0%

Chapter Title : മോഡേൺ വൈഫിന്റെ കാമനകൾ 3 [Gowri]

Author : Kambikathakal Read All Parts 410

പെട്ടെന്ന് പേടിച്ച് കണ്ണു തുറന്ന സാർ... എന്തൊക്കെയോ പിച്ചും പയ്യും പറഞ്ഞു.

സാർ ഓക്കേ അല്ലെ.. എന്തുപറ്റി പെട്ടന്ന്..

I am ok..

അതോ ഞാൻ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതല്ലേ.. ഭക്ഷണം ഒന്നും ശെരിയായില്ല.. പിന്നെ കൂടാതെ ബി പി ഉണ്ട്.. ഒപ്പം ഷുഗറും..

തിരക്കിനിടയിൽ ടാബിലറ്റ് കഴിക്കാൻ മറന്നു..

പോരാത്തതിന് ഇത്രയും ദൂരം വണ്ടി ഓടിച്ചതിന്റെ ക്ഷീണവും.

കുഴപ്പമില്ല... എന്റെ ഒരു ഫ്രണ്ട് ഇവിടെ ടൗണിൽ ഉണ്ടെന്നു ഞാൻ പറഞ്ഞില്ലേ.. അവൻ ഒരു ഡോക്ടർ ആണ്... ഇന്ന് അവിടെ കൂടും...

എന്നും പറഞ്ഞു കാറിൽ കയറിയ സജീവൻ സാർ വല്ലാതെ വിയർക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു

സാർ കുറച്ചു കഴിഞ്ഞ് പോകാം, ഇപ്പോൾ പോയാൽ വല്ലോ അപകടവും പറ്റും.

സാർ വരു.. ഞാൻ സാറിനെ പിടിച്ചു ഫ്ലാറ്റിലേക്ക് നടന്നു..

ഞാൻ ഗ്രീഷ്മക്ക് ഒരു ബുദ്ധിമുട്ടായി അല്ലെ...

ഹോ പയങ്കര ബുദ്ധിമുട്ടായി... ഒന്ന് പോയെ സാർ... സാർ ഇവിടെ ഇരിക്ക് കുറച്ചു നേരം.. ഞാൻ ഫാൻ ഇടാം

പാവം എന്റെ അച്ഛന്റെ പ്രായംകാണും.. ഞാൻ മനസ്സിൽ ഓർത്തു.

സാറിന്റെ വീട്ടിൽ വേറെ ആരൊക്കെ ഉണ്ട്..

ഇപ്പോൾ ഒറ്റ തടി, ഭാര്യ മരിച്ചിട്ട് 11 വർഷം ആകുന്നു.. ഒരു മോളുണ്ട്.. ഇവിടെ ഐ ടി ഫീൽഡ് ആണ്.. സോഫ്റ്റ്‌വെയർ എഞ്ചിനീയർ..

മോൾ married ആണോ..

Yes, ഒരുത്തന്റെ കൂടെ ഇറങ്ങി പോയി... വർഷം 7 ആയി..

ആയോ കഷ്ടം... സാർ അവരെ പിന്നെ കണ്ടിട്ടില്ലേ..

ഇല്ല

അതെന്താ സാർ സ്വന്തം മോളല്ലേ.. ക്ഷമിക്കാമായിരുന്നില്ലേ.

ഞാൻ എങ്ങനെ ക്ഷമിക്കും,

💬 Comments

View all comments