മഞ്ഞമന്ദാരങ്ങൾ [സമുദ്രക്കനി]

📝 Ongoing

👁 18885 views ❤ 96 likes 💬 2 comments

ചിതയുടെ ചാരത്ത് നിന്ന് അവസാനമായി പുക ഉയർന്നു. അഗ്നിയിൽ ലയിച്ച അവസാനത്തെ അസ്ഥി പോലും ഇപ്പോൾ ചാരമായി മാറിയിരുന്നു. അവിടെ കൂടിയവരിൽ മൂത്ത ആളായ കുമാരേട്ടൻ, അവിടെ നിന്ന എല്ലാവരോടും പറഞ്ഞു: "ഇനി എല്ലാവർക്കും പിരിയാം. മറ്റൊരു ചടങ്ങും ഇല്ല.”

📚 Chapters

1 published

Related Stories

💬 Comments

View all comments