0%

Chapter Title : മോഡേൺ വൈഫിന്റെ കാമനകൾ 4 [Gowri]

Author : Kambikathakal Read All Parts 587

ചേച്ചിയെ..

ഗ്രീഷ്മ ഒന്ന് ചമ്മി.. സോറി ഞാൻ അറിയാതെ...

എന്തിനാ ചേച്ചി എന്നോട് സോറി പറയുന്നത്.. എന്നെ ഇത്ര ദിവസവും കുളിപ്പിച്ചത് ചേച്ചി അല്ലെ.. ചേച്ചി കാണാത്ത ഏതു ഭാഗമാണ് എന്റെ ശരീരത്തിൽ ഉള്ളത്..

എന്നാലും സോറി.. പെട്ടന്ന് നിന്നെ കണ്ടപ്പോൾ നോക്കിപോയി..

ചേച്ചി എന്നെയാണോ നോക്കിയത് അതോ വേറെ വലതുമാണോ നോക്കിയേ..

ഗ്രീഷ്മ ഒന്ന് ചമ്മി..

ചേച്ചി എന്താ ഒന്നും മിണ്ടാത്തത്.. എനിക്ക് അറിയാം ചേച്ചി.. ഞങ്ങൾക്ക് പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ആകർഷിക്കാൻ ഉള്ള കഴിവ് ദൈവം തന്നിട്ടുണ്ട്.. അതല്ലേ ഞാൻ കുളിച്ചപ്പോൾ ചേച്ചി നോക്കി നിന്നത്.

ഞാൻ പറഞ്ഞത് ശെരിയല്ലേ..

എല്ലാർക്കും ദൈവം അവരുടെ പരിമിതിക്ക് അനുയോജ്യമായ എക്സ്ട്രാ കഴിവുകൾ കൊടുക്കും.. നിനക്കും ദൈവം ആ കഴിവ് തന്നിട്ടുണ്ട്.. ശെരിയാ.. നീ ഈ കാര്യം പറഞ്ഞു എന്നെ കളിയാക്കരുത്.. കേട്ടോ..

ഇല്ല ചേച്ചി ഞാൻ ചേച്ചിയെ കളിയാക്കിയതല്ല..

എന്നാ ഗുഡ് നൈറ്റ്‌..

ചേച്ചി ഉറങ്ങാൻ പോകുവാ..

അത് എന്താ നിനക്ക് ഉറക്കം വരുന്നില്ലേ.

ഞാൻ എത്രനാൾ കൂടിയ ഇത്ര സന്തോഷിക്കുന്നത്... ചേച്ചിയെ പോലെ ഒരു ചേച്ചിയുടെ അടുത്ത് വന്നത് എന്റെ ഭാഗ്യം..ചിലപ്പോൾ വേറെ ആളുകൾക്കാണ് എന്നെ അന്ന് രാത്രി കിട്ടിയതെങ്കിൽ ഞാൻ ഇപ്പോൾ...

ആയെ പെണ്ണ് കരയാതെ.. നീ ഇത്ര തൊട്ടാവാടിയാണോ..പോടെ എല്ലാം ശെരിയാകും...

ചേച്ചി എന്താ എന്നെ വിളിച്ചത്.. പെണ്ണയെന്നോ.. ഞാൻ പെണ്ണൊന്നും അല്ല കേട്ടോ..

പിന്നെ നിന്നെ ഞാൻ ചെറുക്കാ എന്ന് വിളിക്കാം മതിയോ..

സത്യത്തിൽ എനിക്ക് അതാണ് ഇഷ്ടം. ചേച്ചി അങ്ങനെ വിളിച്ചോ..

അയ്യടാ ഒരു കൊച്ചു ചെറുക്കന്റെ കൂടെ

💬 Comments

View all comments