0%

Chapter Title : മോഡൽ റാണി 9 [Roja]

Author : kkstories Read All Parts 290

മോള് കാര്യാക്കണ്ട... എന്നെ കവർ ഫോട്ടോയ്ക് സെലക്ട് ചെയ്‌താലും മോളുടെ അഭിപ്രായം പോലെ എന്തുമുള്ളു..  "

"അത് വേണ്ടമ്മേ... അമ്മ അതിന് ആഗ്രഹിച്ചതാണ് എന്ന് എനിക്കറിയാം... അമ്മയുടെ ഇഷ്ടം പോലെ.... "

"വരട്ടെ... നമുക്കു ആലോചിച്ചു ഒരു തീരുമാനത്തിൽ എത്താം...  പിന്നെ നീയിപ്പോൾ പാന്റീസ് ഒന്നും ഇടാറില്ലെടി... ?"

"അതെന്താ അങ്ങനെ ചോദിച്ചത്? "

"ഇന്നലെ രാത്രി നീ എന്തൊരു കിടപ്പായി പോയെടീ.... മിനി സ്കേർട് ഇട്ട് ഒരു കാൽ പൊക്കി.... എന്തൊരു നാണക്കേട്....? "

"കണ്ടത് അമ്മയായത് കാര്യായി...  സോറി... മമ്മി, ഇന്നലെ കുറച്ചു ഓവർ ആയിപോയി.... "

"ലോകം മൊത്തം ആരാധികേണ്ടവൾ ആണ്.. .... പലതിലും ഒരു പാട് വിട്ട വീഴ്ച്ച വേണ്ടി വരും എന്നറിയാം... എന്നാലും മോളൊന്ന് കരുതണം.... "

"  ശരി... മമ്മി.... ഞാനൊന്ന് കുളിക്കട്ടെ... "

ഉമ കുളിക്കാൻ കേറിയതേ ഉള്ളൂ, ഫോൺ ചിലക്കാൻ തുടങ്ങി.. ...

അമ്മ ഫോൺ എടുത്തു... അങ്ങേ തലക്കൽ ഒരു കിളി ശബ്ദം.... ഉമയെ കിട്ടണം..

ഉമ കുളി കഴിഞ്ഞു ഇറങ്ങിയ ശേഷം ഫോണിന്റെ കാര്യം മമ്മി പറഞ്ഞു...

ധൃതിയിൽ ഫോൺ നോക്കിയപ്പോൾ പരിചിതമല്ലാത്ത നമ്പർ...

തിരിച്ചു വിളിച്ചു..... ലോക പ്രശസ്ത ഹോളിവുഡ് നടൻ വിൽ സ്മിത്തിന്റെ പ്രൈവറ്റ് സെക്രട്ടറി മാർഗരറ്റ് ആണ് വിളിക്കുന്നത്... "ഹീ ലൈക്സ് ടു മീറ്റ് യൂ... "(അദ്ദേഹം താങ്കളെ കാണാൻ ആഗ്രഹിക്കുന്നു. )

ഉമ സന്തോഷം കൊണ്ടും അതിശയം കൊണ്ടും കോരിത്തരിച്ചു പോയി...  "ഇഫ് ഹീ വിൽ ബീ കൺവീനിയന്റ്, ഐആം റെഡി ടു മീറ്റ് him അറ്റ്

💬 Comments

View all comments