0%

Chapter Title : മോഡൽ റാണി 9 [Roja]

Author : kkstories Read All Parts 290

മനസിലാക്കി.... അത് കൊണ്ടാവും ഒരു "സ്വസ്ഥത കിട്ടട്ടെ.. "എന്ന മട്ടിൽ 'എവിടെങ്കിലും അയാളുടെ പെരും കുണ്ണ കേറ്റി അയാളുടെ കഴപ്പ് തീർക്കട്ടെ '  എന്ന് മദാമ്മ ചിന്തിച്ചത്..

"അന്നത്തെ ഇര താനായി എന്നേ ഉള്ളൂ... "ഉമ ചിന്തിച്ചു...

ലഞ്ചിന് ശേഷം ഷാരോണുമൊത്ത് വൈകുന്നേരം വരെ അവരുടെ റസ്റ്റ് ഹൗസിൽ ചിലവഴിച്ചു, ഉമ....

വെറുതെ തലേന്നത്തെ പോലെ നാല്‌ കാലിൽ ചെന്ന് കേറി മമ്മിയുടെ മുന്നിൽ ഒരു സീൻ ഉണ്ടാകേണ്ട എന്നൊരു ദുരുദ്ദേശം കൂടി ഉണ്ടായിരുന്നു, യാത്ര വൈകിപ്പിച്ചതിൽ...... എന്തായാലും മദ്യത്തിന്റെ കെട്ട് വിട്ട് സന്ധ്യയോടെ ആണ് വീട്ടിൽ ചെന്ന് കേറിയത്....

വീട്ടിൽ ചെന്ന് കേറുമ്പോൾ മമ്മി വരാന്തയിൽ തന്നെ നില്പുണ്ടായിരുന്നു...

പതിവിന് വിരുദ്ധമായി അന്ന് കൊത്തി കീറാൻ നില്കുകയല്ല, രണ്ടാളും....

" ഉമ പ്രായമായ പെണ്ണാണ്..  അവൾക്ക് അവളുടെ വഴി കണ്ടെത്താൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്...  അതിന് നിയന്ത്രണം ഏർപെടുത്തുന്നത്  ഗുണം ചെയ്യില്ല, ദോഷമേ ചെയ്യൂ താനും... "ദേവു ഒരു പ്രായോഗിക വാദി ആയിരിക്കുന്നു.....

"കാലത്തു ഞാൻ യാത്ര ചോദിക്കാതെ പോയതിൽ മമ്മി വിഷമിച്ചോ....? "..  .സോറി... മമ്മി...

"എനിക്ക് എന്തിന് വിഷമം.... എല്ലാം നല്ലതിനെന്നെ ഞാൻ വിചാരിച്ചുള്ളു... " മമ്മി, ഒരു കാര്യം അറിഞ്ഞോ... എനിക്ക് ഒരു സിനിമയിൽ അഭിനയിക്കാൻ കിട്ടുന്ന കാശ് എത്രയെന്ന് അറിയോ...  ?... 18 കോടി രൂപ... "

"18  കോടിയോ...  "

"അതെ മമ്മി.... ഇനി മമ്മിയെ ഞാൻ ഒന്നിനും വിഷമിപ്പിക്കില്ല.... മമ്മിയുടെ ഒരാഗ്രഹത്തിനും ഞാൻ എതിര് നിൽക്കില്ല... "

"എന്റെ മോൾ പിണങ്ങിയാൽ പിന്നെ എനിക്കാരാ ഉള്ളത്... ഒന്നും

💬 Comments

View all comments