Chapter Title : മോഡേൺ വൈഫിന്റെ കാമനകൾ 3 [Gowri]
ഫോൺ എടുക്കുന്നില്ല.. ഡ്യൂട്ടിക്ക് പോയാൽ പിന്നെ വീട്ടിലുള്ളവരെ കുറിച്ച് ഒരു വിചാരവും ഇല്ലാത്ത ഒരു മനുഷ്യൽ... ജോലി ജോലി അതും അല്ലെങ്കിൽ ബോസ്സ് ഈ വിചാരമേ ഒള്ളു..
മോൾക്ക് നന്നായി ജീവിക്കാൻ വേണ്ടി അല്ലെ അജി എങ്ങനെ കഷ്ടപ്പെടുന്നത്.. മോൾക്കും ബിപി ഉണ്ടല്ലോ.. എന്താ ദേഷ്യം..
എനിക്ക് ബിപിയും ഒരു കോപ്പും ഇല്ല... സാറിന് തോന്നിയത്ത.. സാറ് വന്ന കാര്യം കൂടി പറയാനാ ഞാൻ ഫോൺ ചെയ്തത്..
തിരക്ക് കഴിഞ്ഞ് അജി വിളിക്കും മോൾ ടെൻഷൻ ആകേണ്ട..
പെട്ടന്ന് സജീവന്റെ ഫോൺ റിങ് ചെയ്തു... Calling റോയ്..
ഹലോ റോയ് റോയ് : പറ അളിയാ... നീ അപ്പോൾ വന്നു ബാംഗ്ലൂർ..
സജീവൻ : ഞാൻ രാവിലെ വന്നതാ.. മോളുടെ അടുത്ത് പോയി പക്ഷെ അവർ ഇവിടെ ഇല്ല.. ഞാൻ എന്റെ ഒരു പരിചയക്കാരന്റെ വീട്ടിൽ ആണ് ജയനഗർ..
റോയ് : നീ ന്യൂസ് കണ്ടില്ലേ... ജയനഗർ ഭാഗത്താണ് 3 പേര് മരിച്ചത്...
സജി : yes കണ്ടു.. ഞാൻ എങ്ങനാ അങ്ങോട്ട് വരേണ്ടത്... നീ അഡ്രസ് ഷെയർ ചെയ്തു താ..
റോയ് : ഇന്ന് നീ എങ്ങനെ വരാനാ അളിയാ..147 അല്ലെ...
സജി : ഞാൻ പോലീസ് അല്ലെ അളിയാ.. എനിക്ക് എന്ത് 147
റോയ് : നീ പോലീസന്ന്.. പാർട്ടിക്കാർക്ക് അറിയില്ലല്ലോ...
സജി : അതും ശെരിയാ...ഞാൻ നിന്നെ വിളിക്കാം.. ബൈ
അവരുടെ സംഭാഷണം കേട്ടിരുന്ന ഗ്രീഷ്മ..
ഫ്രണ്ട് എന്തു പറഞ്ഞു
അവിടേക്ക് പോക്കാൻ പറ്റത്തില്ല പോലും..
അയ്യോ ഇനി എന്നചെയ്യും സാർ
അതാ
💬 Comments
View all comments