0%

Chapter Title : മോഡേൺ വൈഫിന്റെ കാമനകൾ 3 [Gowri]

Author : Kambikathakal Read All Parts 417

ഞാനും ആലോചിക്കുന്നത്.. ഇപ്പോൾ എന്തു ചെയ്യും..

ഇവിടെ അടുത്ത് ലോഡ്ജ് വല്ലതും ഉണ്ടോ മോളെ..

എനിക്ക് വലിയ ഐഡിയ ഒന്നും ഇല്ല.. നമ്മക്ക് നെറ്റിൽ നോക്കാം... അല്ലെങ്കിൽ ഇന്ന് ഒരു നെറ്റിന്റെ കാര്യമല്ലേ ഉള്ളു.. ഇവിടെ കിടക്കാം..

അത് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആക്കും.. വേണ്ട

അത് കുഴപ്പമില്ല.. ഞാൻ ചേട്ടൻ വിളിക്കുമ്പോൾ പറഞ്ഞോളാം...

Sure ആണോ..

Yes സാർ വരു.. ഞങ്ങളുടെ ബെഡ്‌റൂമിൽ കിടക്കാം... ഞാൻ ഒന്ന് ഷീറ്റ് മാറ്റി വൃത്തിയാക്കട്ടെ...

അപ്പോൾ മോൾ എവിടെ കിടക്കും

ഞാൻ അപ്പുറത്തെ റൂമിൽ ആ കൊച്ചിന്റെ കൂടെ കിടന്നോല്ലാം..

തുടരും

💬 Comments

View all comments