Chapter Title : മോളിയുടെ രണ്ടാം ജീവിതം [Thorappan Kochunni]
നാണിച്ചു പുറത്തേക്ക് നോക്കിയിരുന്നു. ടൌണില് എത്തി, അവര് ആദ്യം അജിത്തിന് വേണ്ട ഇലക്ട്രോണിക്സ് സാധനങ്ങള് എടുത്തു. പിന്നെ, ഒരു ടെക്സ്റ്റയില് ഷോപ്പില് കയറി. അജിത്തിന് ഒരു ജീന്സും ടി ഷര്ട്ടും, ഒന്ന് രണ്ടു ബര്മുഡയും എടുത്തു.
അജിത്ത് ജെട്ടി വാങ്ങിയപ്പോള് അവള് പുറത്തേക്കു നടന്നു . പിന്നെ അവര് മോളിക്കുള്ള ഡ്രസ് എടുക്കാന് പോയി.
സാരി നോക്കിയ മോളിയെ അവന് ഒരു ചുരിദാര് കാണിച്ചു പറഞ്ഞു:
“ആന്റി ഇത് മതി, നല്ല കളറല്ലെ?
സാറ ചുറ്റുംനോക്കി അവനോടു പതുക്കെ പറഞ്ഞു..
“ഇതൊന്നും ഞാന് ഇടില്ല..”
അജിത്തിന് അത് വിഷമമായി. അവന് അടുത്ത സെക്ഷനിലേക്ക് നടന്നു.
അവര് ഷോപ്പിംഗ് കഴിഞ്ഞു ഒരു ഹോട്ടലില് കയറി ഫുഡ് കഴിച്ചു വീട്ടിലെത്തി.
വീട്ടില് ചെന്ന് അജിത്ത് ഫ്രക്ഷായി ഇറങ്ങിവന്നപ്പോള് മോളി സാരി മാറുകയായിരുന്നു.
അവന് പോക്കറ്റില്നിന്നും ഒരു സിന്ദൂരചെപ്പെടുത്ത് മോളിയുടെ നെറ്റിയില് അണിയിക്കുവാന് ചെന്നു.
കണ്ണാടിയിലൂടെ അവന്റെ കൈകളില് സിന്ദൂരം ഇരിക്കുന്നത് കണ്ട മോളി, ആ കൈകള് മാറ്റി അവനോടു പറഞ്ഞു.
“മോനെ ഇതൊന്നും വേണ്ട..ഇത് തെറ്റാണ് ..കല്യാണം കഴിഞ്ഞ പെണ്ണുങ്ങളാണ് സാധാരണ സിന്ദൂരം അണിയാറ്..
ആൻ്റീ.. എല്ലാ തരത്തിലും ആന്റി എനിക്കുള്ളതാ…നമ്മള് തന്നെയുള്ളപ്പോളെങ്കിലും എന്റെ ഇഷ്ടങ്ങള് മാനിച്ചുകൂടെ ?
മോളി ഒന്നും മിണ്ടിയില്ല…അജിത്ത് ആ സിന്ദൂര ചെപ്പ്, അവിടെ വെച്ച് ദേഷ്യത്തോടെ ഹാളിലേക്ക് പോയി.
മോളി ഡ്രസ് മാറി കിടന്നു. അജിത്ത് ഇപ്പോള് വരും എന്ന് കരുതിയിരുന്നെങ്കിലും അവന് വന്നില്ല. ഇടയ്ക്കു അവനെ തപ്പി ഹാളില് പോയി നോക്കിയപ്പോള് അജിത്ത് അവിടെ ദിവാനില് കിടന്നുറങ്ങിയിരുന്നു.
പിറ്റേന്ന് ഹര്ത്താല്.
മോളി എഴുന്നേറ്റു
💬 Comments
View all comments