Comments
Waw... സൂപ്പർ...
അടിപൊളി സ്റ്റോറി...
തുടരൂ...
നന്ദുസ്..
അമ്മയുടെയും മോളുടെയും പ്രായ വ്യത്യാസം ശരിയാക്കണം.
പിന്നെ തുടർക്കഥയാകുമ്പോൾ, ഒരു ലക്കം നിർത്തുന്നതിന്റെ പോരായ്മയുണ്ട്. പേജുകൾ പത്തെണ്ണമെങ്കിലും ഉണ്ടാവണം.
ബാക്കിയെല്ലാം ഗംഭീരം.
നല്ല രീതിയിൽ എഴുതി പൂർത്തീകരിക്കുക.
കുറച്ചു കൂടി പേജ് എഴുതാമോ തുടക്കം ഗംഭീരമായി പക്ഷെ എഴുതി നിർത്തിയത് ഒരു സുഖം കിട്ടിയില്ല
35 വയസുള്ള ഓമനയ്ക്ക് 20 വയസുള്ള മോളോ 🤔🤔🤔
"ഒരു ദിവസം ഞങ്ങൾ പതിവ് പോലെ....????"
ഇതൊരുമാതിരി വല്ലാത്ത നിർത്തലായിപ്പോയി കേട്ടൊ.😁
കാറ്റഗറി ഏതാണ് ബ്രോ..?
തുടക്കം വായിച്ചിട്ട് 'ഇറോട്ടിക് Lv story' ആണൊ എന്നൊരു ഡൌട്ടുണ്ട്..
എന്തായാലും അടുത്ത part പെട്ടന്ന് തന്നെ പോന്നോട്ടെ... അതും പേജ് കൂട്ടി......... 🤗
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
From: Chapter 1