0%

Chapter Title : മോഡേൺ വൈഫിന്റെ കാമനകൾ 3 [Gowri]

Author : Kambikathakal Read All Parts 413

അതും ഒരു അന്യ മതക്കാരൻ.. അവളുടെ അമ്മ മരിച്ചു കഴിഞ്ഞ് ഞാൻ അവൾക്ക് വേണ്ടിയാ ജീവിച്ചേ.. ആ അവൾ എന്നെ ചതിച്ചില്ലേ..

ഇപ്പോൾ പിണക്കം മാറിയതുകൊണ്ടാണോ മോളെ കാണാൻ ബാംഗ്ലൂർ വന്നത്..

പ്രായമായിവരുവല്ലേ... ഞാൻ ചത്താൽ എന്റെ സമ്പത്യം ഞാൻ ആർക് കൊടുക്കാനാ.

അവളുടെ അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തുവിന്റെ പ്രമാണം അവർക്ക് കൊടുക്കാൻ വേണ്ടി വന്നതാണ്. അല്ലാതെ അവളെ കാണാൻ എന്റെ പട്ടി വരും.

സാർ വിഷമിക്കാതെ എല്ലാം ശരിയാകും

പിന്നെ അജി എപ്പോഴാണ് തിരിച്ച് ഡ്യൂട്ടി കഴിഞ്ഞ് വരുന്നത്. എനിക്ക് അജിയെ കാണേണ്ട വേറെ ഒരു ആവശ്യമുണ്ടായിരുന്നു.

അതെന്താ സാർ വേറെ ഒരു ആവിശ്യം.

അത് ഞാൻ നേരിട്ട് പറഞ്ഞോളാം..

ചേട്ടൻ എമർജൻസി ആയിട്ട് ഒരു മീറ്റിംഗ് മുംബൈയിൽ പോയേക്കുവാണ്. ഇന്ന് വരത്തില്ല.

നാളെ ഉച്ചക്ക് വരുമെന്ന പറഞ്ഞത്.

ഓ അത് ശരി. ഞാൻ രണ്ടു ദിവസം ഇവിടെ ഉണ്ട്

മോളെ കണ്ട് ഈ ഡോക്യുമെന്റ്സ് കൊടുക്കണം. പക്ഷേ എന്റെ കഷ്ടകാലം നോക്കണേ അവളുടെ ഭർത്താവിന്റെ ബ്രദറിന്റെ കല്യാണത്തിന് തെലുങ്കനായിൽ ഇതോ ഒരു സ്ഥലത്ത് പോയേക്കുവാ.. രണ്ടുദിവസം കഴിഞ്ഞ് ഇനി തിരിച്ചു വരു.

എന്റെ ഭാഗത്തും തെറ്റുണ്ട് നാട്ടിന്ന് പുറപ്പെട്ടപ്പോൾ അവളെ ഫോൺ ചെയ്യാൻ പറ്റിയില്ല. തോന്നിയില്ല എന്നുള്ളതാണ് സത്യം..

അപ്പോൾ ഇനി എന്നാ ചെയ്യും സാർ..

എന്നായാലും മോളെ കണ്ടിട്ടേ നാട്ടിൽ പോകാൻ പറ്റു.

എന്തായാലും സാർ കുറച്ചു നേരം ഇവിടെ ഇരിക്ക്.. ഈ അവസ്ഥയിൽ ഇപ്പോൾ പോക്കാൻ ഞാൻ സമ്മതിക്കില്ല

മം ശെരി..

സാർ ഹാളിൽ വന്ന് കുറച്ചു നേരം ഒന്ന് കിടക്കു..

💬 Comments

View all comments