Chapter Title : മോഡേൺ വൈഫിന്റെ കാമനകൾ 4 [Gowri]
ചതവും മാറുന്നത് ഒള്ളു.. താഴെ തറിലെ തണുപ്പാടിച്ചാൽ വേദന കൂടും.
എങ്കിൽ ചേച്ചി എന്റെ കൂടെ കട്ടിലിൽ കിടക്ക്.. ഇഷ്ടംപോലെ സ്ഥലമുണ്ട്..
മം ശെരി.. ഞാൻ തറയിൽ വിരിച്ച ബ്ലാങ്കറ്റ് എടുത്ത് കട്ടിലിൽ വച്ചു..അവിടെ നിന്നു
ചേച്ചിക്ക് എന്തു പറ്റി എന്റെ കൂടെ കട്ടിലിൽ കിടക്കാൻ പേടിയാണോ.
ആയോ അതല്ല.. ഞാൻ അജിയേട്ടൻ ഉള്ളപ്പോൾ ചേട്ടായിയെ കെട്ടിപിടിച്ചേ ഉറങ്ങാത്തൊള്ളൂ..പോരാത്തതിന് ഞാൻ ഉറക്കത്തിൽ കൈയും കാലും പൊക്കി ചേട്ടായിയുടെ ദേഹത്തു വയ്ക്കും..
അത് ഒരു ശീലമായിപ്പോയി... അതാ ഞാൻ താഴെ കിടക്കാം എന്ന് പറഞ്ഞത്..
എനിക്ക് കുഴപ്പമില്ല ചേച്ചി... ഉറങ്ങി കഴിഞ്ഞാൽ ആന കുത്താൻ വന്നാലും ഞാൻ അറിയില്ല എന്ന് ബാപ്പു എന്നോട് പറയുമായിരുന്നു..
ചേട്ടൻ എവിടെപോയി ഇന്ന് കണ്ടില്ലല്ലോ..
ചേട്ടൻ ജോലിക്ക് പോയേക്കുവാ.. നാളെ വരു..
ഇവിടെ നേരത്തെ എന്നെ കാണാൻ വന്നത് ആരാ ചേച്ചി
അത് പോലീസിസുകാരനാ.. നിന്നെ കുറിച്ച് അറിയാൻ വന്നതാ..
അയാൾ പോയില്ലേ.. സംസാരിക്കുന്ന സൗണ്ട് കേട്ടു..
ഇല്ല പോയില്ല.. നാളെ പോകു..
ചേച്ചി എന്താ എന്റെ മുഖത്ത് നോക്കി സംസാരിക്കാതെ...ചേച്ചിക്ക് എന്നെ പേടിയാണോ... എനിക്ക് അറിയാം ഞാൻ ആണും പെണ്ണും കേട്ട ആൾ ആയതുകൊണ്ട് ആണോ..
ആയോ അല്ല അല്ല മോളെ..
അതോ കുറച്ചു മുൻപ് ഞാൻ ബാത്‌റൂമിൽ നിന്ന് കുളിക്കുന്നത് കണ്ടകൊണ്ടാണോ..
അത് അത് നീ എങ്ങനെ കണ്ടു... ഞാൻ നിന്നെ നോക്കാൻ വന്നതാ.. റൂമിൽ വന്നപ്പോൾ നിന്നെ കട്ടിലിൽ കണ്ടില്ല.. അപ്പോൾ ബാത്‌റൂമിൽ വെള്ളം വിഴുന്ന സൗണ്ട് കേട്ട് നോക്കിയതാ..അല്ലാതെ..
ഞാൻ അവിടെ ഉള്ള ഗ്ലാസിൽ കൂടി കണ്ടാരുന്നു..
💬 Comments
View all comments