0%

Chapter Title : മോഹവലയം

Author : Kambikathakal Read All Parts 1.1K

വഴിയുണ്ടാകും..”

“എന്തു വഴിയാണ് സാര്‍?” അവള്‍ പ്രതീക്ഷയോടെ അയാളെ നോക്കി.

“ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്ന് ഞാന്‍ റിപ്പോര്‍ട്ട് കൊടുക്കണം..”

“സാര്‍ പ്ലീസ്.. അങ്ങനെ ചെയ്യണം..” അവള്‍ കൈകൂപ്പി.

“ശരി ചെയ്യാം.. പക്ഷെ എനിക്കെന്ത് കിട്ടും?” കൌശലത്തോടെ അയാള്‍ തിരക്കി.

“സാര്‍.. ഞാന്‍.. സാറെന്താ ഉദ്ദേശിക്കുന്നതെന്ന്..” അവള്‍ വിക്കി.

“നോക്കൂ സുമ.. ലാഭമില്ലാത്ത ഒരേര്‍പ്പാടിനും ഞാന്‍ നില്‍ക്കില്ല..”

“ഞാനെന്തു വേണം സാര്‍..” ആശങ്കയോടെ അവള്‍ ചോദിച്ചു.

“ശരി ഞാന്‍ വളച്ചുകെട്ടുന്നില്ല.. എനിക്ക് വേണം സുമയെ..” അയാള്‍ ചിരിച്ചു.

സുമ നടുങ്ങിപ്പോയി. അവളുടെ കണ്ണുകളില്‍ ഇരുട്ടുകയറി. അയാള്‍ ഇങ്ങനെ ഒരു മറയും ഇല്ലാതെ കൂടെക്കിടക്കാന്‍ ആവശ്യപ്പെടുമെന്ന് അവള്‍ കരുതിയിരുന്നില്ല. എന്തുചെയ്യണം എന്നറിയാതെ അവളൊരു പാവയെപ്പോലെ ഇരുന്നു. ആകെ പരവശയായിരുന്നു അവള്‍. ജോസ് ജേക്കബ് കസേരയില്‍ വന്നിരുന്ന് അവളെത്തന്നെ നോക്കിക്കൊണ്ട് മേശമേലിരുന്ന പേപ്പര്‍വെയ്റ്റ് എടുത്ത് മെല്ലെ തിരിച്ചു. തന്‍റെ ദേഹത്താകെ അയാളുടെ കാമക്കണ്ണുകള്‍ ഇഴഞ്ഞുനടക്കുന്നത് അവളറിഞ്ഞു. അയാള്‍ കൊടുത്ത വെള്ളം വാങ്ങി അവള്‍ മടമടാന്ന് കുടിച്ചു. കര്‍ച്ചീഫെടുത്ത് മുഖം തുടച്ച് അയാളെ ദയനീയഭാവത്തില്‍ നോക്കി. അയാളുടെ മുഖത്തപ്പോഴും കാമം കലര്‍ന്ന ചിരിയുണ്ടായിരുന്നു.

“സുമ ആലോചിച്ച് പറഞ്ഞാല്‍ മതി..” അയാള്‍ അതേ ചിരിയോടെ പറഞ്ഞു.

“സാര്‍.. എനിക്ക്.. ഞാന്‍.” സുമ വിക്കി.

“ഞാന്‍ പറഞ്ഞല്ലോ സുമ.. എനിക്ക് തിരക്കില്ല.. ആലോചിക്കൂ..”

“എനിക്ക് സമ്മതമാണ് സാര്‍..” ധൈര്യം സ്വരൂപിച്ച് അവള്‍ പറഞ്ഞു.

“സത്യമാണോ സുമ?” ജോസ് ജേക്കബിന്‍റെ കണ്ണുകള്‍ വിടര്‍ന്നു.

“അതെ.. ഞാന്‍ നാളെ ലീവെടുക്കാം.. മോന്‍ ക്ലാസില്‍ പോയിട്ട് വീട്ടിലേക്ക് വരൂ..”

“താങ്ക് യൂ സുമ.. ഈ തീരുമാനത്തില്‍ നിനക്ക് ദുഖിക്കേണ്ടിവരില്ല..”

അവള്‍

💬 Comments

View all comments