും അനിയെക്കുറിച്ചു ഒന്നും പറയേണ്ട കാര്യമില്ല  ഓരോ പ്രവാസിയിലും അനിയുണ്ട് കണ്മുന്നിൽ നമ്മുടെയും,സുഹൃത്തുക്കളുടെയും നേർ ജീവിതം കാണുന്ന അമ്പരപ്പ് പലയിടത്തും. താരയും താരയുടെ ആ മാലയും ഹൃദയത്തിലാണ് പതിഞ്ഞത് താരയും അനിയുമായുള്ള പ്രണയ രംഗങ്ങൾ അത്രമേൽ ഹൃദ്യം നീല മിഴികളുള്ള ആ രാജകുമാരിയുടെ പ്രണയ തേജസ്സിനാൽ മിഴിവാർന്ന ആ രംഗങ്ങൾ വെട്ടി തിളങ്ങുന്നു പൊന്നിന്റെ കാന്തിയോടെ,ക്ലൈമാക്സിലെ രംഗങ്ങളും കൂടി ചേരുമ്പോൾ താര താരങ്ങളേക്കാൽ പ്രകാശ പൂരിതമാകുന്നു അത്യന്തം ഉയരത്തിൽ. താര മനസ്സ് കീഴടക്കിയിരിക്കുന്നു....

ദേവു, ദേവുവിനെ പറ്റി എന്താ പറയാ വാക്കുകൾ കിട്ടുന്നില്ല ,ക്ലൈമാക്സിലെ 33 മുതലുള്ള 3 പേജുകൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞൊരു സ്വപ്നം പോലെ മായുന്നില്ല, മിഴികൾ  ഈറനണിയുമ്പോൾ ഒരു നിമിഷം ആലോചിച്ചു , ദേവുവിനെ പോലുള്ള  പെൺകുട്ടികൾ ഇന്നത്തെ കാലത്തും ഉണ്ടാകുമോ? ഇത്രയും പ്രണയ തീവ്രതയുള്ളവൾ?

എന്റെ ഇന്നത്തെ ഈ ദിവസത്തെ അതിന്റെ ഏറ്റവും സുന്ദരമാക്കിയതിനു,പ്രണയം തീവ്രത ഒട്ടും കുറയാതെ ഇത്രയും ലളിതമായും ഹൃദ്യമായും പറയാം എന്ന് മനസ്സിലാക്കി തന്നതിന് ,ഹൃദയത്തിനു ഒരു ഭാഷയുണ്ടെന്നും അതിന്റെ ഓരോ മിടിപ്പിലും പ്രണയം ഒളിഞ്ഞിരിപ്പുണ്ടെന്നും വായനയിലൂടെ അത് സ്പർശിച്ചറിയണം എന്നും പഠിപ്പിച്ചതിനു. കാലങ്ങളോളം നെഞ്ചോടു ചേർത്ത് വയ്ക്കാനൊരു സ്നേഹോപഹാരം സമ്മാനിച്ചതിന്.. ഹൃദയത്തോട് ചേർത്ത് വച്ചൊരു ആലിംഗനം....

സസ്നേഹം
മാഡി

Akh • 03-11-2018 08:48

തോറ്റു  ഞാൻ  തോറ്റു... എന്നെ  തോൽപിച്ചു ... എല്ലാവരും  കൂടി എന്നെ  തോൽപ്പിച്ചു ... അതിൽ  maady യും  പങ്കു ചേർന്നു.....

അലെങ്കിലും  സ്നേഹത്തിന്റെ  മുന്നിൽ  കീഴടങ്ങാൻ എനിക്ക്  പണ്ടേ  ഇഷ്ടമാ.... അതിൽ  പരം  സുഖം  വേറെന്തുണ്ട്...... ?????

Maddy  സന്തോഷം  ആയി .... രണ്ടു ദിവസമായി  സന്തോഷത്തിന്റെ  നെറുകയിൽ  ആണ്  ഞാൻ .... ആ  എനിക്ക്  ചെറിയൊരു  വിഷമം  ഇപ്പോ  തോന്നി ..... എന്താണന്നല്ലെ........ പറയാം.....

Maddy യുടെ  പ്ലാൻ A നടക്കാത്തതിൽ ..... ???ഞാൻ  കാരണം  അല്ലെ  എഴുത്ത്  തുടങ്ങാൻ  പറ്റാഞ്ഞത്  അതിൽ  വിഷമമുണ്ട്.........

എന്നാലും  മിഴിയറിയാതെ  കണ്ടപ്പോൾ  പ്ലാൻ  Aയും  B യും  മാറ്റി വെച്ചു  നാല്  പാർട്ടും  ഇരുന്നു  വായിച്ചതിൽ  അതിയായ  സന്തോഷം  തോന്നുന്നു ...... ഈ  സ്നേഹത്തിന്  മുന്നിൽ  എന്താണ്  പകരം  നൽകേണ്ടത്......

കഥയും  കഥാപാത്രങ്ങളും  maddy യുടെ  മനസ്സ്  നിറച്ചു  എന്നറിഞ്ഞപ്പോൾ  എന്തൊന്നില്ലാത്ത  സന്തോഷം  ആണ്  എനിക്ക് ....ഏതൊരു  പരസ്യത്തിൽ പറയുന്ന പോലെ.. ""സന്തോഷം  കൊണ്ടെനിക്കു ഇരിക്കാൻ  വയ്യേ ""'

ആ അവസ്ഥയിൽ  ആണ് ഞാൻ...

പ്രവാസിയായ  അനിയെം....നീലമിഴികളുള്ള  താരയെയും .... പ്രണയ തീവ്രതയുള്ള ദേവൂനെയും ... വളരെ  അധികം  ഇഷ്ടമായിന്  maddy യുടെ  വരികളിൽ  നിന്നും  മനസിലാക്കുന്നു ......

ദേവൂനെ  പോലുള്ള  കുട്ടികൾ ... ഇന്നത്തെ  സമൂഹത്തിൽ  കാണുമായിരിക്കും ..... പക്ഷെ  വിരലിൽ  എണ്ണാവുന്നർ  മാത്രമായിരിക്കും.....

""എന്റെ ഇന്നത്തെ ഈ ദിവസത്തെ അതിന്റെ ഏറ്റവും സുന്ദരമാക്കിയതിനു,പ്രണയം തീവ്രത ഒട്ടും കുറയാതെ ഇത്രയും ലളിതമായും ഹൃദ്യമായും പറയാം എന്ന് മനസ്സിലാക്കി തന്നതിന് ,ഹൃദയത്തിനു ഒരു ഭാഷയുണ്ടെന്നും അതിന്റെ ഓരോ മിടിപ്പിലും പ്രണയം ഒളിഞ്ഞിരിപ്പുണ്ടെന്നും വായനയിലൂടെ അത് സ്പർശിച്ചറിയണം എന്നും പഠിപ്പിച്ചതിനു. കാലങ്ങളോളം നെഞ്ചോടു ചേർത്ത് വയ്ക്കാനൊരു സ്നേഹോപഹാരം സമ്മാനിച്ചതിന്.. ഹൃദയത്തോട് ചേർത്ത് വച്ചൊരു ആലിംഗനം….""

ഈ  വാക്കുകൾ  ആകുന്ന വിസ്മയത്തുനു  മുന്നിൽ  ഞാൻ  കീഴടങ്ങുന്നു ....... ആ  ആലിംഗനത്തിൽ  ഞാൻ  പങ്കുചേരുന്നു......

സ്നേഹത്തിനു  മുന്നിൽ  നന്ദി  എന്ന  വാക്കിന്  പ്രശസ്ക്തി ഇല്ലാത്തോണ്ട്  അതിലേക്ക്  ഞാൻ  കടക്കുന്നില്ല.....

എന്നാലും  ഈ  സ്നേഹത്തിനു  മുന്നിൽ  ഒരു  പിടി  പനിനീർപൂക്കൾ ഞാൻ  maddy ക്കായി  നൽകികൊണ്ട്  ഞാൻ  എന്റെ  വാക്കുകൾ  നിർത്തുന്നു

????????????

സസ്നേഹം 
അഖിൽ

ne-na • 02-11-2018 22:55

മനസ്സിൽ ഫീൽ ചെയ്യുന്ന ഇതുപോലെ ഒരു കഥ എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നതും.. ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടമായി.

Akh • 03-11-2018 01:09

താങ്ക്സ്  നീന .....

തുടക്കം ... മയാനന്ദനം... പിന്നെ  ഇപ്പോ  നിലാവുപോൽ.... എന്റെ  മനസിൽ  ഫീലോടെ  നിറഞ്ഞു  നിൽക്കുന്ന  കഥകൾ  എഴുതിയ  ഞാൻ ഇഷ്ടപെടുന്ന  എഴുത്തുകാരിൽ  ഒരാളായ നീനക്കും  എന്റെ  ഈ  ചെറിയ  കഥ  ഇഷ്ടമായിന്  അറിഞ്ഞതിലുള്ള  സന്തോഷം  ഞാൻ  രേഖപെടുത്തുന്നു .....

വളരെ  അധികം  സന്തോഷം  ഉണ്ട്  നീന കഥ  ഇഷ്ടം  അയിന്  അറിഞ്ഞതിൽ ?????????????????

smitha • 02-11-2018 21:47

ഏകദേശം ഇരുപത്തിനാല് മണിക്കൂര്‍ ആകുവാന്‍ പോകുന്നു അഖിലിന്‍റെ പ്രണയകാവ്യം വായിച്ചിട്ട്. അതുകൊണ്ട് തന്നെ ഈ കുറിപ്പില്‍ എടുത്തെഴുതിയ വരികള്‍ ഓര്‍മ്മയില്‍ നിന്നായത് കൊണ്ട് പദാനുപദം ആയിരിക്കാന്‍ സാധ്യതയില്ല.

ആദ്യമായി, ഞാന്‍ വായിച്ച ആദ്യപേജ് അവസാനത്തെ പേജ് ആണ്. കാരണം മറ്റൊന്നുമല്ല. പ്രണയം എഴുതുന്നവര്‍ക്കുള്ള ഒഴിവാക്കാനാവാത്ത ഒരു പ്രലോഭനമാണ്‌ ട്രാജഡിയില്‍ അവസാനിപ്പിക്കുക എന്നത്. സ്റ്റോറികള്‍ പലതും ദുരന്തത്തില്‍ അവസാനിപ്പിച്ചിട്ടുള്ള എനിക്ക് മറ്റുള്ളവരുടെ കഥകളില്‍, പ്രത്യേകിച്ചും നമ്മുടെ രക്തത്തിന്‍റെ ഭാഗമായിത്തീരാറുള്ള അഖിലിന്‍റെ കഥകളില്‍ അത് സംഭവിച്ചു കാണുമ്പോള്‍ കരള്‍ പിളരും.

റോമന്‍ പൊലാസ്ക്കിയുടെ സിനിമകള്‍ കാണുന്ന ഒരുനുഭവമുണ്ടായി അഖില്‍ സ്ഥല വിവരണങ്ങള്‍ വായിച്ചപ്പോള്‍ പ്രത്യേകിച്ച് "പുഴയോട് ചേര്‍ന്ന്‍ ഓടുകള്‍ പതിപ്പിച്ച ചെറിയ കെട്ടിടങ്ങള്‍..." അങ്ങനെ ഒരു വരിയുണ്ട്. റോമന്‍ പോളാന്‍സ്ക്കിയുടെ ക്യാമറ അങ്ങനെ ചില മിഴിവുള്ള ചിത്ര മുദ്രകള്‍ തരാറുണ്ട്. ഒരിക്കലും മനസ്സില്‍ നിന്ന്‍ മാഞ്ഞുപോകാന്‍ വിസമ്മതിക്കുന്ന, ഭൂവിഭാഗത്തെക്കുറിച്ചുള്ള, ഭംഗി നിറഞ്ഞ വിഷ്വല്‍ വര്‍ണ്ണനകള്‍....

പിന്നെ മനസ്സില്‍ നിന്ന്‍ പോകാത്തത് ദേവുവിനെക്കുറിച്ച് പറയുന്ന ഭാഗമുണ്ട്. "ഗോവണിയുടെ ചുവട്ടില്‍ തലകുനിച്ചിരിക്കുന്ന ...." രവി വര്‍മ്മ ചിത്രങ്ങളില്‍ മാത്രം വിടര്‍ന്നുലയുന്ന വിസ്മിത ചാരുതയാണ് മുമ്പില്‍ തെളിഞ്ഞത്...

പക്ഷെ എന്നെ ഉലച്ച ഒരു സംഭാഷണം മറ്റൊന്നാണ്. മറ്റു പലതിലും. " ആഗ്രഹമോ? എന്‍റെ ശരീരം അഗ്നിയുടെ ഭക്ഷണം ആകുന്നത് വരെയും അതിനപ്പുറവും ഒരാളെ മാത്രമേ ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കൂ ...."

ഈശ്വരാ...ഷേക്സ്പീരിയന്‍ വിസ്മയം എന്നൊക്കെ പറയാവുന്ന, അവിസ്മരണീയമായ വാക്കുകള്‍. ഒരു എഴുത്ത്കാരി എന്ന നിലയില്‍ എന്നില്‍ അസൂയ ജനിപ്പിച്ച വാക്കുകള്‍. സരസ്വതീ പുത്രിയായ മലയാളഭാഷയുടെ നിത്യകാമുകനായി അഖിലിന് മാറാം. കാരണം ആ വാക്കുകള്‍ക്ക് അവളെ ആകര്‍ഷിക്കാനുള്ള ശക്തിയുണ്ട്.

അത് പോലെ 57, 58, പേജുകളിലാണ് എന്ന് തോന്നുന്നു, സജി, അഭി സംഭാഷണങ്ങള്‍ ഒക്കെ മനസ്സില്‍ നിന്ന്‍ മായില്ല.

ദേവു.....

വിമര്‍ശിക്കാന്‍ വാക്കുകള്‍ നഷ്ടപ്പെടുമ്പോള്‍ തെളിഞ്ഞുനില്‍ക്കുന്ന ചിത്രം.

കാലമിനിയുമുരുളും
വിഷുവരും
വര്‍ഷം വരും
തിരുവോണം വരും
പിന്നെ ഓരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?

അപ്പോള്‍ ഞാന്‍ പറയും അഖില്‍...

വരിക കഥാ സുഹൃത്തേ
മിഴിയറിയാതെ
അരികത്ത് ചേര്‍ന്ന്‍ നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്ക നാം അന്യോന്യമൂന്നുവടികളായി ചേര്‍ന്ന്‍ നില്‍ക്കൂ
ഹാ! സഫലമീ യാത്ര....

കവിത കക്കാട് സാറിന്‍റെയാണ്.

പക്ഷെ ഈ അവസരത്തില്‍ മിഴിയറിയാതെയെക്കുറിച്ച് പറയാന്‍ ആയ കവിതയുടെ ഭംഗി തന്നെ ഞാന്‍ കടമെടുക്കുന്നു....

സ്നേഹത്തോടെ സ്മിത.

Akh • 03-11-2018 01:04

ചേച്ചി ??????

എവിടെന്നു  തുടങ്ങണം...  എങ്ങനെ  തുടങ്ങണം ... എന്തു  പറയണം ... എങ്ങനെ  പറയണം .... എന്നൊന്നും  അറിയാതെ  ഇരിക്കുന്ന  അവസ്ഥ........

ചില  കമന്റുകൾ  അങ്ങനെയാ  വായിച്ചാൽ  പിന്നെ  അതിൽ  അലിഞ്ഞു  പോകും ..... അതിനുള്ള റിപ്ലൈ ഇടാൻ പോലും  ഒന്നും  വരില്ല  മനസ്സിൽ ....... ???????

അവസാനപേജ്  ആദ്യം ....അപ്പൊ  ക്ലൈമാക്സ്‌  ആദ്യം  നോക്കിയല്ലേ ... കുഴപ്പം  ഇല്ല ... അതോണ്ട്  അധികം  പേടിക്കാതെ  വായിക്കാൻ  സാധിച്ചു  എന്നു  കരുതുന്നു....

ശെരിയാ  പ്രണയം  എഴുതിവരുമ്പോൾ  അതു ട്രാജെടിയിലേക്ക്  നീങ്ങാനുള്ള  സാധ്യത  ഏറെ  ആണ്....ഞാൻ  പരമാവധി  ഒഴിവാക്കാൻ  നോക്കാറുണ്ട്  എന്നാലും  ചെറിയ  സെന്റികൾ  കടന്നു  വരും.....

"""റോമന്‍ പൊലാസ്ക്കിയുടെ സിനിമകള്‍ കാണുന്ന ഒരുനുഭവമുണ്ടായി അഖില്‍ സ്ഥല വിവരണങ്ങള്‍ വായിച്ചപ്പോള്‍ പ്രത്യേകിച്ച് “പുഴയോട് ചേര്‍ന്ന്‍ ഓടുകള്‍ പതിപ്പിച്ച ചെറിയ കെട്ടിടങ്ങള്‍…” അങ്ങനെ ഒരു വരിയുണ്ട്. റോമന്‍ പോളാന്‍സ്ക്കിയുടെ ക്യാമറ അങ്ങനെ ചില മിഴിവുള്ള ചിത്ര മുദ്രകള്‍ തരാറുണ്ട്. ഒരിക്കലും മനസ്സില്‍ നിന്ന്‍ മാഞ്ഞുപോകാന്‍ വിസമ്മതിക്കുന്ന, ഭൂവിഭാഗത്തെക്കുറിച്ചുള്ള, ഭംഗി നിറഞ്ഞ വിഷ്വല്‍ വര്‍ണ്ണനകള്‍…."""

ഈ  പാരഗ്രഫിനു  ഞാൻ  എന്തു  പറയാനാ ... എനിക്ക്  അറിയില്ല .... ???????????

ചേച്ചി സോറി  സോറി  സോറി......

എനിക്ക്  ബാക്കിയുള്ള  വരികൾക്കുള്ള   റിപ്ലൈ  തരാൻ  സാധിക്കില്ല .... അത്രക്കും  എന്റെ  മനസിന്റെ  ആഴങ്ങളിലേക്ക്  തറച്ചു ......

എല്ലാ കമന്റിനും  റിപ്ലൈ  തരുന്ന  അഖിൽ  ഇതിൽ  പരാജയപെട്ടു ..... ഈ  കമന്റിന്  റിപ്ലൈ  ഇടാനുള്ള  ശക്തി  എനിക്ക്  ഇല്ല .....

ചേച്ചിയുടെ  വാക്കുകൾ  എന്തോ  മനസ്സിൽ  കുളിർമഴ  പെയിച്ചോണ്ടിരിക്കുകയാണു.....

ഈ  വരികൾ  എല്ലാം  മായാതെ  കിടക്കും  ഹൃദയത്തിന്റെ  ഒരു  കോണിൽ .........

അവസാനത്തെ  എനിക്കായി  സമർപ്പിച്ച കവിത  ഒത്തിരി  ഒത്തിരി  ഇഷ്ടായി ...... ?????????

പ്രതീക്ഷിക്കാത്തത് നടക്കുമ്പോൾ  ആണല്ലോ  ആഘാതം  കൂടുതൽ  ഏല്ക്കുക......

അതുപോലെ  ഒന്നാണ്  ഈ  ക്ലൈമാക്സ്‌ നു  കിട്ടിയ  സ്വീകരിതാ........

ഞാൻ  എഴുതിയതിൽ  വെച്ചു  എനിക്ക്  തൃപ്തി  തോന്നാത്ത  പാർട്ട്‌ ആർക്കും  ഇഷ്ടമാവില്ല....എന്തും  വരട്ടെ  എന്നു  കരുതി  അവസാനം  പോസ്റ്റ്‌  ചെയ്തു .....അതു  എല്ലാവർക്കും  ഇഷ്ടമായിന്  അറിഞ്ഞപോലുള്ള സന്തോഷം  അതുപറഞ്ഞറിയിക്കാൻ  പറ്റാത്തതിലും  അപ്പുറം  ആണ് .....

അങ്ങനെ  സന്തോഷത്തിന്റെ  നെറുകയിൽ  നിൽക്കുമ്പോൾ  ആണ്ഇരട്ടി  മധുരം  പോലെ   ചേച്ചിയുടെ  കമന്റ്‌ .... ???????????

ഇപ്പോ  ഞാൻ കഥയുടെ  ക്ലൈമാക്സ്‌ പാർട്ട്‌    എഴുതിയ  പോലെയുള്ള  അവസ്ഥ .... റിപ്ലൈ  എങ്ങനെ  എഴുതിയിട്ടും  തൃപ്തി  ആവുന്നില്ല ....

ചേച്ചിക്ക്  എന്റെ അവസ്ഥ  മനസിലാകും  എന്നു  കരുതുന്നു.....

സ്നേഹത്തിനു  മുൻപിൽ  നന്ദി  എന്ന  വാക്കിന്  പ്രശസ്തി  ഇല്ല  അതുകൊണ്ട്  നന്ദി  പറയുന്നില്ല ....

ചേച്ചി  പറഞ്ഞ വാക്കുകൾ  എല്ലാം  ഹൃദയത്തോട്  ചെർക്കാനാണ്  ഇഷ്ടം .... അപ്പോ  ഞാൻ  ചേർക്കുന്നു .... 

????????????????????????????????????

സസ്നേഹം
അഖിൽ

asuran • 02-11-2018 21:37

മാസ്റ്റർ എന്റെ പ്രതികാരത്തിന് തന്ന ഉപദേശം വലിയ രീതിയിൽ പറയേണ്ടത് വലിയ രീതിയിൽ തന്നെ പറയണം. ഇത് വായിച്ചപ്പോൾ ആണ് അത് ശരിക്കും മനസ്സിലായത്. എല്ലാ ചെറിയ ഡീറ്റൈൽസ് കൂട്ടി ചേർത്ത് ശരിക്കും ചിത്രങ്ങൾ മുന്നിൽ തെളിയുന്ന ഫീൽ ഉണ്ടായിരുന്നു. ഇടക്ക് ഞങ്ങളെ ഒന്ന് കരയിക്കുമോ എന്ന് ഞാൻ ശരിക്കും പേടിച്ചു. പിന്നെ ഒടുവിൽ താര ഫ്‌ളൈറ്റ് ഇറങ്ങിയപ്പോൾ ആണ് സമാധാനമായത്. നല്ല ഒരു വായനാനുഭവം.

അടുത്ത നല്ല കഥയുമായി വായോ.

Akh • 03-11-2018 01:16

അസുരൻ  ബ്രോ...

കണ്ടില്ലല്ലോ  എന്നു  കരുതി  ഇരിക്കുക  ആയിരുന്നു.... പെട്ടന്നു  വരുമെന്ന്  അറിയാം .... എന്നാലും  നമ്മൾ  കാണാൻ  കൊതിക്കുന്ന  ചിലർ  ഒരു  സെക്കന്റ്‌  വൈകിയാലും  മനസ്സിൽ  ചെറിയൊരു  വിഷമം  ഉണ്ടാവില്ലെ.....

ഇപ്പോ  സന്തോഷം  ആയി....

കഥയും  കഥാപാത്രങ്ങളും സീന്സും  എല്ലാം  വളരെ  അധികം ഇഷ്ടമായിന്  വരികളിൽ  നിന്നും  വ്യക്തം .....

???????????????????????????????????

Jeff • 02-11-2018 16:03

polichu machane.super ayitund. Vere onum parayan illa.next story udane undaville???

Akh • 03-11-2018 01:19

താങ്ക്സ്  jeff....

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

?????????.

Next  സ്റ്റോറി  കുറച്ചു  നാൾ  കഴിയും ബ്രോ  ....

Rahan • 02-11-2018 13:54

.......................,,  പൂരിപ്പിച്ചു എടുത്തോളൂ,,  കൂടുതൽ ഒന്നും പറയാൻ എന്നെകൊണ്ട് പറ്റുന്നില്ല,,ഞാൻ അതിനുമാത്രം വലിയ ആളല്ല,  രാജാവ് പോലും അടിയറവു പറഞ്ഞത് ഇവിടെ  അതിൽ കൂടുതൽ ഞാൻ എന്ത് പറയാനാണ്, No more words to explain,  ഉടനേ  തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ  RAHAN

Akh • 03-11-2018 01:22

താങ്ക്സ്  rahan....

എല്ലാം  പൂരിപ്പിച്ചുട്ടോ ..... ????????????????????????

പറയാതെ പറഞ്ഞവാക്കുകൾ  എല്ലാം  ഹൃദയത്തിൽ  സൂക്ഷിക്കുന്നു ..... ??????????

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

???????????

തിരിച്ചു  വരും ......

Akh • 02-11-2018 13:31

""രാവിലത്തെ പണി ഇതായിരുന്നു .. ‘ മിഴിയറിയാതെ ” വായന . പണി എന്ന് തന്നെ ഉപയോഗിച്ചത് മറ്റൊന്നും കൊണ്ടല്ല . ജോണിക്കുട്ടന്റെ കഥകൾ അങ്ങനെ ആണ് . വായന കഴിഞ്ഞാൽ ഇവിടെ ആയിരിക്കില്ല മനസും ശരീരവും . കഥാപാത്രങ്ങളുടെ കൂടെ സഞ്ചരിക്കുന്ന പ്രതീതി ."""

ഈ  വരികൾക്ക്  മുന്നിൽ  ഞാൻ  ശിരസ്സ്  വണങ്ങുന്നു.......

ഒന്നും  എഴുതാനും  വായിക്കാനും  പറ്റാത്ത  അവസ്ഥ ...

അതെ  ചില  കമന്റുകൾ  അങ്ങനെയാണു  വായിച്ചു  കഴിഞ്ഞാൽ  മനസും  ശരീരവും  ആ  കമന്റ്‌  ഇട്ട വ്യക്തിയുടെ  കൂടെ  ആയിരിക്കും...

അതെ..... അവരുടെ  അടുത്ത് അവർ  അറിയാതെ...  അവരുടെ  കൂടെ  അവരുടെ  മിഴികളിൽ  തെളിയുന്ന  സ്നേഹത്തിനു  സാക്ഷ്യം വഹിച്ചു കൊണ്ട് അവരുടെ  സ്നേഹസ്പർശസനത്തിൽ  ആനന്ദകണ്ണീർ  പൊഴിച്ച്  കൊണ്ടു  ഒരു  നിഴലായി  അവരുടെ  മുന്നിൽ  പുഞ്ചിരി  തൂകി നിൽക്കും   എന്തു പറയണം  എന്നു  അറിയാതെ.....

????????????

കൊടും  തണുപ്പിൽ  അവളെ  ജാക്കറ്റ്  പുതപ്പിച്ചത് .....അതൊരു  പ്രത്യേക  സുഖമാ  രാജാവേ .... മഴയത്തു  തള്ളകോഴി  കുഞ്ഞുങ്ങളെ  തന്റെ  ചിറകിനടിയിൽ  ഒളിപ്പിക്കുമ്പോൾ  കിട്ടുന്ന  ഒരു  സുഖം ....... ????

ഹഹ  33 മുതൽ  3പേജ് ....

ദേവൂന്റെ  മനസ്സ്  അനിക്ക്  മുന്നിലായി  തുറക്കുന്ന  രംഗം അതു  രാജാവിന്റെ  കണ്ണുകളെ  ഇറാനാകി  എന്നു  അറിഞ്ഞതിൽ  ഞാൻ  സന്തോഷിക്കുന്നു .... ""ഹഹ  ഇപ്പോ  ചോദിക്കും  ഒരാൾ  കരയുന്നത്  കണ്ടിട്ട്  സന്തോഷിക്കുന്നോ  നീ """

ഞാൻ  ഇങ്ങനെ  യാണു  ഭായ് ??

"'ഒരവസരത്തിൽ തുറന്നു പറയാത്തത് കൊണ്ടുണ്ടായ പ്രശ്നം . മനസിൽ ഉള്ളത് തുറന്നു പറയണം .അത് കഥയിൽ ആയാലും യഥാർത്ഥ ജീവിതത്തതിൽ ആയാലും . മറ്റൊരു അവസരം ഉണ്ടായെന്നു വരില്ല . അതിനു സെബിനെ പോലൊരു നല്ലൊരു സുഹൃത്തിന്റെ സാമീപ്യം ഉണ്ടെങ്കിൽ സാധിക്കും"''

വളരെ  ശെരിയായ  കാര്യം ....
പക്ഷെ  ചില  സന്ദർഭങ്ങളിൽ  എത്ര  തുറന്നു  പറയാൻ  ശ്രമിച്ചാലും  നടക്കില്ല..... അതാണ്  ജീവിതം ??????????

ഹഹ  പിശുക്ക് ..... അതെനിക്ക്  ഇഷ്ടായി.... ????

അയ്യോ  ഞാൻ  കാരണം  എഴുതാതിരിക്കല്ലേ .... ???????

മുഖപുസ്തകത്തിൽ  ഞാൻ  ഇതുവരെയും എഴുതിയിട്ടില്ല....
എന്റെ  സുഹൃത്തുക്കൾ  ഇവിടെ  അല്ലെ  അപ്പൊ  ഇവിടെ  ആണ്  എനിക്ക്  കൂടുതൽ  ഇഷ്ടം....

ഞാനാണ്  സന്തോഷിക്കുന്നത് .....

രാജാവിനെപോലെയുള്ള  കലാകാരൻ  മാർ  അരങ്ങു  വാഴുന്ന  ഈ വേദി പങ്കിടാൻ  പറ്റിയതിലും  അവരുടെ  സ്നേഹദരവു പിടിച്ചു  പറ്റാൻ  സാധിച്ചതിലും  ഞാനാണ്  ഏറ്റവും  കൂടുതൽ  സന്തോഷിക്കുന്നത്.....  ????????????

ഹഹ  പത്ത്  ദിവസം  അടിപൊളി ...

ഈ  അടുത്ത്  എന്തായാലും  ഇല്ല ... എന്നാലും  ഞാൻ  എഴുത്തോന്നും നിർത്തില്ല .. ഇവിടം  വിട്ട്  പോകുന്നില്ല .... കുറെ  വായിക്കാൻ  ഉണ്ട്.... പഴയ  പോലെ  ആക്റ്റീവ്  ആവാൻ  ആഗ്രഹം  ഉണ്ട്  നടക്കുമോ  എന്നു  അറിയില്ല..... പുതിയ എഴുത്തുകാരെ  പ്രോത്സാഹിപ്പിക്കാൻ  പറ്റുന്നില്ലല്ലോ  എന്നൊരു  ദുഃഖം  മനസിനെ  കുറെ  നാളായി  അലട്ടുന്നു ..... ഇനിമുതൽ  കഥകൾ  വായിച്ചു  തുടങ്ങണം  എന്നു  കരുതുന്നു ....

അപ്പോ എല്ലാ വാക്കുകളും  ഹൃദയത്തോട്  ചേർത്ത്  ഞാൻ  നിർത്തുന്നു.... ??????

സസ്നേഹം 
അഖിൽ

RDX • 02-11-2018 07:30

കിടുക്കി ?
പിന്നെ  അടുത്ത  കഥ  ഉടനെ  തുടങ്ങണെ ??

Akh • 02-11-2018 12:38

താങ്ക്സ് rdx..... ????????

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

?????????????????

rashid • 02-11-2018 07:01

അടിപൊളി ആയിട്ടുണ്ട്,ഒട്ടും ബോറടിപ്പിക്കാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു,  ഇതുപോലുള്ള കഥകളുമായി വീണ്ടും വരൂ

Akh • 02-11-2018 12:39

താങ്ക്സ്  rashid...

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….
?????????????????

Random guy • 02-11-2018 04:20

Mwuthey thanks for the story. Njan inn vayich marikum

Akh • 02-11-2018 12:40

താങ്ക്സ്  random guy...

വായിക്കു..

അഭിപ്രായതിനായി  കാത്തിരിക്കുന്നു...
???

Fahad • 02-11-2018 02:50

അഖിൽ ബ്രോ.. എന്താ പറയാ വല്ലാത്ത ഒരു ഫീൽ.. ദേവു????..

ഇനി എനിക്ക് നാട്ടിൽ പോണം എല്ലാവരെയും കാണണം.. കഥയിൽ പറഞ്ഞ പോലെ എല്ലാവരെയും കൂട്ടി ഒരു യാത്ര പോണം.. ജീവിതത്തിൽ മറക്കാത്ത ഒരു യാത്ര.. അഞ്ച് കൊല്ലം സൗദി എന്ന മഹാരാജ്യത്ത് കുടുംബത്തിനു വേണ്ടി നിന്നു.. ജീവിതത്തിലേ ആഗ്രഹങ്ങളും സ്വപ്നങ്ങളും അവിടെ കുഴിച്ചു മൂടി ഇങ്ങോട്ട് വരുമ്പോൾ ഒരുപാട് കരഞ്ഞിരുന്നു.. ആദ്യ ഭാഗത്തിൽ അനിയിലൂടെ കണ്ടത് ഞാൻ എന്നേ തന്നെ ആയിരുന്നു.. അഞ്ച് കൊല്ലങ്ങൾ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച അഞ്ച് കൊല്ലങ്ങൾ.. കഥയിൽ പറഞ്ഞത് പോലെ പ്രണയവും ഒന്നും ഇല്ല എന്നുള്ളു.. പ്രവാസിയായ അനി ഞാൻ തന്നെ ആണ്.. എന്നേ പോലുള്ള ഒരുപാട് അനിമാർ എന്റെ ചുറ്റിലും ഉണ്ട്.. ഇനി വയ്യ നാടും വീടും ഒരുപാട് മിസ്സ്‌ ചെയ്യുന്നു.. ഈ വരുന്ന റമദാനിൽ ഞാനും ഉണ്ടാകും നാട്ടിൽ.. ഞാൻ ഏറെ സ്വപ്നം കണ്ട രാജകീയ യാത്രക്ക്.. അതിന് മുന്നേ ഉപ്പയുടെയും ഉമ്മയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായ മക്കയിലേക് ഉംറക്ക് കൊണ്ടുവരണം.. എന്നിട്ട് അവരുടെ കൂടെ മടക്കം.. കഥ വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു മൂഡ്.. നാട് നാട് എന്നുള്ള ചിന്ത മാത്രം ഇപ്പൊ ഉള്ളൂ..

------ഫഹദ് സലാം-------

Akh • 02-11-2018 12:49

ഫഹദ്  ബ്രോ ????????

അതെ ബ്രോ  നാട്ടിൽ  പോയി  ഒരുമാസം  അടിച്ചു  പൊളിക്ക് .... അവരുടെ  ഒപ്പം  അവർക്ക്  സന്തോഷം കിട്ടുന്ന ഇടങ്ങളിൽ  സഞ്ചരിക്കു.....

അഞ്ചു കൊല്ലം.. ആഗ്രഹങ്ങളും  സ്വപ്നങ്ങളും  കുഴിച്ചു  മൂടിയ  അഞ്ചു  കൊല്ലം ...... കഴിഞ്ഞത്  കഴിഞ്ഞു  ബ്രോ  ഇനി  അതോർത്തു  വിഷമിക്കണ്ട ... ഇനിയുള്ള  നാൾ  ആഗ്രഹങ്ങളും സ്വപ്നങ്ങളും  മറച്ചു  വെക്കാതെ  അതിനെ  ഒന്നു  പറത്തി വിട് .... ആകെയുള്ളത്  ഒരു  ജീവിതം  അതിൽ  കുറച്ചു  നാൾ  ഈ  ഭൂമിയിൽ  ജീവിക്കു  അത്രയും  നാൾ  സന്തോഷത്തോടെ  ഇരിക്കാൻ  ശ്രമിക്കണം .... നമ്മൾ  മാത്രമല്ല  നമ്മുടെ  കൂടെ  ഉള്ളവരും .... ??????????

ഇങ്ങനെ  ഓരോരുത്തരും  ചിന്തിച്ചാൽ  ഈ  ഭൂമിയിൽ  എല്ലാവരും  സന്തോഷവാൻ  മാരായിരിക്കും....

അപ്പോ  ഹാപ്പി  ജേർണി ??????????????????????????

Akh • 02-11-2018 02:33

ഹഹ  എന്റെ സ്റ്റാറ്റസ്  ഒക്കെ  പൊക്കി കൊണ്ട്  വന്നല്ലോ ... രാജാവ്....

അതൊക്കെ  ചുമ്മാ എന്റെ  ഓരോ   വട്ട് അല്ലെ ""'

രാജാവിന്റെ  കമന്റ്‌  എന്തായാലും  വരും  എന്നു  അറിയാം .... അപ്പോ  അതിനായി  കാത്തിരിക്കുന്നു..... ???????????

Krishnan • 02-11-2018 00:38

Pwolichu bro.........bhayanghara feel...... Ee kadhayokke vaayikumbozha enneyonnum snehikaan aarum illallo ennorthu swayam Potts kinattilekku eduthu iduvaan thonnane....... Ingalu marana mass aanu......

Akh • 02-11-2018 09:24

താങ്ക്സ്  കൃഷ്ണൻ...

നമ്മളെ  സ്നേഹിക്കുന്നവർ  ഒരിക്കൽ  നമ്മുടെ  അടുത്ത്  എത്തിച്ചേരും ...

അപ്പോ  മനസറിഞ്ഞു  അവരെ  സ്നേഹിക്കുക..... ??????

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….????????????????

Rajavu • 02-11-2018 00:29

Njan vayana nirtgan poyatha. Pinne vayikkathirikkan pattilla. Ethayalum ending happy.
All the best❤❤❤

Akh • 02-11-2018 09:22

താങ്ക്സ്  രാജാവ്....

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

??????????????????

Master • 01-11-2018 23:58

അഖില്‍, കഥകള്‍ വായിക്കാന്‍ സമയം കണ്ടെത്താന്‍ സാധിക്കാത്ത ഞാനെന്ന തെണ്ടി, മിഴിയറിയാതെ ക്ലൈമാക്സ് എന്ന് കണ്ടാണ്‌ ഒന്നാം പുറം വായിച്ചത്.

എന്താണ് പറയുക???

ഒരു പെണ്‍കുട്ടിയുടെ രൂപഭാവങ്ങള്‍ താങ്കള്‍ വര്‍ണ്ണിച്ച രീതി കണ്ടപ്പോള്‍ എഴുതുന്ന ആളാണ് ഞാന്‍ എന്ന് ചിന്തിക്കാന്‍ പോലും ലജ്ജ തോന്നിപ്പോയി. ഒരു പത്തുകൊല്ലം തപസ്സിരുന്നാല്‍ അതുപോലെ ഒരു വര്‍ണ്ണന എനിക്ക് സാധിക്കില്ല. പ്രണയം എന്തോ എനിക്ക് പണ്ടേ ഇഷ്ടമില്ലാത്ത ഒരു വിഷയമാണ്‌..പക്ഷെ അതിനൊരു നിര്‍മ്മലമായ സൌന്ദര്യമുണ്ട് എന്ന് താങ്കളുടെ ഈ അവസാന അധ്യായത്തിന്റെ ആദ്യഭാഗം വായിക്കാന്‍ സാധിച്ചതുകൊണ്ട് മനസ്സിലായി..

ഞാനിനി എന്ത് പറയും.. എനിക്കറിയില്ല.. താങ്കളെപ്പോലെ അതുല്യ പ്രതിഭയുള്ള ഒരു എഴുത്തുകാരന്റെ ഒപ്പം വേദി പങ്കിടാന്‍ ലഭിച്ച ഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയുന്നു..തുടരുക..ഇവിടെയും എവിടെയും..കാതങ്ങള്‍ താണ്ടാന്‍ കരുത്തുണ്ട് ഈ പാടവത്തിന്

Akh • 02-11-2018 09:09

മാസ്റ്റർ  ?????

ഇതിൽ പരം  സന്തോഷം  എനിക്ക്  വേറെ  എന്തുണ്ട്....... ഏതാണ്ട്  ഒരു  വർഷങ്ങൾക്  മുൻപ്  ആണ് എന്നു തോന്നുന്നു  മാസ്റ്റർ  എന്റെ  നടക്കാത്ത സ്വപ്നം  വായിച്ചു  കമ്മന്റ്  ഇട്ടത്  അതു  കഴിഞ്ഞു  ദേ  ഇപ്പോ  എന്റെ  വാളിൽ ... സന്തോഷം  കൊണ്ട്  കണ്ണ്  നിറഞ്ഞു....

മാസ്റ്റർ  കഥകൾ  വായിക്കാറില്ല  എന്നു  അറിയാം  പ്രതേകിച്ചു  പ്രണയകഥകൾ  അതുകൊണ്ട് തന്നെ ഇതിന്റെ  ഫസ്റ്റ്  പേജ്  വായിച്ചു  എന്നു  കേൾക്കുമ്പോൾ  കിട്ടുന്ന  സുഖം  അതൊന്നു  വേറെയാണ്  ????????????

വർണ്ണന.... എനിക്ക്  വയ്യ....

മാസ്റ്റർ .... അധികം  ഒന്നും  വര്ണിക്കാതെ  തന്നെ .... എന്റെ  മനസ്സിൽ  ഡോണയും. ദിവ്യ യും. ഐഷയും... പിന്നെ  ഒരുപാട്  പെണ്കുട്ടിൾ  മാസ്റ്റർ  കുത്തി  കയറ്റി  തന്നതിന്റെ  നൂറിൽ  ഒരു  അംശം  ഉണ്ടോ  ഈ  എന്റെ  വർണന ....

""" താങ്കളെപ്പോലെ അതുല്യ പ്രതിഭയുള്ള ഒരു എഴുത്തുകാരന്റെ ഒപ്പം വേദി പങ്കിടാന്‍ ലഭിച്ച ഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയുന്നു"""

ഇതു  ഞാൻ  അല്ലെ  മാസ്റ്റർ  പറയേണ്ടത്  ??????????????????????????????????????????????????????

Dark knight മൈക്കിളാശാൻ • 01-11-2018 23:45

എന്ത് പറയും ഞാൻ, ഇനിയെന്ത് പറയും ഞാൻ...

അഖിലെ, ചങ്കെ. ഈ കഥക്കൊക്കെ കമന്റ് ഇട്ട് വിലയിരുത്താൻ ഞാനാളല്ല. എന്നിരുന്നാലും പറയാ. നിന്റെ കഥകൾ മനസ്സിൽ തറഞ്ഞ് കേറുന്ന കൂരമ്പുകളെ പോലെയാണ്. നെഞ്ചിൽ നിന്ന് അടർത്തി മാറ്റാൻ പറ്റുന്നില്ല. താഴ്‌വാരത്തിലെ പനിനീർപ്പൂവ് പോലെ മിഴിയറിയാതെയും, ദാ എന്റെ മനസിന്റെ തെക്ക് കിഴക്കേ കോണിൽ സൂക്ഷിച്ച് വെക്കും.

Akh • 02-11-2018 08:57

ആശാൻ... ??????

അതെ  ഞാൻ  എന്തു  പറയും  എനിക്കും  അറിയില്ല .... ഒന്നും  ഞാനും  പറയുന്നു ....

മനസിന്റെ  തെക്കു  കിഴക്കേ  കോണിൽ  ഞാനും  സൂക്ഷിച്ചു  വെക്കും  ആശാൻ  പറഞ്ഞ വാക്കുകൾ  ?????????????????????????????????????????????

അസുരവിത്ത് • 01-11-2018 23:42

എന്താണ് പറയേണ്ടത് എന്നറിയില്ല... അത്രമാത്രം ഫീൽ കിട്ടി.. വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല എന്നതാണ് സത്യം... ദേവുനേക്കൾ enikkishtappettathu tharayeyanu... അവളുടെ ആ വാക്കുകളിൽ ഉണ്ട് അവൾക്ക് അനിലിനോടുള്ള സ്നേഹം... എന്തായാലും കഥ പൊളിച്ചു ബ്രോ... അടുത്ത pranayakavyavumayi വേഗം വരിക

Akh • 02-11-2018 08:55

താങ്ക്സ്  അസുരവിത്ത്....

അതെ  എന്താണെന്നു  പറയേണ്ടത്  എനിക്കും  അറിയില്ല ... നിങ്ങളുടെ  ഒക്കെ  ഈ  സ്നേഹം  കാണുമ്പോൾ....

താരയെ  ഇഷ്ടമായിന്നും കഥ ഇഷ്ടം ആയിന്നും  അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

??????????????????

Jack sparrow • 01-11-2018 23:09

ചിലർ ദൈവത്തിന്റെ കയ്യ് ഒപ്പ് ഉള്ളവർ ആണ്.. ചിലപ്പോൾ ആക്ഷരങ്ങൾ  കൊണ്ട്‌ വേദനിപിക്കാൻനു അത് പോലെ സന്തോഷിപ്പിപികാണും കഴിയൂനവരും അതിനു ഒരു ഉദാഹരണം ആണ് മുത്തേ നി akh  ഇനി നിന്റെ അടുത്ത കഥകൾക് ആയി waiting thanks fore  good time too spend ???

Akh • 02-11-2018 08:52

താങ്ക്സ്  ജാക്‌സ്പാരോ....

എന്താ  പറയുക  ചില  കമന്റ്‌ കൾക്ക്  മറുപടി  എഴുതാൻ  സാധിക്കില്ല  അതുപോലെ  ഒരു  കമ്മന്റ്  ആണ്  ഇതു......

എല്ലവാക്കുകളും  ഹൃദയത്തിൽ  സൂക്ഷിക്കുന്നു 

'?????????????????????????????????????????????????????

Dileep • 01-11-2018 23:00

കഥ കലക്കി. വളരെ വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു. നല്ല കഥക്ക് ഒരുപാട് നന്ദിയും അഭിനന്ദനങ്ങളും.

Akh • 02-11-2018 08:49

താങ്ക്സ്  ദിലീപ്...

നന്ദിയും  അഭിനന്ദനങ്ങളും  സന്തോഷത്തോടെ  സ്വീകരിക്കുന്നു.... ?????

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….
??????????????????

ജബ്രാൻ (അനീഷ്) • 01-11-2018 22:58

Ithinu super.... adipoli.....polichu..... ennokke ulla dialoge onnum pora...... oru jeevitha katha athepole kandu kazhinja pretheethiyanu..... Hats off u THE PRINCE OF LOVE STORIES.   ......

Akh • 02-11-2018 08:48

എന്റെ  തീപ്പൊരി ബ്രോ..... ??????

""The  പ്രിൻസ്  ഓഫ്  ലവ്  സ്റ്റോറീസ് """

എന്താ  പറയുക  ?????????????????????????

ഒന്നും  പറയുന്നില്ല .... ???????????????????????????????????????????????????????????????????????????????

AranasaD • 01-11-2018 22:51

ബ്രോ എന്താ ഇപ്പൊ പറയുക, അടിപൊളിന്നു പറയാമെന്നുവച്ച അതു കുറഞ്ഞുപോകും.... എന്നാലും അനക്ക് ഇരിക്കട്ടെ ഈ ആഴ്ചയിലെ കുതിരപവൻ

Akh • 02-11-2018 08:44

താങ്ക്സ്  aranasad....

കുതിര പവൻ സന്തോഷത്തോടെ  സ്വീകരിക്കുന്നു.... ?????????

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

??????????

അഞ്ജാതവേലായുധൻ • 01-11-2018 22:49

ഉള്ളത് പറയാല്ലോ വായിക്കണതിന്റെ ഇടക്ക് നിക്ക് അന്റെ ഫേസിന്റെ ഷേപ്പ് മാറ്റാനാ തോന്നിയത്.അവന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ പിന്നെ നിന്റെ കാര്യം ഠമാർ പഠാർ ആവുമായിരുന്നു.മൻഷ്യനെ ടെൻഷനടിപ്പിച്ച് ഒരു വഴിക്കാക്കി.
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഇനി കഥയെ പറ്റി കൂടുതലൊന്നും പറയേണ്ടല്ലോ..

Akh • 02-11-2018 08:42

താങ്ക്സ്  അജ്ഞാതൻ  ബ്രോ....

ഇത്രയും  mathi  ബ്രോ ....
കഥ എത്രത്തോളം  ഇഷ്ടമായിന്  വാക്കുകളിൽ  നിന്നും  വ്യക്തം...

വളരെ  അധികം  സന്തോഷം  ഉണ്ട്  ബ്രോ....

പിന്നെ  അടി  ഒന്നും  വേണ്ടാ  രണ്ടു  തെറി  വിളിച്ചാൽ    mathi  ഞാൻ  നന്നായിക്കോളാം????? 

???????????????

karthi • 01-11-2018 22:26

entha parayuka vakkukal kittunilla athimanoharam devikaye pole swabhvamulla penkuttikal ennathe lokathu undakumo

Akh • 02-11-2018 08:39

താങ്ക്സ്  karthi...

ദേവൂനെ  പോലുള്ള  പെൺകുട്ടികൾ  വളരെ  കുറച്ചേ  കാണു...

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

???????

Gichu • 01-11-2018 21:36

Good  story bro. Pls put PDF

Akh • 02-11-2018 08:37

താങ്ക്സ്  gichu...

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

Pdf  ന്റെ  കാര്യം  ഡോക്ടർ  ശെരിയാകും...

?????

Vipi • 01-11-2018 21:34

Akhhile ishtamayi , valare ishtamayi, kure aayi kaathu nilkunnu e manoharamaya pranaya vismayathinayi, excellent work bro, nee prayana kadhakalude kireedam vekkatha rajakumaranannu.....

Akh • 02-11-2018 08:36

താങ്ക്സ്  vipi....

എന്താ  പറയുക  vipi .... ഈ  സ്നേഹത്തിനു  മുന്നിൽ  പകരം  തരാൻ  എന്റെ കൈയിൽ  കുറച്ചു  നന്ദിവാക്കുകൾ  മാത്രം  ഒള്ളു ...

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

""പ്രണയകഥകളുടെ  കീരീടം  വെക്കാത്ത  രാജകുമാരൻ """??????????????????????????????????????????????????????????

jo • 01-11-2018 21:28

ഈ നാറിയെ ഇന്നുഞാൻ കൊല്ലും. വെറുതെ ബാക്കിയുള്ളവനെ ടെൻഷനടിപ്പിച്ചു കൊല്ലാനായിട്ട്. ടാ തെണ്ടീ..., ഇനി മേലാ നീ 20പേജിൽ കൂടുതലുള്ള ക്ലൈമാക്സ് എഴുതിയാ... അന്ന് നിന്റെ അന്ത്യമായിരിക്കും. നീ ഓരോ പേജ് കൂട്ടുമ്പോഴും മനസ്സിൽ പാണ്ടിയും പഞ്ചാരിയും പോരാഞ്ഞിട്ട് നസിക് ഡോള് വരെയാ കൊട്ടുന്നത്.

ആരെയെങ്കിലും കൊല്ലുമെന്ന് ഉറപ്പായതിനാൽ അവസാന പേജുവരെ ടെൻഷൻ കേറിയാണ് വായിച്ചത്. എങ്ങാനും ആരെയെങ്കിലും കൊന്നിരുന്നെങ്കി തെണ്ടീ... കൊന്നേനെ നിന്നെ ഞാൻ. ഹോ ടെൻഷൻ കേറി എനിക്ക് അറ്റാക്ക് വരാത്തത് കെട്ടാൻ പോണ പെണ്ണിന്റെ ഭാഗ്യം.

ക്ലൈമാക്സ് പൊളിച്ചടുക്കി മുത്തേ. ശെരിക്കും പ്രണയത്തിന്റെ രാജകുമാരനാ നീ. ദി പ്രിൻസ് ഓഫ് ലവ്. അവസാന പേജുകളിൽ നീ കോറിയിട്ട പ്രണയം..., ഹോ നെഞ്ചിൽ തട്ടിനിൽക്കുന്ന വരികൾ... ഒത്തിരി ഇഷ്ടമാകുന്നു... ദേവുവിനെയും അനിയെയും പിന്നെ.... പിന്നെ... (അത് നീ പൂരിപ്പിച്ചോ...)

(അവസാന ഡയലോഗ് വിട്ട് മുങ്ങാനുള്ള പ്ലാൻ ആണെങ്കി... ആ ബാക്കി അപ്പോപ്പറയാം. ആദ്യം ഇനി ഡെവിൾ വരട്ടെ...)

ഒത്തിരി ഇഷ്ടത്തോടെ

ഹൃദയപൂർവ്വം

ജോ

Dark knight മൈക്കിളാശാൻ • 01-11-2018 23:49

അങ്ങനെയൊന്നും നമ്മടെ അഖിലിന് നമ്മളെ വിട്ട് പോവാൻ പറ്റില്ലെടാ.
NB : മടിയിൽ കുത്തിയിരിക്കണ പെണ്ണിനെയാണോ കെട്ടാൻ പോണത്?

Akh • 02-11-2018 03:09

അതെ  ആശാനേ.... അങ്ങനെ  വിട്ടു  പോകുമോ.... ഞാൻ...

jo • 02-11-2018 09:13

മടിയിലിരിക്കണ പെണ്ണിനെപ്പോലെ ഒരെണ്ണം കിട്ടാൻ ഞാൻ നോക്കട്ടെ

Akh • 02-11-2018 09:20

ഉം ????????

Akh • 02-11-2018 03:08

ജോക്കുട്ട ???

ഹഹ... ശെരിക്കും  പറഞ്ഞാൽ  ഈ  കഥ  ഒറ്റപ്പാർട്ട്  ആയിട്ട്  തുടങ്ങിയതാ  പക്ഷെ  അതിൽ  എനിക്ക്  നിർത്താൻ  സാധിച്ചില്ല.. നീണ്ടു  പോയി.. ശെരിക്കും  പറഞ്ഞാൽ  ഇതിൽ എന്റെ  മനസിലുണ്ടായത്  മുഴുവൻ  ഇല്ല ... അധികം  വലിച്ച്  നീട്ടണ്ട  എന്നു  കരുതിയും  എഴുതാൻ  ഉള്ള  മടി  കൊണ്ടും  ഞാൻ  എല്ലാം  ഒഴിവാക്കി....

ഇല്ല  ഇനി  മുതൽ  ഞാൻ  ശ്രമിക്കം  ക്ലൈമാക്സ്‌  ഇരുപതിൽ  ഒതുക്കാൻ  ??????

നീയെന്തിനാ  അതൊക്കെ  ചിന്തിക്കുന്നേ ... ഞാൻ  അങ്ങനെ  കൊല്ലുമോ.... ??????

അങ്ങനെ  പുതിയ  ഒരു  പേരും  കൂടി...

""ദീ പ്രിൻസ്  ഓഫ്  ലവ് """??

സന്തോഷത്തോടെ  സ്വികരിക്കുന്നു എന്റെ  സുഹൃത്ത്  നൽകിയ  പട്ടം..... ???

മുങ്ങാൻ  തന്നെയായിരുന്നു  പ്ലാൻ ...
പക്ഷെ  എന്തോ  എന്നെ  ഇവിടെ  പിടിച്ചു  നിർത്തുന്നു ....... ????

ഡെവിൾ ഹഹ .. അതു  എഴുതണം... മൂന്നാമത്തെ  പാർട്ട്‌  ഞാൻ  കുറച്ചു  എഴുതി വെച്ചതാ .... അതിനി പൊടി  തട്ടി  എടുക്കണം ..... പക്ഷെ  അടുത്തൊന്നും  പ്രതീക്ഷിക്കണ്ട .... അടുത്ത  വർഷം  ഉണ്ടാവാൻ  സാധ്യത ഒള്ളു അതു....

പറഞ്ഞ വാക്കുകൾ  എല്ലാം  ഹൃദയത്തിൽ സൂക്ഷിക്കുന്നു .....

???????????

jo • 02-11-2018 09:14

ആ പൊന്നോട്ടെ... സോണിയ പൊന്നോട്ടെ...

Akh • 02-11-2018 09:19

ഹഹ  ?????

smitha • 01-11-2018 21:04

വായിക്കുന്നു...ഈ രാത്രി അഖില്‍ ഹൃദയമിടിപ്പ്‌കൊണ്ടെഴുതിയ ഈ കഥയോടോപ്പമാകട്ടെ.
രാത്രി എത്ര ഭാഗ്യവതിയാണ്! അവള്‍ക്ക് കൂട്ടിരിക്കുന്നത് ഈ കഥയല്ലേ?

Akh • 02-11-2018 02:56

ചേച്ചി.... ???

വായിക്കു.... വായിച്ചു  കഴിഞ്ഞു  എന്റെ  ഒരു  രാത്രി  ഇല്ലാതാക്കിയല്ലേ  ദുഷ്ട  എന്നുപറയാതിരുന്നാൽ  മതി.... ??????????

????

Baghavan • 01-11-2018 20:57

Otta irippiniu vayichu theerthu...akhiye full blank ayi poyi ith vayichit..oru movie kanda sugham...devu polichu..ingane orale kazhinja part vare ithil varum ennu pratheekshichilla...avale othiri ishtamayi..eniki ennanavo inganathe oruthiye kittaaa...veendum adutha kadhayumayi varanam ennu aashamsikunnu....

Akh • 02-11-2018 02:53

താങ്ക്സ്  bagavan....

ഒറ്റയിരുപ്പിനു  വായിച്ചു  തീർത്തു.. ?????????????

ദേവൂനെയും  കഥയും  ഒത്തിരി  ഇഷ്ടം  അയിന് അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്  ബ്രോ...

ദേവൂനെ  പോലെ  ഒരു  കുട്ടി  ബ്രോയിക്കും  കിട്ടാൻ  ആയി  ഞാനും  പാര്ഥിക്കാം....

അടുത്ത  കഥ   .... ഇതോടെ  എഴുത്ത്  നിർത്താം  എന്നു  കരുതിയതാ ... പക്ഷെ  നിങ്ങളുടെ  ഒക്കെ  ഈ  പ്രോത്സാഹനം  കാണുമ്പോൾ  വീണ്ടും  എഴുതാം  എന്നു  തോന്നി പോകുന്നു.....

ശ്രമിക്കം  ബ്രോ ... ഒരെണ്ണം  രണ്ടു  പാർട്ട്‌  ഇട്ടു  നിർത്തിയിട്ടുണ്ട്  പറ്റിയാൽ  അതൊന്നു  സ്റ്റാർട്ട്‌  ചെയ്യണം...

veeravu • 01-11-2018 20:50

Ani enikku enthenkilum sambhavichirunekil satyamayum njan kandu pidichu shariaakiyene.

nice story. kathirunnu.

Akhil aayathu kondu ariyam vaiki aanenkilum kittum ennu.

polichu machane

Akh • 02-11-2018 02:47

താങ്ക്സ്  veeravu..

അങ്ങനെ  അനിക്ക്  വലതും  സംഭവിക്കുമോ....

അങ്ങനെ  സംഭവിച്ചാൽ  ഈ  ക്ലൈമാക്സ്‌  ഇവിടെ  വരുമോ, ?????

കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

??????

Sanju • 01-11-2018 20:23

Bro... ഇതൊരു കഥയല്ല....
ജീവിതം തന്നെയാണ്....
ഇതിലെവിടെയോ ഞാൻ ഉള്ളതുപോലെ......

Thanks... Bro

Akh • 02-11-2018 02:44

താങ്ക്സ്  sanju...

എന്താ  പറയുക  ബ്രോ ....

കഥ  ഇഷ്ടം  ആയിനു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്  ബ്രോ....

????????