മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

📝 Ongoing

👁 540.2K views ❤ 640 likes 💬 32 comments

Hi all,

ഞാൻ ഒരിയ്ക്കലും ഒരു എഴുത്തുകാരൻ അല്ല…

ചിലതൊന്നും നമ്മൾ എഴുതുന്നതല്ല,, നമ്മളെ കൊണ്ട് എഴുതിപ്പിക്കുന്നതാണ് എന്നു പണ്ടെവിടെയോ കേട്ടപോലെ…

ഒരു ഒളിച്ചോട്ടം എന്നതിൽ ഉപരി ഒന്നു പുറത്തേക്ക് കടക്കുക എന്നതുമാത്രമാണ് ഇപ്പോഴുള്ള ലക്ഷ്യം…

ഒരുപക്ഷെ ഇവിടെ വന്ന അനേകം കഥകളെയും എഴുത്തുകാരെപോലെയും ഇതും പാതി വഴിയിൽ നിന്നുപോയേക്കാം…

ആയതിനാൽ അധികം പ്രതീക്ഷ വെയ്ക്കാതെ വായിക്കുക…

സ്നേഹത്തോടെ…🤍

📚 Chapters

1 published

Related Stories

💬 Comments

View all comments