Chapter Title : മോഹതീരം 1
വശത്തെ വട്ടക്കഴുത്ത് ഒരൽപം കൂടുതൽ ഇറക്കി വെട്ടിയിരിക്കുന്നോയെന്നൊരു സംശയം . മൂന്നോട്ട് കുനിയുമ്പോൾ ഇടക്കണ്ണിട്ട് നോക്കിയാൽ അകത്ത് മറച്ചു വച്ച മൂലക്കുന്നുകൾ ഭംഗിയായി കാണാൻ കഴിണേന്തക്കും .
“നീ അടുക്കളയിൽ ചെന്ന് മമ്മിയെ ഡിന്നറുണ്ടാക്കാൻ സഹായിക്ക് . വല്ലതും കഴിച്ചിട്ട് വേണം ഉറങ്ങാൻ? അഞ്ചര മണിക്ക് കമ്പനി വണ്ടി വരും.എനിക്ക് ഫസ്റ്റ് ഷിഫ്റ്റാണെന്നറിയാമല്ലോ വിക്കി പെങ്ങളോട് പറഞ്ഞു .
‘മമ്മി പറഞ്ഞു , സഹായമൊന്നും വേണ്ടെന്ന് , കുറച്ചു സമയം വർത്തമാനം പറഞ്ഞിരിക്കുമ്പോഴേക്കും ഡിന്നർ ശരിയാകും “. ഒരു കാര്യം എനിക്കെന്തായാലും ഉറപ്പായി ; ഇവൾ വിക്കിയെ പോലെ റിസർവ്ഡ് ടൈപ്പല്ല . നല്ല വണ്ണം സംസാരിക്കുന്ന കൂട്ടത്തിലും കുറച്ചൊക്കെ ഫോർവേഡുമാണ് . ഇവളുടെ കടന്നാക്രമണം ഒരു പക്ഷേ എനിക്കിഷ്ടപ്പെട്ടില്ലെങ്കിലോയെന്ന് കരുതിയാകാം വിക്കിയുടെ സ്വരത്തിലൊരൽപം ശാസനയുടെ ചുവ . ഒരു മണിക്കൂറിനകം ഡിന്നർ തയ്യാറായി . പതിവിനു വിപരീതമായി അതൊരു പഞ്ചാബി സദ്യ തന്നെയായിരുന്നു . ത്വയിൽ ഉണ്ടാക്കിയ മൃദുലമായ ചപ്പാത്തികൾ , പരിപ്പു കറി , വെള്ളം വറ്റിച്ച മറ്റൊരു കറി , ചോറ് ,നാട്ടിൽ നിന്ന് കൊണ്ടു വന്ന അച്ചാർ , ‘മമ്മി പറഞ്ഞു : നേരം വൈകിയതു കൊണ്ട് ഇന്ന് കാര്യമായിട്ടൊന്നും ഉണ്ടാക്കാനൊത്തില്ലെന്ന് ” ടി പോയ്ക്ക് മേൽ ഭക്ഷണം നിരത്തുമ്പോൾ മധു പറഞ്ഞു നാളെ തൊട്ട് ശരിക്കുള്ള ഭക്ഷണം കഴിക്കാനാവും “.
“പപ്പയുടെ ജോലി ട്രാൻസ്ഫറബിൾ ആയതിനാൽ മമ്മ ഇന്ത്യയിൽ പലയിടത്തും താമസിച്ചിട്ടുണ്ട് നിങ്ങളുടെ സാമ്പാർ , വട ഇഡ്ഡലി എന്നിവയൊക്കെ മമ്മി ഉണ്ടാക്കി തരൂ.. “. ഭക്ഷണം കഴിക്കുന്നതിനിടയിൽ വിക്കി
💬 Comments
View all comments