Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
മാധവൻ മാമയുടെ ഭാര്യ സാവിത്രി മാമി മരിച്ചിട്ട് ഇപ്പോൾ 6 മാസം കഴിഞ്ഞു,
മരണശേഷം തനിച്ചായ മാധവൻ മാമയെ മാമയുടെ മക്കൾ നിർബന്ധിച്ചു തിരുവല്ലയിൽ ഉള്ള മൂത്ത മകളായ മഞ്ജുച്ചേച്ചിയുടെ വീട്ടിലേക്ക് കൊണ്ടുപോയി,
കഷ്ടിച്ച്ഒരു മാസം നിന്ന ശേഷം അവരുമായി പൊരുത്തപ്പെട്ടു പോവില്ലാന്ന് കണ്ട മാധവൻ മാമ ബന്ധം വഷളാക്കേണ്ട എന്നു കരുതി തിരികെ സ്വന്തം വീട്ടിലേക്ക് തന്നെ പോന്നു.
പുള്ളിക്പിന്നെയുള്ള ഇളയ മകൻ ഹരികൃഷ്ണൻ എന്നാ ഹരിയേട്ടൻ സൗദിയിൽ ആണ്.പുള്ളി ലീവിന് വരുമ്പോൾ ഇവിടെ നല്ല മേളം തന്നെയാണ്,
ഹരിയേട്ടനും ഷെറിൻ ചേച്ചിയും ഏകദേശം ഒരേ പ്രായക്കാർ ആണ്,,,
മാത്രവുമല്ല പഠിക്കുന്ന ടൈമിൽ രണ്ടുപേരും തമ്മിൽ അത്യാവിശ്യം നല്ല ചുറ്റിക്കളി ഒക്കെ ഉണ്ടായിരുന്നു,,,,
ഞങ്ങളുടെ വീടിനു പുറകു വശത്തായി പുഴയുടെ തിട്ടയിൽ കുളിക്കടവിൽ നിന്നും കുറച്ചു മാറി
സൂസൻ ആന്റിയുടെ വീടിനു പുറകിലായി കുറച്ചധികം മുളകൾ വളർന്ന കാട് മാതിരി ആയിട്ടുണ്ട്,,,,
സുധീർ അങ്കിൾ വരുമ്പോൾ അതിനു ഉള്ളിലേക്ക് കേറിയാണ് അവരുടെ മദ്യപാന സദസ്സ്...
അതുപോലെ മഴക്കാലം തുടങ്ങിയാൽ സുധീർ അങ്കിൾ ലീവ് എടുത്തുവരും മീൻ പിടിക്കാൻ ആയിട്ട്,,,,
മാധവൻ മാമയുടെ മിലിട്ടറി സാധനവും ചൂട് മീൻ കറിയും കപ്പയും ഒക്കെയായി ആഘോഷം ആയിരുന്നു എന്റെ കൊച്ചിലെയൊക്കെ അതിനുള്ളിൽ.....
അവിടെ ഇരിക്കാനും കിടക്കാനും ഒക്കെയുള്ള സജീകരണങ്ങൾ അവർ ആക്കി ഇട്ടിട്ടുണ്ടായിരുന്നു....
അതിൽ മനോജേട്ടനും,,, മാധവന്മാമയും,,,, എന്റെ അച്ഛനും ഒക്കെ ഉൾപെടുമായിരുന്നു....
ഇപ്പോൾ അച്ഛൻ കൂടെ ഇല്ലെങ്കിലും അവരുടെ കമ്പനി ഇപ്പോൾ പഴയ പോലെ അല്ലെങ്കിലും മാസത്തിൽ മുടക്കാറില്ല...
ഒരു ദിവസം ജോലികഴിഞ്ഞു വന്നിട്ടും ഷെറിൻ ചേച്ചിയെ
💬 Comments
View all comments