0%

Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

ആരും കാണും എന്നാ പേടിയും വേണ്ട....

മുകളിൽ വന്നു തോർത്ത് എടുത്തു തലയും തുവർത്തി അതും ഉടുത്തു കൊണ്ട് ആ ഷഡ്ഢിയും കൈയിൽ എടുത്തു ആന്റിയെ നോക്കി,,

അപ്പോഴേക്കും പുള്ളിക്കാരി തോർത്ത് കൊണ്ട് തലയിൽ ഒരു അമ്മച്ചി കെട്ട് ഒക്കെ കെട്ടി ബക്കറ്റിലേക്ക് പിഴിഞ്ഞ് വെച്ച തുണിയും എടുത്തുകൊണ്ടു വന്നിരുന്നു...

"""പോകാം...

നിന്റമ്മ ഇപ്പോൾ തുടങ്ങും...

നടക്ക് അങ്ങോട്ട്....!!"""

ആന്റി ബക്കറ്റും കൈയിൽ പിടിച്ചു ഇടതുകൈയിൽ സോപ്പ് പൊടിയും കുളിക്കുന്ന സോപ്പുമായി എന്റെ കൂടെ മുകളിലേക്ക് നടന്നു....

കർക്കിടക മാസം ആയതിനാൽ അധികം ശബ്ദം ഇല്ലാതെ ആണെങ്കിലും ഉള്ള അമ്മയുടെ രാമായണ വായന വീടിനോട് അടുത്തപ്പോഴേക്കും കേട്ടു തുടങ്ങിയിരുന്നു....

ആന്റി വീടിനു പുറകുവശത്തു കെട്ടിയ അശയിലേക്ക് കഴുകിയ തുണി വിരിച്ചു ഇടുമ്പോൾ, ഞാൻ മഴവെള്ളം വീണു നനയാതെ ഇരിക്കാൻ ആയി വീട്ടിനോട് ചേർന്നു കെട്ടിയ ആശയിലേക്ക് അമ്മയുടെ തുണിയുടെ അപ്പുറത്തായി അടിവസ്ത്രങ്ങൾ വിരിച്ചിരുന്ന കൂട്ടത്തിലേക്ക്എന്റെ കൈയിൽ ഇരുന്ന ഷഡ്ഢിയും വിരിച്ചു ഇട്ടു ആന്റിയെ ഒന്നു കൂടി

നോക്കി വീടിനു ഉള്ളിലേക്കു പുറകിൽ കൂടി കയറി....

അടുക്കള ഭാഗത്തെ കതകു തുറക്കുന്ന ശബ്ദം കേട്ടപ്പോൾ വായന ഒന്നു നിന്നു...

"""പൂച്ചയല്ല,,, ഞാനാ...!!"""

ഞാൻ വിളിച്ചു പറഞ്ഞതും വായന വീണ്ടും പഴയ പടിയായി...

ഞാൻ മുറിയിലേക്ക് കയറി അലമാരയിൽ നിന്നും ഒരു കറുത്ത കൈയിലിയും കൈ ഇല്ലാത്ത എന്റെ ഒരു കറുത്ത ബനിയനും എടുത്തു ധരിച്ചുകൊണ്ട് കൈലി മടക്കി കുത്തി അടുക്കളയിലേക്ക് കയറി...

ഷഡ്ഢി പോകുമ്പോൾ ഇടാം എന്ന് കരുതി...

അവിടെ പാതകത്തിൽ ഇരുന്ന വെളിച്ചെണ്ണ കുപ്പിയുടെ അടപ്പ് തുറന്നു

💬 Comments

View all comments