0%

Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

ക്രെയിസ് തലയിൽ കയറിപ്പറ്റിയ ചേച്ചി പ്ലസ്ടു കഴിഞ്ഞു ഫാഷൻ ഡിസൈനിങ് പഠിക്കാൻ ബാംഗ്ലൂർ പോകണം എന്ന ഒറ്റ പിടിവാശിയിൽ നിന്നു...

സർട്ടിഫിക്കേഷൻ കോഴ്സ് വല്ലോം ചെയ്താൽ മതിയെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ,, ഡിഗ്രി തന്നെ വേണം അതും ബാംഗ്ലൂർ പോണം എന്നുള്ള ഒറ്റ വാശിയിൽ തന്നെയായിരുന്നു അവൾ.....

സാമ്പത്തികം ആയി നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടാത്ത സാഹചര്യത്തിൽ അച്ഛൻ ജോലി ചെയ്യുന്ന എസ്റ്റേറ്റിലെ മുതലാളിയുടെ മകൻ റോയി അദ്ദേഹത്തിന് ഉള്ള പിടിപാട് കൊണ്ട് വല്യ ഫീസ് ഇല്ലാതെ അഡ്മിഷൻ ബാംഗ്ലൂരിലെ ഒരു പ്രമുഖ കോളേജിൽ ശെരിയാക്കി തന്നു....

കൂട്ടത്തിൽ ഷെറിൻ ചേച്ചിയുടെ സഹായം കൂടി ആയപ്പോൾ അധികം പ്രെശ്നം ഇല്ലാതെ ഇപ്പോൾ പോകുന്നു…

ചേച്ചിയെ കാണാൻ ശെരിക്കും ഒരു നാട്ടിൻപുറത്തുകാരി ലുക്ക് ആയിരുന്നു…

അവിടെ ചെന്ന ശേഷം എല്ലാർക്കും സംഭവിക്കുന്നപോലെ ഡ്രസ്സ് സെൻസിലും സൗന്ദര്യം നോക്കുന്നതിലും ഉള്ള ശ്രദ്ധ നന്നേ മാറി വന്നു…

പക്ഷെ വണ്ണവും ശശീരവും തീരെ ഇല്ലാത്തതിന്റെ കോംപ്ലക്സ് അവൾക് നല്ലോണം ഉണ്ടായിരുന്നു..

സാധാരണ ടീനേജിൽ ഉള്ള ഒരു പെൺകുട്ടിയുടെ ശരീരപ്രകൃതിയെക്കാളും വളരെ കുറവായിരുന്നു അവൾക്...

അതിന്റ വിഷമം കാരണം മുൻപ് നാട്ടിൽ വന്നിട്ട് പോയപ്പോൾ സൂസൻ ആന്റിയേയും കൂട്ടി ആന്റിയുടെ പരിചയത്തിൽ ഉള്ള ഏതോ ഒരു വൈദ്യന്റെ അടുത്ത് ചെന്നു മരുന്നുകളും ലേഹ്യവും ഒക്കെ വാങ്ങിയാണ് ബാംഗ്ലൂരിന് വണ്ടി കേറിയത്...

അത് കഴിഞ്ഞു വന്നപ്പോൾ ഉള്ള കാഴ്ചയിൽ പ്രത്യക്ഷത്തിൽ ചെറിയ മാറ്റങ്ങൾ ഒക്കെ വന്നിരിന്നു,,,

ഇൻസ്റ്റയിൽ അത്ര ആക്റ്റീവ് അല്ലാത്ത കൊണ്ട് അവൾ പുതിയ ഫോട്ടോസ് ഒന്നും പോസ്റ്റ് ചെയ്തു കാണാത്തതിനാലും ഇപ്പോഴത്തെ അവസ്ഥ

💬 Comments

View all comments