0%

Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

വീടും വാങ്ങി,,,,

കൂടെ ആന്റി 18 കഴിഞ്ഞപ്പോൾ തന്നെ ഷെറിൻ ചേച്ചിക് അവർ ജന്മം കൊടുത്തിരുന്നു...

എല്ലാത്തിനും കൂടെ സുധീറും ഉണ്ടായിരുന്നു...

ചേച്ചിക്ക്എട്ടു വയസു പിറന്നാളും കഴിഞ്ഞു ജീവിതം ഹാപ്പി ആയി പോയ്കൊണ്ട് ഇരിക്കുന്ന സമയത്തിൽ ആണ് ആക്സിഡന്റിന്റെ രൂപത്തിൽ നാസറിനെ മുകളിലോട്ട് വിളിക്കുന്നത്....

തോട്ടത്തിൽ നിന്നു ലോഡുമായി പോയ വണ്ടി താഴ്ചയിലേക്ക് മറിഞ്ഞു നാസറും കൂടെ ഉണ്ടായിരുന്ന ആളും സ്പോട്ടിൽ വെച്ചു മരിച്ചു,,,

വാർത്ത അറിഞ്ഞു വന്ന നാസറിന്റെ ബന്ധുക്കൾ ബോഡി റിക്കവറി ചെയ്തു പുള്ളിയുടെ നാട്ടിലേക്ക് കൊണ്ടുപോയി മതാചാരപ്രകാരം ഉള്ള ചടങ്ങുകൾ എല്ലാം നടത്തി അവിടെ തന്നെ സംസ്കരിച്ചു....

സംസ്ക്കാരം കഴിഞ്ഞ പിറ്റേന്ന് തന്നെ ആന്റിക്കും മകൾക്കും നേരെ ശകാരവും കുറ്റപ്പെടുത്തലുകളും വന്നെത്തി,,, ആന്റി കാരണം ആണ് ഇങ്ങനെ സംഭവിച്ചത് എന്നു വരെ കേൾക്കേണ്ടി വന്ന ആന്റി മകളെയും കൂട്ടി പിന്നെയും കുടകിലേക്ക് ചെന്നു...

അവിടെ തോട്ടത്തിലെ ജോലിയിൽ ചേർന്നു...

പിന്നാലെ സുധീറും തിരിച്ചെത്തി,,, ആന്റിടെയും മോളുടെയും തുണയ്ക് വേണ്ടി സുധീർ ആന്റിയുടെ വീട്ടിലേക്ക് താമസം മാറി,,,

മാസങ്ങൾ കഴിഞ്ഞു,,,,

ചെറുപ്പത്തിന്റെ ആവേശം വിട്ടുമാറാത്ത സൂസനും സുധീറും ഒരുമിച്ചു വന്നതോടെ അവരുടെ ഉള്ളിലെ ആഗ്രഹങ്ങളും വളർന്നു,,,

നാട്ടിൽ ഭാര്യയും മക്കളും ഉള്ള സുധീർ കുടകിൽ സൂസന്റെ ഭർത്താവ് ആയി,,,, ആ ബന്ധം നന്നായി വളർന്നു,,,,

പക്ഷെ അത് പുറത്ത് അറിയാതെ ഇരിക്കാൻ അവർ കഴിയാവുന്നതും നോക്കി...

പക്ഷെ സുധീറിൽ നിന്നും സൂസൻ വീണ്ടും ഗർഭിണിയായത് മൂലം അവരുടെ കണക്കുകൂട്ടലുകൾ ആകെ തെറ്റി...

ക്ഷണിക്കപ്പെടാത്ത അഥിതി ആയതിനാൽ ആണോ എന്തോ എന്നറിയില്ല,,

ആന്റി ഒന്നു വീണു,,

💬 Comments

View all comments