Chapter Title : മോഹതീരം 1
പോകാൻ എന്ത് ചെയ്യുമെന്നായി . ടി വി കാണുമെന്ന് പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ട സീരിയൽ , സീരിയൽ നടികൾ എന്നിവരെക്കുറിച്ചായി . അത് പിന്നെ സിനിമയിലേക്ക് കടന്നു . ഫേഫറിറ്റ് ഹീറോ , ഹീറോയിൻ എന്നിവരെക്കുറിച്ചായി ചർച്ച . രവീണയാണോ കരിഷ്മയാണോ കാണാൻ സുന്ദരി ? രവീണ സെക്സസിയല്ലേ ? ടബ്ദുവിന്റെ വിജയ്ക്ക് പഥ് എന്ന സിനിമയിലെ രൂക്ക് രൂക്ക് രൂക്ക് എന്ന പാട്ടിനൊപ്പം ചെയ്തു. ഡാൻസ് കണ്ടുവോ ? അവളുടെ വേഷം എത്ര സെക്സസിയായിരുന്നു ? ശിൽപ്പ ഷെട്ടിയും അതേ വിധത്തിൽ തന്നെയുള്ള നടിയാണ് . ഐശ്വര്യ റായി സുന്ദരിയാണ് പക്ഷേ അഭിനയം നല്ലത് കാജോളിന്റെ തന്നെ. പക്ഷേ ഇവരൊന്നും മാധുരി ദീക്ഷിതിന്റെ ഒപ്പമെത്തില്ല . മാധുരിയല്ലേ ശ്രീ ദേവിയെ ഔട്ടാക്കിയത് ? (ശ്രീ ദേവി ഒരത്യുഗ്രൻ സുന്ദരി തന്നെ . പൊതുവേ സൗത്ത് ഇന്ത്യൻ നടികളെ കാണാനാണ് കൂടുതൽ സൗന്ദര്യം . അവരുടെ നീണ്ട തലമുടിയും ആവശ്യത്തിനു മാത്രം വലിപ്പമുള്ള തഴപ്പും മുഴുപ്പും.സൗത്ത് ഇന്ത്യയിലെ പല സ്ഥലങ്ങളുടേയും ഫോട്ടോകൾ ഞാൻ കണ്ടിട്ടുണ്ട് . എനിക്ക് വലിയ ഇഷ്ടമായി . വളരെ ദൈവ ഭയമുള്ള കൂട്ടക്കാരാണവർ . നോർത്ത് ഇന്ത്യക്കാർ മുഴുവന്നും സ്വാർത്ഥികളാണ്
.അങ്ങിനെ ആവശ്യത്തിനുള്ളതിനേക്കാൾ അനാവശ്യ കാര്യങ്ങളാണ് സംസാരിച്ചത് പക്ഷേ എനിക്ക് ബോറടിയൊന്നും തോന്നിയില്ല .പക്ഷികൾ ചിലക്കുന്നത് പോലെയുള്ള അവളുടെ സംസാരശൈലി എനിക്കിഷ്ടപ്പെട്ടു
“ഉറക്കം വരുന്നുണ്ടെങ്കിൽ കിടന്നോളൂ മിഥുൻ ഭയ്യാ
“ഏയ് , അങ്ങിനെയൊന്നുമില്ല ? ഞാനും ഭംഗി വാക്കു പറഞ്ഞു …………(തുടരും)
💬 Comments
View all comments